എംവി ഗോവിന്ദൻ - Janam TV
Sunday, July 13 2025

എംവി ഗോവിന്ദൻ

എട്ട് വർഷത്തെ ഭരണം ഏരിയ സെക്രട്ടറിമാരെ കോടീശ്വരൻമാരാക്കി; സിപിഎമ്മിലെ പൊട്ടിത്തെറി അഴിമതി പണം പങ്കുവെയ്‌ക്കുന്നതിലെ തർക്കമെന്ന് ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം; സി.പി.എമ്മിലെ വിവിധ ഏരിയ സമ്മേളനങ്ങളിലെ പൊട്ടിത്തെറിക്ക് മുഖ്യകാരണം ഭരണസ്വാധീനം ഉപയോഗിച്ച് നടത്തിയ അഴിമതികളിലൂടെ സമാഹരിച്ച പണം പങ്കുവെച്ചതിലെ തർക്കമാണെന്ന് ചെറിയാൻ ഫിലിപ്പ്. സമൂഹമാദ്ധ്യമങ്ങളിലൂടെ നടത്തിയ പ്രതികരണത്തിലാണ് ...

ദിവ്യക്കെതിരായ നടപടി പാർട്ടിയുടെ ആഭ്യന്തര പ്രശ്‌നമാണെന്ന് എംവി ഗോവിന്ദൻ; അറസ്റ്റിൽ പൊലീസിന് വീഴ്ചയുണ്ടായിട്ടില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി

കണ്ണൂർ: പി.പി ദിവ്യയ്‌ക്കെതിരെ നടപടി എടുക്കുന്നത് പാർട്ടിയുടെ ആഭ്യന്തര പ്രശ്‌നമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. അത് പാർട്ടി ചർച്ച ചെയ്യേണ്ടതാണ്. ജില്ലാ കമ്മിറ്റിയും സംസ്ഥാന ...

ഇന്ത്യ മതരാഷ്‌ട്രമല്ല, നിയമവാഴ്ചയുളള രാജ്യമാണ്; സ്വർണക്കടത്ത് നിയന്ത്രിക്കേണ്ടത് മത നേതാക്കളല്ല; ശശികല ടീച്ചർ

കൊച്ചി: സ്വർണക്കടത്ത് തടയാൻ മതവിധി വേണമെന്ന കെടി ജലീലിന്റെ അഭിപ്രായത്തോട് വിയോജിച്ച് ഹിന്ദു ഐക്യവേദി മുഖ്യരക്ഷാധികാരി ശശികല ടീച്ചർ. ഇന്ത്യ മതരാഷ്ട്രമല്ല, നിയമവാഴ്ചയുളള രാജ്യമാണ്. സ്വർണക്കടത്ത് നിയന്ത്രിക്കേണ്ടത് ...

പാർട്ടി കമ്മിറ്റിയിൽ ഉളള ആളല്ല, സ്വതന്ത്രനാണ്; അതാണ് ഇങ്ങനെ പരസ്യമായി പറയുന്നത്; അൻവറിനെ വിമർശിച്ച് മുതിർന്ന സിപിഎം നേതാവ് പാലൊളി മുഹമ്മദ് കുട്ടി

മലപ്പുറം; നിലമ്പൂർ എംഎൽഎ പിവി അൻവറിന് പരാതി ഉണ്ടായിരുന്നെങ്കിൽ അത് ഉന്നയിക്കേണ്ടിയിരുന്നത് പാർട്ടി ഫോറത്തിൽ ആയിരുന്നുവെന്ന് മുതിർന്ന സിപിഎം നേതാവ് പാലൊളി മുഹമ്മദ് കുട്ടി. പാർട്ടി ഫോറത്തിൽ ...

ലീഗ് വർഗീയ പാർട്ടിയാണെന്ന് പറഞ്ഞാലും പ്രശ്‌നമില്ല; എംവി ഗോവിന്ദന്റെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് കെഎം ഷാജി

മലപ്പുറം :മുസ്ലീം ലീഗിന് എംവി ഗോവിന്ദന്റെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് മുൻ എംഎൽഎ കെഎം ഷാജി. വിശ്വാസ പ്രമാണങ്ങൾ അടിയറവയ്ക്കാൻ ലീഗ് തയ്യാറല്ല. മുസ്ലീം ലീഗ് വർഗീയ പാർട്ടിയാണെന്ന് ...

ലീഗ് വർഗീയ പാർട്ടിയല്ലെന്നത് പുതിയ കണ്ടുപിടുത്തം; സിപിഎം നിലപാട് വോട്ട് ബാങ്ക് ലക്ഷ്യമിട്ടെന്ന് കെ. സുരേന്ദ്രൻ

തിരുവനന്തപുരം; മുസ്ലീം ലീഗ് വർഗീയ പാർട്ടിയല്ലെന്ന സിപിഎം നിലപാട് വോട്ട് ബാങ്ക് ലക്ഷ്യമിട്ടെന്ന് കെ. സുരേന്ദ്രൻ. സിപിഎം നിലപാട് യാഥാർത്ഥ്യബോധത്തിന് നിരക്കാത്തതും വഞ്ചനാപരവുമാണെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. ലീഗ് ...

ചാൻസലർ പദവി ഭരണഘടനാപരമല്ല; അധികാരം നൽകിയത് കേരള സർക്കാരെന്ന് എംവി ഗോവിന്ദൻ; ;ആ പദവിയിൽ ഇരിക്കാൻ ഗവർണർക്ക് അവകാശമില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി

തിരുവനന്തപുരം; ചാൻസലർ പദവി ഭരണഘടാ പരമല്ലെന്നും കേരള സർക്കാർ നിയമം നിർമിക്കുമ്പോൾ അതിന്റെ ഭാഗമായിട്ടാണ് ചാൻസലറായി ഗവർണർ ആകട്ടെ എന്ന് തീരുമാനിച്ചതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ...

മേയർ പാർട്ടിക്ക് വിശദീകരണം നൽകിയിട്ടുണ്ട്; പിൻവാതിലിലൂടെ തിരുകിക്കയറ്റുന്നത് സിപിഎമ്മിന്റെ അജണ്ടയല്ലെന്ന് എംവി ഗോവിന്ദൻ

തിരുവനന്തപുരം : മേയർ ആര്യാ രാജേന്ദ്രന്റെ നഗരസഭയിലെ ഒഴിവുകളിലേക്ക് ആളുകളെ തേടിക്കൊണ്ട് പാർട്ടി ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് അയച്ച കത്ത് വിവാദത്തിലായതിന് പിന്നാലെ വിശദീകരണവുമായി സിപിഎം ...

ആഭിചാര കൊലക്കേസ് പ്രതി പാർട്ടി അംഗമാണോ അല്ലയോ എന്നത് പ്രശ്‌നമല്ലെന്ന് എംവി ഗോവിന്ദൻ; ആരായാലും നടപടിയെന്നും പാർട്ടി സെക്രട്ടറി

തിരുവനന്തപുരം : കേരളത്തെ ഞെട്ടിച്ച ആഭിചാര കൊലക്കേസിൽ പ്രതി ഭഗവൽ സിംഗ് സിപിഎം അംഗമാണോ എന്നതിൽ വ്യക്തമായ മറുപടി പറയാതെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ...

ഇനി ക്യൂ നിന്ന് കഷ്ടപ്പെടേണ്ട; എല്ലാ ബിവറേജസ് ഔട്ട്‌ലെറ്റുകളും സൂപ്പർമാർക്കറ്റ് മാതൃകയിൽ; പ്രഖ്യാപനവുമായി മന്ത്രി എംവി ഗോവിന്ദൻ

തിരുവനന്തപുരം : സംസ്ഥാനത്തെ എല്ലാ ബിവറേജസ് ഔട്ട്‌ലെറ്റുകളും സൂപ്പർ മാർക്കറ്റ് മാതൃകയിലാക്കി മാറ്റുമെന്ന് എക്‌സൈസ് മന്ത്രി എംവി ഗോവിന്ദൻ. ക്യൂ നിന്ന് കഷ്ടപ്പെട്ട് മദ്യം വാങ്ങുന്ന സ്ഥിതിയ്ക്ക് ...