മലപ്പുറം - Janam TV
Wednesday, July 16 2025

മലപ്പുറം

കാട്ടുപോത്തിനെ വെടിവെച്ച് കൊന്ന് ഇറച്ചിവിൽപ്പന നടത്തിയ കേസിലെ മുഖ്യപ്രതി കീഴടങ്ങി

മലപ്പുറം; നിലമ്പൂരിൽ കാട്ടുപോത്തിനെ വെടിവെച്ച് കൊന്ന് ഇറച്ചിവിൽപ്പന നടത്തിയ കേസിലെ മുഖ്യപ്രതി കീഴടങ്ങി. പനങ്കയം സ്വദേശി പത്തുരാൻ അലിയാണ് വനം വകുപ്പുദ്യോഗസ്ഥർക്ക് മുന്നിൽ കീഴടങ്ങിയത്. കഴിഞ്ഞ ഒരു ...

ഇടഞ്ഞ ആന തൂക്കിയെറിഞ്ഞ ആൾ മരിച്ചു; സംഭവം തിരൂർ പുതിയങ്ങാടി പള്ളി നേർച്ചയ്‌ക്കിടെ

മലപ്പുറം; തിരൂർ പുതിയങ്ങാടി പള്ളിയിൽ നേർച്ചയ്ക്കിടെ ഇടഞ്ഞ ആന തൂക്കിയെറിഞ്ഞ ആൾ മരിച്ചു. ഏഴൂർ പൊറ്റച്ചോലപ്പടി കൃഷ്ണൻകുട്ടിയാണ് മരിച്ചത്. 65 വയസായിരുന്നു. ആനയുടെ ആക്രമണത്തിലേറ്റ ഗുരുതര പരുക്കുകളോടെ ...

മഴ; മലപ്പുറത്ത് പ്രൊഫഷണൽ കോളേജുകൾ ഒഴികെയുളള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; ആലപ്പുഴയിലും അവധി പ്രഖ്യാപിച്ചു

ആലപ്പുഴ/മലപ്പുറം: മഴ ശക്തമാകാനുളള സാദ്ധ്യത മുൻനിർത്തി മലപ്പുറം, ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ചൊവ്വാഴ്ച (ഡിസംബർ 3) അവധി പ്രഖ്യാപിച്ചു. മലപ്പുറത്ത് പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ ...

ഓഫീസിൽ നിന്ന് എത്താൻ വൈകുമെന്ന് വീട്ടുകാരെ അറിയിച്ചു; തിരൂരിലെ ഡെപ്യൂട്ടി തഹസിൽദാരെ കാണാനില്ലെന്ന് പരാതി

തിരൂർ: മലപ്പുറം തിരൂരിലെ ഡെപ്യൂട്ടി തഹസിൽദാരെ കാണാനില്ലെന്ന് പരാതി. തിരൂർ മാങ്ങാട്ടിരി പൂകൈത സ്വദേശി ചാലിബ് പി.ബി. യെയാണ് ബുധനാഴ്ച വൈകിട്ട് മുതൽ കാണാതായത്. വീട്ടുകാർ തിരൂർ ...

മലപ്പുറം തലപ്പാറയിൽ കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്

മലപ്പുറം: മലപ്പുറം തലപ്പാറയിൽ കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്. 4 പേരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൊട്ടിൽപ്പാലത്തു ...

കാമുകനൊപ്പം ചേർന്ന് ഭർത്താവിനെ കൊന്ന കേസിലെ പ്രതി മരിച്ച നിലയിൽ; കാമുകൻ വിഷം കഴിച്ചു

മലപ്പുറം : മലപ്പുറത്ത് കാമുകനൊപ്പം ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി മരിച്ച നിലയിൽ. താനൂർ സ്വദേശി സൗജത്തിനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഇവരുടെ കാമുകനെ വിഷം കഴിച്ച ...

മലപ്പുറത്ത് 130 പേർക്ക് അഞ്ചാം പനി; വാക്‌സിനുകൾ എത്തിച്ചു; വിശദ പഠനത്തിന് കേന്ദ്ര സംഘം ഇന്നെത്തും

മലപ്പുറം : മലപ്പുറം ജില്ലയിൽ അഞ്ചാം പനി വ്യാപിക്കുന്നു. ഈ സാഹചര്യത്തിൽ പ്രതിരോധത്തിനുള്ള കൂടുതൽ വാക്‌സിനുകൾ എത്തിച്ചു. വാക്‌സിൻ സ്വീകരിക്കാത്തവർക്ക് വീടുകളിലെത്തി ബോധവത്കരണം നൽകുന്നുണ്ട്. രോഗത്തെക്കുറിച്ച് കൂടുതൽ ...

മലപ്പുറത്ത് ഭാര്യക്ക് നേരെ ഭർത്താവിന്റെ ആസിഡ് ആക്രമണം; പ്രതി കസ്റ്റഡിയിൽ

മലപ്പുറം : മലപ്പുറത്ത് ഭാര്യക്ക് നേരെ ഭർത്താവിന്റെ ആസിഡ് ആക്രമണം. പാണ്ടിക്കാടാണ് സംഭവം. ചെമ്പ്രശ്ശേരി അമ്പലക്കള്ളി സ്വദേശി ഫഷാനയെ (27) ആണ് ഭർത്താവ് വണ്ടൂർ സ്വദേശി ഷാനവാസ് ...

മലപ്പുറത്ത് അരക്കോടി രൂപയുടെ കുഴൽപ്പണം പിടികൂടി; മുജീബ്, മുഹമ്മദ് തസ്‌നീം, മുഹമ്മദാലി എന്നിവർ അറസ്റ്റിൽ

മലപ്പുറം: പെരിന്തൽമണ്ണയിൽ 50 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി. ജില്ലാ പോലീസ് മേധാവിയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പെരിന്തൽമണ്ണ എസ്‌ഐയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കുഴൽപ്പണം ...

മലപ്പുറത്ത് പോലീസുകാരന് സസ്‌പെൻഷൻ; നടപടി പ്ലസ് വൺ വിദ്യാർത്ഥിയെ മർദ്ദിച്ച സംഭവത്തിൽ; സസ്‌പെൻഷനിലായത് സ്റ്റേഷൻ ഡ്രൈവർ അബ്ദുൾ അസീസ്

മലപ്പുറത്ത് പോലീസുകാരന് സസ്‌പെൻഷൻ. വിദ്യാർത്ഥിയെ മർദ്ദിച്ച സംഭവത്തിലാണ് പോലീസ് നടപടി. കോഴിക്കോട് മാവൂർ സ്‌റ്റേഷനിലെ ഡ്രൈവർ അബ്ദുൾ അസീസിനെയാണ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്. മലപ്പുറം കിഴിശേരിയിലായിരുന്നു ...

സിമി മാറി സാനിയ ആയി, ഇപ്പോൾ മലപ്പുറത്ത്; 10 വർഷം മുമ്പ് പത്തനംതിട്ടയിൽ നിന്ന് കാണാതായ യുവതി മതംമാറിയെന്ന് മൊഴി; പോയത് ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച്

പത്തനംതിട്ട: തിരോധാനക്കേസിലെ യുവതിയെ പത്ത് വർഷത്തിന് ശേഷം പോലീസ് കണ്ടെത്തി. പത്തനംതിട്ടയിൽ നിന്ന് കാണാതായ യുവതിയെ മലപ്പുറം പെരിന്തൽമണ്ണയിൽ നിന്നാണ് പോലീസ് കണ്ടെത്തിയത്. സിമികുമാരി പ്രണയകെണിയിൽ കുടുങ്ങിയതായിരിക്കാമെന്നാണ് ...

മലപ്പുറത്ത് വൻ ലഹരിവേട്ട; ഓണം വിൽപ്പനയ്‌ക്കെത്തിച്ച കഞ്ചാവും എം ഡി എം എയുമായി യൂസുഫ്, അമീർ, മുഹമ്മദ് റിയാസ് എന്നിവർ പിടിയിൽ- Drugs seized at Malappuram

മലപ്പുറം: ഓണാഘോഷത്തിനോടനുബന്ധിച്ച് മലപ്പുറത്ത് വിൽപ്പനയ്ക്കെത്തിച്ച 65 ഗ്രാം എം ഡി എം എയും എട്ട് കിലോ കഞ്ചാവും പിടികൂടി. സംഭവത്തിൽ മണ്ണാർക്കാട് തച്ചംമ്പാറ സ്വദേശി മണ്ണേത്ത് യൂസുഫ് ...

35 കോടി അനുവദിച്ചത് കേന്ദ്രം, ഉദ്ഘാടനത്തിന് ഇടത്, വലത് നേതാക്കൾ മാത്രം; മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യാനിരുന്ന പാലം ജനകീയ പ്രതിഷേധത്തിലൂടെ തുറന്ന് ബിജെപി

കോഴിക്കോട്്: മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യാനിരുന്ന പാലം ജനകീയ പ്രതിഷേധത്തിലൂടെ തുറന്നുകൊടുത്ത് ബിജെപി. കേന്ദ്ര സർക്കാരിന്റെ ഫണ്ടിൽ പൂർത്തിയായ പാലത്തിന്റെ ഉദ്ഘാടന ചടങ്ങിൽ നിന്ന് ബിജെപി ...