മുഖ്യമന്ത്രി പിണറായി വിജയൻ - Janam TV
Saturday, July 12 2025

മുഖ്യമന്ത്രി പിണറായി വിജയൻ

ആ പാട്ട് ഇതുവരെ ഞാൻ കേട്ടില്ല; വല്ലാത്ത അധിക്ഷേപം വന്നുകൊണ്ടിരിക്കുമ്പോൾ ലേശം പുകഴ്‌ത്തൽ…; വാഴ്‌ത്തുപാട്ടിൽ മുഖ്യമന്ത്രി

തിരുവനന്തപുരം; കേരള സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷൻ സുവർണജൂബിലി മന്ദിരം ഉദ്ഘാടനവുമായി ബന്ധപ്പെട്ട് തന്നെ വ്യക്തിപരമായി പുകഴ്ത്തി തയ്യാറാക്കിയ പാട്ടിനെ തള്ളാതെ മുഖ്യമന്ത്രി പിണറായി വിജയൻ. വൈകിട്ട് നടത്തിയ വാർത്താസമ്മേളനത്തിനിടെ മാദ്ധ്യമപ്രവർത്തകരുടെ ...

മുഖ്യമന്ത്രിയുടെ ഫോട്ടോ വച്ച് സൈബർ തട്ടിപ്പ്; സൗജന്യ റീചാർജ് മുതൽ വായ്പ വരെ വാഗ്ദാനം; അരുവിക്കര സ്വദേശിക്ക് നഷ്ടമായത് 13,500 രൂപ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഫോട്ടോ വെച്ചും സൈബർ തട്ടിപ്പ്. 12 മുതൽ 36 മാസത്തെ കാലാവധിയിൽ വായ്പ നൽകാമെന്ന് വാഗ്ദാനം ചെയ്താണ് തട്ടിപ്പ്. മുഖ്യമന്ത്രിയുടെ ചിത്രം ...

വയനാട് പുനരധിവാസം; 100 ൽ താഴെ വീടുകൾ സ്‌പോൺസർ ചെയ്തവരുടെ യോഗം ചേർന്നു; പരമാവധി സഹായം നൽകുമെന്ന് സ്‌പോൺസർമാർ

തിരുവനന്തപുരം; വയനാട് ചൂരൽമല- മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരിതബാധിതരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് 100 ൽ താഴെ വീടുകൾ സ്‌പോൺസർ ചെയ്തവരുടെ യോഗം ചേർന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിലാണ് ...

മലയാള സാഹിത്യത്തെ ലോകസാഹിത്യത്തിന്റെ നെറുകയിൽ എത്തിച്ച പ്രതിഭ; എംടിയുടെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: മലയാള സാഹിത്യത്തെ ലോകസാഹിത്യത്തിന്റെ നെറുകയിൽ എത്തിച്ച പ്രതിഭയാണ് എംടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളീയ ജീവിതത്തിന്റെ സൗന്ദര്യവും സങ്കീർണതയുമായിരുന്നു തന്റെ എഴുത്തുകളിലൂടെ അദ്ദേഹം പകർന്നുവെച്ചതെന്ന് മുഖ്യമന്ത്രി ...

ഒടുവിൽ അത് സംഭവിച്ചു! പി.ആർ ശ്രീജേഷിനെ ആദരിച്ച് സംസ്ഥാന സർക്കാർ; 2 കോടി രൂപയുടെ പാരിതോഷികം മുഖ്യമന്ത്രി സമ്മാനിച്ചു

തിരുവനന്തപുരം: പാരിസ് ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടി അന്താരാഷ്ട്ര ഹോക്കിയിൽ നിന്ന് വിരമിച്ച മലയാളി താരം പി.ആർ ശ്രീജേഷിന് സംസ്ഥാന സർക്കാരിന്റെ ആദരം. തിരുവനന്തപുരം ജിമ്മി ജോർജ്ജ് ...

പൂരം അലങ്കോലപ്പെട്ട സംഭവം; നിലവിലെ അന്വേഷണ റിപ്പോർട്ട് സമഗ്രമെന്ന് കരുതാനാകില്ലെന്ന് മുഖ്യമന്ത്രി; കൂടുതൽ അന്വേഷണം നടത്താൻ മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം; പൂരം അലങ്കോലപ്പെട്ട സംഭവത്തിൽ നിലവിലെ അന്വേഷണ റിപ്പോർട്ട് സമഗ്രമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിലെ റിപ്പോർട്ടിൽ പറഞ്ഞിട്ടുളള കാര്യങ്ങളിൽ കൂടുതൽ അന്വേഷണം നടത്താൻ മന്ത്രിസഭ തീരുമാനിച്ച ...

പറഞ്ഞ കാര്യത്തിൽ ഉറച്ചുനിൽക്കാനുള്ള ആമ്പിയർ പിണറായി വിജയനുണ്ട് എന്നാണ് കരുതിയത്; സന്ദീപ് വാര്യർ

കൊച്ചി: മലപ്പുറത്തെ വർദ്ധിച്ചുവരുന്ന സ്വർണക്കടത്ത് സംഭവങ്ങളും ഹവാല ഇടപാടുകളും വഴി കേരളത്തിലേക്ക് രാജ്യദ്രോഹ പ്രവർത്തനങ്ങൾക്കായി പണമെത്തുന്നുവെന്ന പരാമർശത്തിൽ നിന്ന് പിന്നോട്ടുപോയ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് ബിജെപി ...

എഡിജിപി എംആർ അജിത് കുമാറിനെതിരായ ആരോപണം; അന്വേഷണത്തിന് ഡിജിപിയുടെ നേതൃത്വത്തിൽ ഉന്നതതലസംഘം

തിരുവനന്തപുരം: എഡിജിപി എം.ആർ അജിത് കുമാറിനെയും ചില പൊലീസ് ഉദ്യോഗസ്ഥരെയും ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങൾ സംസ്ഥാന പൊലീസ് മേധാവിയുടെ നേതൃത്വത്തിലുളള ഉന്നതതല പൊലീസ് സംഘം അന്വേഷിക്കും. ഡിജിപി ...

മോഹൻലാൽ ഭാവവൈവിധ്യങ്ങളുടെ കലാകാരനെന്ന് മുഖ്യമന്ത്രി; കേരളത്തെയും കേരളീയരെയും നെഞ്ചോട് ചേർത്ത് പിടിക്കുന്ന കലാകാരൻ

തിരുവനന്തപുരം: കേരളത്തെയും കേരളീയരെയും നെഞ്ചോട് ചേർത്ത് പിടിക്കുന്ന കലാകാരനാണ് മോഹൻലാലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് ശ്രീകുമാരൻ തമ്പി പുരസ്‌കാരം മോഹൻലാലിന് സമർപ്പിക്കുന്ന ചടങ്ങിലായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ. ...

നമുക്കൊപ്പം സ്വാതന്ത്ര്യം നേടിയ അയൽരാജ്യങ്ങളിൽ ജനാധിപത്യം അട്ടിമറിക്കപ്പെടുന്ന സ്ഥിതി; ഇന്ത്യ 1947 നേക്കാൾ വളരെ മികച്ച നിലയിലെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: നമ്മുടെ അതേ കാലഘട്ടത്തിൽ സ്വാതന്ത്ര്യം നേടിയ പല രാജ്യങ്ങളിലും ജനാധിപത്യം അട്ടിമറിക്കപ്പെടുന്ന സാഹചര്യങ്ങൾ പല ആവർത്തി ഉണ്ടായിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് സെൻട്രൽ സ്‌റ്റേഡിയത്തിൽ ...

വയനാട് ഉരുൾപൊട്ടൽ; മരണപ്പെട്ടവരുടെ ആശ്രിതർക്ക് ആറ് ലക്ഷം രൂപ ധനസഹായം; പരിക്കേറ്റവരുടെ ധനസഹായവും തീരുമാനിച്ചു

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടലിൽ മരണപ്പെട്ടവരുടെ ആശ്രിതർക്ക് ആറ് ലക്ഷം രൂപ ധനസഹായം നൽകും. സാധാരണ പ്രകൃതി ദുരന്തങ്ങളിൽ മരണപ്പെടുന്നവർക്ക് നാല് ലക്ഷം രൂപയാണ് സംസ്ഥാന ദുരന്തനിവാരണ ഫണ്ടിൽ ...

ജോയിയുടെ മരണം; അനുശോചിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം; ആമയിഴഞ്ചാൻതോട് വൃത്തിയാക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ ജോയിയുടെ മരണവാർത്ത ഏറെ ദുഃഖകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജോയിയുടെ ദാരുണമായ മരണത്തിൽ അതീവ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നുവെന്നും കുടുംബാംഗങ്ങളുടെ ...

പിണറായി വിജയാ എന്ന് വിളിച്ചാൽ വിളി കേൾക്കാൻ പറ്റുന്ന സ്ഥലത്താണ് മുഖ്യമന്ത്രി; പോയത് വിശ്രമിക്കാൻ; പ്രപഞ്ചം സൃഷ്ടിച്ചിട്ട് ദൈവം പോലും വിശ്രമിച്ചു; ബാലൻ

തിരുവനന്തപുരത്ത്: പിണറായി വിജയാ എന്ന് വിളിച്ചാൽ വിളി കേൾക്കാൻ പറ്റുന്ന സ്ഥലത്താണ് മുഖ്യമന്ത്രിയെന്ന് സിപിഎം നേതാവ് എകെ ബാലൻ. മുഖ്യമന്ത്രി വിശ്രമിക്കാൻ പോയതാണ്. പ്രപഞ്ചം സൃഷ്ടിച്ചിട്ട് ദൈവം ...

മുഖ്യമന്ത്രി പിണറായി വിജയൻ സ്വകാര്യ സന്ദർശനത്തിന് ദുബായിലേക്ക് തിരിച്ചു; സന്ദർശനം മുൻകൂട്ടി നിശ്ചയിച്ച പൊതുപരിപാടികൾ മാറ്റിവെച്ച്

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ സ്വകാര്യ സന്ദർശനത്തിന് ദുബായിലേക്ക് പോയി. രാവിലെയാണ് നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് മുഖ്യമന്ത്രി ദുബായിലേക്ക് തിരിച്ചത്. വ്യക്തിപരമായ ആവശ്യങ്ങളെന്ന് ചൂണ്ടിക്കാട്ടിയാണ് യാത്രയ്ക്ക് മുഖ്യമന്ത്രി ...

മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ മൈക്ക് ഒടിഞ്ഞു വീണു; സംഭവം തലയോലപ്പറമ്പിലെ പ്രചാരണവേദിയിൽ

തലയോലപ്പറമ്പ്: മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗത്തിനിടെ മൈക്ക് ഒടിഞ്ഞു വീണു. തലയോലപ്പറമ്പിൽ തോമസ് ചാഴിക്കാടന്റെ പ്രചാരണ പരിപാടിയിൽ പങ്കെടുക്കുന്നതിനിടെ ആയിരുന്നു സംഭവം. പ്രസംഗം തുടങ്ങിയതിന് പിന്നാലെ ശരിയായി ...

പ്രധാനമന്ത്രിയെ സന്ദർശിച്ച് മുഖ്യമന്ത്രി; സമ്മാനമായി കസവുവേഷ്ടിയും കഥകളിയിലെ കൃഷ്ണവേഷവും

ന്യൂഡൽഹി; പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തിന് ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കാണാൻ അനുമതി തേടിയിരുന്നു. ഇന്ന് രാവിലെ ആയിരുന്നു ...

മുഖ്യമന്ത്രി ഡൽഹിയിൽ; ജയരാജപ്പോരിൽ പ്രതികരണമില്ല

ന്യൂഡൽഹി: സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിലെത്തി. കാറിൽ നിന്ന് ഇറങ്ങവേ കണ്ണൂരിലെ ജയരാജൻമാരുടെ പോരിനെക്കുറിച്ച് മാദ്ധ്യമപ്രവർത്തകർ ചോദിച്ചെങ്കിലും മുഖ്യമന്ത്രി പ്രതികരിക്കാൻ തയ്യാറായില്ല. ...

പോലീസ് സേനയിലെ രാഷ്‌ട്രീയവൽക്കരണവും ക്രിമിനൽ വൽക്കരണവും; ആരോപണം ആശ്ചര്യജനകമെന്ന് മുഖ്യമന്ത്രി; കേരളത്തിലെ ക്രമസമാധാന നില മെച്ചപ്പെട്ട നിലയിലെന്നും പിണറായി

തിരുവനന്തപുരം: കേരളത്തിലെ ക്രമസമാധാന നില മെച്ചപ്പെട്ട നിലയിലാണെന്ന് ഇവിടെ മാത്രമല്ല രാജ്യമാകെ അംഗീകരിച്ചിട്ടുളള കാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പോലീസ് സേനയിലെ ക്രിമിനലുകളുടെ സ്വാധീനവും പോലീസുകാർ പ്രതികളാകുന്ന ...

വിഴിഞ്ഞം പദ്ധതിയിൽ നിന്ന് പിൻമാറിയാൽ സംസ്ഥാനത്തിന് നിക്ഷേപങ്ങൾ ലഭിക്കില്ല; പദ്ധതിയുമായി മുന്നോട്ടെന്ന് മുഖ്യമന്ത്രി; സമരത്തിന് പിന്നിൽ വലിയ ഗൂഢാലോചനയെന്നും പിണറായി

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയിൽ നിന്ന് പിൻമാറില്ലെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതിയിൽ നിന്ന് പിൻമാറിയാൽ സംസ്ഥാനത്തിന് നിക്ഷേപങ്ങൾ ലഭിക്കില്ല. തുറമുഖത്തിനെതിരായ സമരത്തിന് പിന്നിൽ വലിയ ഗൂഢാലോചന ...

ദീപാവലി ആശംസകൾ നേർന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ദീപാവലി ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് മുഖ്യമന്ത്രി ജനങ്ങൾക്ക് ദീപാവലി ആശംസകൾ നേർന്നത്. സൗഹാർദ്ദത്തിന്റെയും സഹോദര്യത്തിന്റെയും പ്രകാശമാണ് ദീപാവലിയുടെ സന്ദേശമെന്ന് മുഖ്യമന്ത്രി കുറിച്ചു. ...

പിപിഇ കിറ്റ് അഴിമതി; കോട്ടയത്ത് പിപിഇ കിറ്റ് ധരിച്ച് മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടി യൂത്ത് കോൺഗ്രസ്

കോട്ടയം: പിപിഇ കിറ്റ് അഴിമതിയിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം. പിപിഇ കിറ്റ് ധരിച്ചാണ് പ്രവർത്തകർ കോട്ടയത്ത് മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടിയത്. ...

പ്രത്യേക സാഹചര്യങ്ങളിലാണ് ചിലർ കുറ്റവാളികളാകുന്നത്; തടവുകാരായി എത്തുന്നവർക്ക് ജയിലുകളിൽ നല്ല സൗകര്യം നൽകണമെന്ന് മുഖ്യമന്ത്രി; തവനൂരിലെ ജയിലിൽ മാസ്‌ക് നിർമാണ യൂണിറ്റും

തവനൂർ: സംസ്ഥാനത്തെ നാലാമത്തെ സെൻട്രൽ ജയിൽ മലപ്പുറം തവനൂരിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. പ്രത്യേക സാഹചര്യങ്ങളിലാണ് ചിലർ കുറ്റവാളികളായി മാറുന്നത്. അവരെ സ്ഥിരം കുറ്റവാളികളായി ...

സ്ഥിരോത്സാഹത്തോടെ തൊഴിലെടുക്കുന്ന എല്ലാവർക്കും മെയ് ദിന ആശംസകൾ നേർന്ന് ഗവർണർ; ഉദാത്തമായ മനുഷ്യസങ്കല്പമാണ് മെയ് ദിനം പകരുന്നതെന്ന് മുഖ്യമന്ത്രി

കൊച്ചി: ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും മെയ് ദിന ആശംസകൾ നേർന്നു. രാജ്യത്തിന്റെയും ലോകത്തിന്റെയും പുരോഗതിക്കായി സ്ഥിരോത്സാഹത്തോടെ തൊഴിലെടുക്കുന്ന എല്ലാവർക്കും ആശംസകൾ നേരുന്നതായി ...

പ്രധാനമന്ത്രി വിളിച്ച കൊറോണ അവലോകന യോഗം; അമേരിക്കയിലുളള മുഖ്യമന്ത്രി പങ്കെടുക്കില്ല; പകരം മന്ത്രി വീണ ജോർജ്ജ് പങ്കെടുക്കും

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച കൊറോണ അവലോകന യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കില്ല. ചികിത്സയ്ക്കായി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയിരുന്നു. ഇതേ തുടർന്നാണ് യോഗത്തിൽ ...