വത്സൻ തില്ലങ്കേരി - Janam TV

വത്സൻ തില്ലങ്കേരി

ബംഗ്ലാദേശ് പൗരൻ അറസ്റ്റിലായ സംഭവം; കേരളത്തിൽ അനധികൃതമായി താമസിക്കുന്ന ബംഗ്ലാദേശ് നുഴഞ്ഞുകയറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്ന് ഹിന്ദു ഐക്യവേദി

എറണാകുളം; കേരളത്തിൽ അനധികൃതമായി താമസിക്കുന്ന ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ അറസ്റ്റ് ചെയ്ത് ജയിലിലാക്കണമെന്ന് എറണാകുളത്ത് ചേർന്ന ഹിന്ദു ഐക്യവേദി സംസ്ഥാന നേതൃയോഗം സർക്കാരിനോടാവശ്യപ്പെട്ടു. രാജ്യസുരക്ഷയേക്കാൾ രാഷ്ട്രീയ താൽപര്യമാണ് കേരള ...

ബംഗ്ലാദേശിലെ വംശഹത്യയ്‌ക്കെതിരെ ഇംഗ്ലണ്ടിൽ വരെ ശബ്ദമുയർന്നു; പക്ഷെ ഇന്ത്യയിലെ പ്രതിപക്ഷം എന്ത് ചെയ്തുവെന്ന് വത്സൻ തില്ലങ്കേരി

പാലക്കാട്: ഇംഗ്ലണ്ടിൽ വരെ ബംഗ്ലാദേശിലെ ഹിന്ദുക്കളുടെ വംശഹത്യയ്‌ക്കെതിരെ ശബ്ദമുയർന്നു. എന്നാൽ ഇന്ത്യയിലെ പ്രതിപക്ഷം എന്ത് ചെയ്തുവെന്ന് ഹിന്ദു ഐക്യവേദി വർക്കിംഗ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി. ബംഗ്ലാദേശിലെ ഹിന്ദു വംശഹത്യക്കെതിരെ ...

തളിപ്പറമ്പിലെ താലൂക്ക് ഓഫീസ് വരെ വഖ്ഫ് ഭൂമിയിലെന്നാണ് പറയുന്നത്; മണ്ഡലത്തിലെ എംഎൽഎ സിപിഎം സെക്രട്ടറി; എന്താണ് പ്രതികരിക്കാത്തതെന്ന് വത്സൻ തില്ലങ്കേരി

തിരുവനന്തപുരം: കണ്ണൂർ തളിപ്പറമ്പിലെ താലൂക്ക് ഓഫീസ് വരെ വഖ്ഫ് ചെയ്ത ഭൂമിയിലാണെന്നാണ് പറയുന്നതെന്ന് വത്സൻ തില്ലങ്കേരി. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന മഹാരാഷ്ട്രയിൽ മുസ്ലീം വോട്ടിനായി മഹാ വികാസ് ...

ആ 14 പേരും ശിക്ഷിക്കപ്പെടണം; അത്രയ്‌ക്ക് എനിക്ക് വേദനയുണ്ട്; അശ്വിനികുമാർ വധക്കേസിൽ വിധിയിലെ നിരാശ തുറന്നുപറഞ്ഞ് അമ്മ

കണ്ണൂർ: രാഷ്ട്രീയ സ്വയംസേവക സംഘം കണ്ണൂർ ജില്ലാ ബൗദ്ധിക് ശിക്ഷൺ പ്രമുഖായിരുന്ന പുന്നാട് അശ്വിനി കുമാറിനെ ബസിൽ കയറി വെട്ടിക്കൊലപ്പെടുത്തിയ കേസിലെ 14 പ്രതികളിൽ ഒരാളെ മാത്രം ...

ആർഎസ്എസിനെതിരായ വ്യാജപരാമർശങ്ങൾ; നിയമസഭയിലേക്ക് പ്രതിഷേധമാർച്ച് നടത്തി ഹിന്ദുഐക്യവേദി

തിരുവനന്തപുരം: ആർഎസ്എസിനും ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡൻറ് വത്സൻ തില്ലങ്കേരിക്കുമെതിരായ വ്യാജ പരാമർശങ്ങളിൽ നിയമസഭയിലേക്ക് പ്രതിഷേധമാർച്ച് നടത്തി ഹിന്ദു ഐക്യവേദി. ഹൈന്ദവ സമൂഹത്തിൻറെ നേതൃത്വത്തെ ഇല്ലാതാക്കുക ...

വത്സൻ തില്ലങ്കേരിയെ വ്യാജ പ്രചാരണങ്ങളിലൂടെ കളളക്കേസിൽ കുടുക്കാനുളള ആസൂത്രിത നീക്കമെന്ന് കെവിഎസ് ഹരിദാസ്; മീഡിയ വൺ തെറ്റ് തിരുത്താൻ തയ്യാറാകണം

കൊച്ചി: വ്യാജ പ്രചാരണങ്ങളിലൂടെ ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വത്സൻ തില്ലങ്കേരിയെ കളളക്കേസിൽ കുടുക്കാനുളള ആസൂത്രിത നീക്കമാണ് മീഡിയ വൺ ചാനൽ നടത്തിയതെന്ന് ബിജെപി സംസ്ഥാന ...

വയനാട് ദുരന്ത സമയത്ത് എഡിജിപിയെ മാത്രമല്ല, മന്ത്രിമാരെയും കളക്ടറെയും കണ്ടിട്ടുണ്ടെന്ന് വത്സൻ തില്ലങ്കേരി

കൊച്ചി: വയനാട് ദുരന്ത സമയത്ത് എഡിജിപി അജിത് കുമാറിനെ മാത്രമല്ല മന്ത്രിമാരെയും കളക്ടറെയും ഉൾപ്പെടെ കണ്ടിട്ടുണ്ടെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി. എഡിജിപിയുമായി ...

പന്തളത്തെ നാമജപഘോഷയാത്ര വിശ്വാസികൾക്ക് നേരെ എന്തുമാകാമെന്ന ഭരണകൂട ധാർഷ്ട്യത്തിന് ഹിന്ദു സമൂഹം നൽകിയ തിരുത്തിന്റെ തുടക്കം; വത്സൻ തില്ലങ്കേരി

തിരുവനന്തപുരം: ഹിന്ദുക്കൾക്കും വിശ്വാസികൾക്കും നേരെ എന്തുമാകാമെന്ന ഭരണകൂട ധാർഷ്ട്യത്തിന് കേരളത്തിലെ ഹിന്ദു സമൂഹം നൽകിയ തിരുത്തിന്റെ തുടക്കമായിരുന്നു പന്തളത്ത് നടന്ന നാമജപ ഘോഷയാത്രയെന്ന് ഹിന്ദു ഐക്യവേദി വർക്കിംഗ് ...

എനിക്ക് ഫേസ്ബുക്കിൽ അക്കൗണ്ടില്ല, സമൂഹമാദ്ധ്യമ ഇടപെടൽ നടത്തുന്ന ആളുമല്ല; വ്യാജ ഫേസ്ബുക്ക് പോസ്റ്റിനെതിരെ പൊലീസിൽ പരാതി നൽകി വത്സൻ തില്ലങ്കേരി

കണ്ണൂർ: കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ തന്റെ പേരിൽ പ്രചരിക്കുന്ന വ്യാജ ഫേസ്ബുക്ക് പോസ്റ്റിനെതിരെ പൊലീസിൽ പരാതി നൽകി ഹിന്ദു ഐക്യവേദി വർക്കിംഗ് പ്രസിഡന്റ് വത്സൻ ...

പാർട്ടിക്ക് വേണ്ടി ബോംബുണ്ടാക്കി മരിക്കുന്നവരെ രക്തസാക്ഷികളാക്കുകയാണ് സിപിഎം; വത്സൻ തില്ലങ്കേരി

കണ്ണൂർ: പാർട്ടിക്ക് വേണ്ടി ബോംബുണ്ടാക്കുന്നതിനിടെ മരിക്കുന്നവരെ രക്തസാക്ഷികളാക്കുകയാണ് സിപിഎമ്മെന്ന് വത്സൻ തില്ലങ്കേരി. കഴിഞ്ഞ ദിവസം ബോംബ് നിർമാണത്തിനിടെ പാനൂരിൽ കൊല്ലപ്പെട്ട ഷെറിന്റെ വീട്ടിൽ സിപിഎം നേതാക്കൾ സന്ദർശനം ...

വിഴിഞ്ഞത്ത് ഗുണ്ടകളുടെ കൂടെ അക്രമം നടത്താൻ ളോഹയിട്ടവരും ഇറങ്ങിയത് ലജ്ജാവഹം; പ്രകോപന പ്രസംഗങ്ങൾ നടത്തി വിശ്വാസികളെ ഇളക്കിവിടുകയാണെന്ന് വത്സൻ തില്ലങ്കേരി

തിരുവനന്തപുരം : വിഴിഞ്ഞം സമരത്തിന് പിന്നിൽ പ്രവർത്തിക്കുന്ന വർഗീയ ശക്തികൾക്കെതിരെ തുറന്നടിച്ച് ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി. ഗുണ്ടകളോടൊപ്പം അക്രമം നടത്താൻ ളോഹയിട്ട ...

സന്ദീപ് വാര്യർ അടക്കമുളള നേതാക്കൻമാരുടെ ഭാര്യമാരെ വിധവാ പെൻഷന് ക്യൂ നിർത്തിക്കും; ആർഎസ്എസുകാരുടെ ചിതാഭസ്മം പുഴയിലൊഴുക്കും; വത്സൻ തില്ലങ്കേരിക്കെതിരെയും വധഭീഷണി; ഹർത്താൽ അക്രമത്തിന് അറസ്റ്റിലായ ബാസിത് ആൽവിയുടെ ഭീഷണികൾ ഇങ്ങനെ

കൊല്ലം: നിരോധിത മതഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ട് സംസ്ഥാന വ്യാപകമായി കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്ത ഹർത്താലിനിടെ പുനലൂരിൽ കെഎസ്ആർടിസി ഉൾപ്പെടെയുളള വാഹനങ്ങൾക്ക് നേരെ കല്ലെറിഞ്ഞതിന് പിടിയിലായ ...

ആർഎസ്എസ് കാര്യാലയത്തിന് നേരെ ബോംബെറിഞ്ഞവർ സിപിഎം ഓഫീസിലും എത്തിയേക്കും; അവിടെ പോലീസ് കാവൽ ഏർപ്പെടുത്തണമെന്ന് വത്സൻ തില്ലങ്കേരി | Bomb hurled at RSS Karyalaya in Payyannur

പയ്യന്നൂർ: പയ്യന്നൂരിലെ ആർഎസ്എസ് കാര്യാലയത്തിന് നേരെ ബോംബെറിഞ്ഞവർ സിപിഎം ഓഫീസിലും എത്തിയേക്കുമെന്നും അതുകൊണ്ട് പോലീസ് അവിടെ ശക്തമായ നിരീക്ഷണവും കാവലും ഏർപ്പെടുത്തണമെന്ന് വത്സൻ തില്ലങ്കേരി. പയ്യന്നൂരിൽ കഴിഞ്ഞ ...