വി. മുരളീധരൻ - Janam TV
Wednesday, July 16 2025

വി. മുരളീധരൻ

മെക് സെവനിൽ നടക്കുന്ന കാര്യങ്ങൾ സംശയാസ്പദമെന്ന് വി മുരളീധരൻ; ഇത്തരം ചതിക്കുഴികളിൽ വീഴാതിരിക്കാൻ നാടിനോട് കൂറുളള മുസ്ലീം സഹോദരങ്ങൾ ശ്രദ്ധിക്കണം

കോട്ടയം: വിവാദ വ്യായാമ കൂട്ടായ്മയായ മെക് സെവനിൽ നടക്കുന്ന കാര്യങ്ങൾ സംശയാസ്പദമെന്ന് മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ വി. മുരളീധരൻ. കോട്ടയത്ത് മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം ...

പൂജയ്‌ക്കിടെ പൂജാരിയെ അറസ്റ്റ് ചെയ്ത സംഭവം; ഗൗരവം മനസിലാക്കി സർക്കാർ ഇടപെടണമെന്ന് വി മുരളീധരൻ

തിരുവനന്തപുരം: ആറ്റുകാൽ കുര്യാത്തി അമ്മൻകോവിലിൽ പൂജ നടത്തിക്കൊണ്ടിരുന്ന പൂജാരിയെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയ സംഭവത്തിന്റെ ഗൗരവം മനസിലാക്കി സർക്കാരിന്റെ ഭാഗത്ത് നിന്ന് ഇടപെടൽ ഉണ്ടാകണമെന്ന് ബിജെപി നേതാവും ...

മറ്റ് സംസ്ഥാനങ്ങൾ കൃത്യമായ പദ്ധതികൾ നൽകി; കേരളം നൽകിയത് കുറച്ച് കണക്കുകൾ മാത്രം; ബജറ്റിൽ അവഗണിച്ചെന്ന ആരോപണത്തിന് മറുപടിയുമായി വി മുരളീധരൻ

തിരുവനന്തപുരം: കേരളത്തിലെ യുവാക്കൾക്ക് പ്രതീക്ഷ നൽകുന്ന ബജറ്റാണ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചതെന്ന് മുൻ വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. ബജറ്റിലെ ഏറ്റവും വലിയ ഊന്നൽ തൊഴിലവസരങ്ങൾ ...

സദ്യയൊരുക്കി, പൊന്നാട അണിയിച്ച് സുരേഷ് ഗോപിയെ സ്വീകരിച്ച് ബിജെപി നേതാക്കൾ; ചിത്രങ്ങൾ

തിരുവനന്തപുരം: കേന്ദ്രമന്ത്രിയായതിന് ശേഷം ആദ്യമായി ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിലെത്തിയ സുരേഷ് ഗോപിക്ക് ഊഷ്മള സ്വീകരണം. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, മുൻ കേന്ദ്രമന്ത്രി വി. ...

രാത്രിയിൽ റീകൗണ്ടിംഗ്; വീണ്ടും എണ്ണിയിട്ടും ആറ്റിങ്ങലിൽ ഇടതിന് തോൽവി

ആറ്റിങ്ങൽ; രാത്രി വൈകിയും റീകൗണ്ടിംഗ് നടത്തിയെങ്കിലും ആറ്റിങ്ങലിൽ ഇടതിന് പിന്നെയും തോൽവി. 684 വോട്ടുകൾക്കാണ് യുഡിഎഫ് സ്ഥാനാർത്ഥി അടൂർ പ്രകാശ് വിജയിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചത്. മൂന്നു ...

മലയാളി നഴ്‌സും മക്കളും ലണ്ടനിൽ കൊല്ലപ്പെട്ട സംഭവം; അടിയന്തര ഇടപെടലിന് ഇന്ത്യൻ ഹൈക്കമ്മീഷന് നിർദേശം നൽകി വി. മുരളീധരൻ

കൊച്ചി; ലണ്ടനിലെ നോർത്താംപ്ടൺ ഷെയറിൽ മലയാളി നഴ്സും മക്കളും കൊല്ലപ്പെട്ട സംഭവത്തിൽ തുടർ നടപടികൾ വേഗത്തിലാക്കാൻ കേന്ദ്രവിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടൽ. സാഹചര്യങ്ങൾ വിലയിരുത്തിയ കേന്ദ്രമന്ത്രി വി.മുരളീധരൻ അടിയന്തര ...

v-muraleedharan pinarayi

മുഖ്യമന്ത്രി മാസ് ഡയലോഗ് അവസാനിപ്പിച്ച് ചുമതലകൾ നിറവേറ്റണം: ജനങ്ങളെ സംരക്ഷിക്കാൻ പറ്റുന്നില്ലെങ്കില് രാജിവെച്ചൊഴിയണം : വി.മുരളീധരൻ

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയൻ മാസ് ഡയലോഗുകൾ അവസാനിപ്പിച്ച് ക്രമസമാധാനപാലനം ഉറപ്പാക്കാൻ വേണ്ട നടപടികൾ കൈക്കൊള്ളണമെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. വിഴിഞ്ഞത്ത് ജനങ്ങളും പോലീസും ആക്രമിക്കപ്പെട്ടു. ...

v-muraleedharan pinarayi

പ്രിയ വർഗീസിന്റെ യോഗ്യത മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയെന്നത് മാത്രം; നിയമനത്തിനേറ്റ തിരിച്ചടി സർക്കാരിന് ഉള്ള കരണത്തടി: വി മുരളീധരൻ

ന്യൂഡൽഹി : പ്രിയ വർഗീസ് ഒന്നാമതെത്തിയ കണ്ണൂർ സർവ്വകലാശാല അസോസിയേറ്റ് പ്രൊഫസർ നിയമന പട്ടിക പുനഃപരിശോധിക്കണമെന്ന ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി കേരളത്തിലെ ജനങ്ങളോട് മാപ്പ് പറയണമെന്ന് ...

ശബരിമല തീർത്ഥാടനം: ദക്ഷിണ റെയിൽവേയുടെ തീർത്ഥാടന കേന്ദ്രം കേന്ദ്രമന്ത്രി വി മുരളീധരൻ തിങ്കളാഴ്ച ഉദ്ഘാടനം ചെയ്യും

കോട്ടയം: ശബരിമല ഭക്തർക്കായി ദക്ഷിണ റെയിൽവേ ഒരുക്കുന്ന തീർത്ഥാടന കേന്ദ്രം കേന്ദ്രമന്ത്രി വി. മുരളീധരൻ തിങ്കളാഴ്ച ഉദ്ഘാടനം ചെയ്യും. 2.54 കോടി രൂപ ചെലവിൽ നിർമ്മിച്ച മൂന്ന് ...

ലക്ഷ്യം സർവകലാശാലകളുടെ കമ്മ്യൂണിസ്റ്റ് വത്ക്കരണം: ഇങ്ങനെ പോയാൽ വൈസ് ചാൻസലർ മുതൽ പ്യൂൺവരെയുള്ള തസ്തികകളിലേക്ക് പാർട്ടി പട്ടികയിൽ നിന്ന് ആളുകളെ നിയമിക്കും; വി.മുരളീധരൻ

ന്യൂഡൽഹി: കേരളത്തിലെ സർവകലാശാലകളുടെ തലപ്പത്തുനിന്ന് ഗവർണറെ മാറ്റുന്നത് ഉന്നതവിദ്യാഭ്യാസമേഖലയുടെ കമ്മ്യൂണിസ്റ്റ് വത്ക്കരണത്തിനെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. വൈസ് ചാൻസലർ മുതൽ പ്യൂൺവരെയുള്ളവരെ പാർട്ടി പട്ടികയിൽ നിന്ന് ...

സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികം; ബ്രസീൽ പാർലമെൻറിൽ പ്രത്യേക സമ്മേളനം; വിദേശകാര്യസഹമന്ത്രി വി. മുരളീധരൻ അഭിസംബോധന ചെയ്യും

സാവോപോളോ: ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിന്റെ എഴുപത്തിയഞ്ചാം വാർഷികത്തിന്റെ ഭാഗമായി പ്രത്യേക പാർലമെന്റ് സമ്മേളനം സംഘടിപ്പിച്ച് ബ്രസീൽ. കേന്ദ്ര വിദേശകാര്യമന്ത്രി വി. മുരളീധരൻ സമ്മേളനത്തെ അഭിസംബോധന ചെയ്യും. ഇതിനായി ...

ഗവർണറെ വെല്ലുവിളിച്ച് പിണറായി സുപ്രീംകോടതി വിധിയെ അവഹേളിക്കുകയാണെന്ന് വി മുരളീധരൻ; ഗവർണർ നിറവേറ്റുന്നത് ഭരണഘടനാപരമായ കർത്തവ്യം

ന്യൂഡൽഹി: ഗവർണറെ വെല്ലുവിളിക്കുന്നത് വഴി മുഖ്യമന്ത്രി പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങളേയും സുപ്രീംകോടതി വിധിയേയും അവഹേളിക്കുകയാണെന്ന് കേന്ദ്ര വിദേശകാര്യസഹമന്ത്രി വി.മുരളീധരൻ. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്ന് ഗവർണർക്കെതിരെ ...

മുഹമ്മദ് റിയാസിന് മറുപടി; പിഡബ്ല്യുഡി റോഡിലെ കുഴി എണ്ണിയിട്ട് ദേശീയപാതയിലേക്ക് പോയാൽ പോരെയെന്ന് വി. മുരളീധരൻ; കൂളിമാട് പാലത്തിന് സിമന്റ് കുഴച്ചവർക്കെതിരെ നടപടിയെടുത്ത് ഉന്നതരെ രക്ഷിച്ച ആളാണ് മന്ത്രിയെന്നും മുരളീധരൻ

ഡൽഹി: ദേശീയപാതയിലെ കുഴികളുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് നിയമസഭയിൽ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി കേന്ദ്രമന്ത്രി വി. മുരളീധരൻ. പിഡബ്ല്യുഡി റോഡിലെ കുഴി എണ്ണിയിട്ട് ദേശീയപാതയിലേക്ക് ...

കേന്ദ്രമന്ത്രി വി മുരളീധരനെ നിലയ്‌ക്ക് നിർത്തണമെന്ന് ഇപി ജയരാജൻ; പിസി ജോർജ്ജ് ആർഎസ്എസ് ജോർജ്ജ് ആയെന്നും ജയരാജന്റെ കണ്ടെത്തൽ

തിരുവനന്തപുരം: മതവിദ്വേഷ പ്രസംഗം നടത്തിയെന്ന പേരിൽ അറസ്റ്റ് ചെയ്യപ്പെട്ട പി.സി ജോർജ്ജിനെ സന്ദർശിക്കാനെത്തിയെ കേന്ദ്രമന്ത്രി വി. മുരളീധരനെ വിമർശിച്ച് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ. വാർത്താസമ്മേളനത്തിലും പി.സി ...