ശിവസേന - Janam TV
Wednesday, July 16 2025

ശിവസേന

മഹാരാഷ്‌ട്ര സത്യപ്രതിജ്ഞ; ഷിൻഡെയുടെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി ദേവേന്ദ്ര ഫട്‌നവിസ്

മുംബൈ; മഹാരാഷ്ട്രയിൽ മഹായുതി സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് ഏക്‌നാഥ് ഷിൻഡെയുടെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി ബിജെപി നേതാവ് ദേവേന്ദ്ര ഫട്‌നവിസ്. താനെയിലായിരുന്ന ഷിൻഡെ ഇന്നലെയായിരുന്നു തിരികെ മുംബൈയിലെത്തിയത്. ...

സാമ്‌നയിലെ അടിസ്ഥാന രഹിതമായ ആരോപണം; സഞ്ജയ് റാവത്തിന് വക്കീൽ നോട്ടീസ് അയച്ച് ഏക്‌നാഥ് ഷിൻഡെ

മുംബൈ: ഉദ്ധവ് താക്കറെ വിഭാഗം ശിവസേനയുടെ മുഖപത്രമായ സാംമ്‌നയിലൂടെ അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ചതിന് ഉദ്ധവ് വിഭാഗം നേതാവ് സഞ്ജയ് റാവത്തിന് വക്കീൽ നോട്ടീസ് അയച്ച് മഹാരാഷ്ട്ര ...

താനെയിൽ ശിവസേന സൗത്ത് ഇന്ത്യൻ സെൽ ഓഫീസ് പ്രവർത്തനം തുടങ്ങി

താനെ: താനെയിൽ ശിവസേന സൗത്ത് ഇന്ത്യൻ സെൽ ഓഫീസ് പ്രവർത്തനം ആരംഭിച്ചു. താനെ കിസാൻ നഗർ 2 വിൽ ബൽസാര കമ്പനിക്ക് എതിർവശമാണ് ഓഫീസ്. മഹാരാഷ്ട്ര മുഖ്യമന്ത്രി ...

ശിവസേന കേരള വിഭാഗത്തിന്റെ മഹാരാഷ്‌ട്രാ സ്റ്റേറ്റ് കോർഡിനേറ്ററായി ശ്രീകാന്ത് നായരെ ചുമതലപ്പെടുത്തി

മുംബൈ: മലയാളിയായ ജയന്ത് നായർക്ക് ശേഷം ശിവസേന ഷിൻഡെ വിഭാഗത്തിൽ മറ്റൊരു മലയാളി കൂടി ഉന്നത ചുമതലയിൽ. ശിവസേന കേരള വിഭാഗത്തിന്റെ മഹാരാഷ്ട്രാ സ്റ്റേറ്റ് കോർഡിനേറ്ററായി ശ്രീകാന്ത് ...

ശിവസേന ബാലാസാഹെബിനും അദ്ദേഹത്തിന്റെ ശിവസൈനികർക്കും അവകാശപ്പട്ടത്; ഉദ്ധവിന് മറുപടിയുമായി ഷിൻഡെ പക്ഷം

മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെട്ട ഉദ്ധവ് താക്കറെയ്ക്ക് മറുപടിയുമായി ഏക്‌നാഥ് ഷിൻഡെ പക്ഷം. പാർട്ടി ബാലാസാഹെബിനും അദ്ദേഹത്തിന്റെ ശിവസൈനികർക്കും ഉള്ളതാണെന്ന് ഷിൻഡെ ക്യാമ്പ് പ്രസ്താവിച്ചു. എല്ലാവരേയും ഉൾക്കൊള്ളാൻ ബാലാസാഹേബിനെപ്പോലെയുള്ള ...

ഏകനാഥ് ഷിൻഡെയെ ഓട്ടോക്കാരൻ എന്ന് പരിഹസിച്ച് ഉദ്ധവ്; ഷിൻഡെക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് താനെയിൽ വമ്പൻ പ്രകടനം നടത്തി ഓട്ടോറിക്ഷാ തൊഴിലാളികൾ- Auto drivers stage demonstration in Thane to support Eknath Shinde over Udhav’s remarks

താനെ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയെ ഓട്ടോക്കാരൻ എന്ന് പരിഹസിച്ച ഉദ്ധവ് താക്കറെക്കെതിരെ താനെയിലെ ഓട്ടോറിക്ഷാ തൊഴിലാളികൾ. മുഖ്യമന്ത്രിക്ക് അനുകൂലമായി മുദ്രാവാക്യം വിളിച്ച് കനത്ത മഴയെ അവഗണിച്ചും ...

‘ബാൽ താക്കറെയുടെ വോട്ടവകാശം കവർന്ന കോൺഗ്രസുകാർക്കൊപ്പം സർക്കാർ രൂപീകരിച്ച മകനാണ് ഉദ്ധവ്‘: ശിവസൈനികരുടെ ആത്മാഭിമാനം വീണ്ടെടുക്കാനാണ് താൻ മുഖ്യമന്ത്രി ആകുന്നതെന്ന് ഏകനാഥ് ഷിൻഡെ- Eknath Shinde against Udhav

മുംബൈ: മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്കെതിരെ രൂക്ഷ വിമർശനവുമായി പുതിയ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. ബാൽ താക്കറെയുടെ വോട്ടവകാശം കവർന്ന കോൺഗ്രസുകാർക്കൊപ്പം സർക്കാർ രൂപീകരിച്ച മകനാണ് ...

തിങ്കളാഴ്ച വിശ്വാസ വോട്ടെടുപ്പ്; നീക്കങ്ങൾ സജീവമാക്കി ഷിൻഡെയും ഫഡ്നവിസും- Eknath Shinde meets Devendra Fadnavis

മുംബൈ; മഹാരാഷ്ട്രയിൽ തിങ്കളാഴ്ച വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെ നീക്കങ്ങൾ സജീവമാക്കി ശിവസേന- ബിജെപി സഖ്യം. മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയും ഒപ്പമുള്ള എം എൽ എമാരും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ...

രാജ് താക്കറെയുമായി ചർച്ച നടത്തി ഏക്‌നാഥ് ഷിൻഡെ; രാഷ്‌ട്രീയ സാഹചര്യം ബോധിപ്പിച്ചതായി എംഎൻഎസ്

മുംബൈ: വിമത ശിവസേന നേതാവ് ഏക്‌നാഥ് ഷിൻഡെ ഉദ്ധവിന്റെ അർദ്ധസഹോദരനും മഹാരാഷ്ട്ര നവനിർമാൺ സേനയുടെ തലവനുമായ രാജ് താക്കറെയുമായി ചർച്ച നടത്തി. മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധിയെക്കുറിച്ച് ആയിരുന്നു ...

പാട്യാലയിൽ പ്രതിഷേധവുമായി കൂടുതൽ ഹിന്ദു സംഘടനകൾ; ഖാലിസ്ഥാൻ അനുകൂലികൾക്ക് താക്കീത്; മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങൾ പുന:സ്ഥാപിച്ചു

പാട്യാല: ശിവസേന പ്രവർത്തകരും ഖാലിസ്ഥാൻ അനുകൂലികളും തമ്മിൽ ഏറ്റുമുട്ടിയ പാട്യാലയിൽ പ്രതിഷേധവുമായി കൂടുതൽ ഹിന്ദു സംഘടനകൾ. ശിവസേന ഹിന്ദുസ്ഥാൻ എന്ന സംഘടനയാണ് ഇന്നലെ സംഘർഷമുണ്ടായ കാളീ ക്ഷേത്രത്തിന് ...