പാട്യാലയിൽ പ്രതിഷേധവുമായി കൂടുതൽ ഹിന്ദു സംഘടനകൾ; ഖാലിസ്ഥാൻ അനുകൂലികൾക്ക് താക്കീത്; മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങൾ പുന:സ്ഥാപിച്ചു
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പാട്യാലയിൽ പ്രതിഷേധവുമായി കൂടുതൽ ഹിന്ദു സംഘടനകൾ; ഖാലിസ്ഥാൻ അനുകൂലികൾക്ക് താക്കീത്; മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങൾ പുന:സ്ഥാപിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 30, 2022, 06:19 pm IST
Facebook
Twitter
WhatsAppTelegram

പാട്യാല: ശിവസേന പ്രവർത്തകരും ഖാലിസ്ഥാൻ അനുകൂലികളും തമ്മിൽ ഏറ്റുമുട്ടിയ പാട്യാലയിൽ പ്രതിഷേധവുമായി കൂടുതൽ ഹിന്ദു സംഘടനകൾ. ശിവസേന ഹിന്ദുസ്ഥാൻ എന്ന സംഘടനയാണ് ഇന്നലെ സംഘർഷമുണ്ടായ കാളീ ക്ഷേത്രത്തിന് സമീപം ഇന്ന് പ്രതിഷേധവുമായി എത്തിയത്.

പഞ്ചാബിലെ ഹിന്ദുക്കൾ സമരത്തിന് ഒരുക്കമാണെന്നും പ്രതിഷേധത്തിനെത്തിയ ആളുകളുടെ എണ്ണക്കുറവ് കണ്ട് വിലകുറച്ച് കാണരുതെന്നും ശിവസേന ഹിന്ദുസ്ഥാൻ പ്രസിഡന്റ് യോഗ്‌രാജ് ശർമ്മ പറഞ്ഞു. ഇന്നലെയാണ് കാളീമാതാ ക്ഷേത്രത്തിന് മുൻപിൽ ഖാലിസ്ഥാൻ അനുകൂലികളും ശിവസേന (ബാൽ താക്കറെ വിഭാഗം) പ്രവർത്തകരും ഏറ്റുമുട്ടിയത്. കല്ലും വാളും ഉപയോഗിച്ചായിരുന്നു ഖാലിസ്ഥാൻ അനുകൂലികളുടെ ആക്രമണം.

സംഭവത്തിൽ പാട്യാല റേഞ്ച് ഐജി ഉൾപ്പെടെ മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ പഞ്ചാബ് സർക്കാർ സ്ഥലം മാറ്റി. സ്ഥലത്ത് ഇന്ന് രാവിലെ 6 മണി വരെ കർഫ്യൂ ഏർപ്പെടുത്തിയിരുന്നു. മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങൾക്കും വിലക്കേർപ്പെടുത്തിയെങ്കിലും വൈകിട്ട് അഞ്ച് മണിയോടെ ഇത് പുനസ്ഥാപിച്ചിട്ടുണ്ട്.

പാട്യാലയിലെ ആര്യ സമാജത്തിൽ നിന്നും കാളീക്ഷേത്രം വരെ ശിവസേന ബാൽ താക്കറെ വിഭാഗം സംഘടിപ്പിച്ച ഖാലിസ്ഥാൻ മൂർദാബാദ് മാർച്ചിന് നേരെയായിരുന്നു അക്രമം ഉണ്ടായത്. ഇരുവിഭാഗങ്ങളും പരസ്പരം കല്ലേറ് നടത്തി. 15 റൗണ്ട് ആകാശത്തേക്ക് വെടിയുതിർത്താണ് പോലീസ് സ്ഥിതി നിയന്ത്രിച്ചത്.

Tags: ശിവസേനഹിന്ദു സംഘടനകൾ
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies