ഇന്ത്യൻ വെല്ലുവിളി അതിജീവിച്ച് ബംഗ്ലാദേശ്; പോരാട്ടം അവസാന ദിവസത്തേക്ക്- Bangladesh Struggles against India
ധാക്ക: ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ നാലാം ദിനം ശക്തമായ പോരാട്ടം കാഴ്ചവെച്ച് ബംഗ്ലാദേശ്. ഇന്ത്യ ഉയർത്തിയ 513 എന്ന കൂറ്റൻ ലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശ്, നാലാം ...