2024 NATIONAL ELECTION - Janam TV

2024 NATIONAL ELECTION

കലാപമുണ്ടാകാൻ സാദ്ധ്യത : പശ്ചിമ ബംഗാളിൽ ജൂൺ 19 വരെ കേന്ദ്ര സായുധ സേനയെ വിന്യസിച്ചു

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ ജൂൺ 19 വരെ കേന്ദ്ര സായുധ സേനയെ വിന്യസിച്ചു . ഇന്ന് ഫലപ്രഖ്യാപനം കഴിഞ്ഞാൽ ആക്രമണ സാദ്ധ്യതകൾ ഉണ്ടാകാമെന്ന സൂചനകളെ തുടർന്നാണിത് ...

ബിജെപിയുടെ വിജയത്തിന് മധുരം കൂടും; റായ്പൂരിൽ തയ്യാറാക്കിയത് 11 തരത്തിലുളള 201 കിലോ ലഡ്ഡു

റായ്പൂർ : ലോക്‌സഭാ തെരഞ്ഞെടുപ്പ് വിജയം ആഘോഷിക്കാൻ വിപുലമായ പരിപാടികളുമായി ബിജെപി. തെരഞ്ഞെടുപ്പിൽ ബിജെപി വൻ വിജയം നേടുമെന്നാണ് എക്‌സിറ്റ് പോൾ പ്രവചനങ്ങൾ. ഇതിന് പിന്നാലെ ബിജെപി ...

വോട്ടെണ്ണലിന്റെ പ്രാരംഭ നടപടികൾ ആരംഭിച്ചു; സ്‌ട്രോംഗ് റൂമുകൾ‌ തുറന്നു; എട്ട് മണിയോടെ തപാൽ‌ വോട്ടുകൾ എണ്ണി തുടങ്ങും

തിരുവനന്തപുരം: വോട്ടെണ്ണലിന്റെ പ്രാരംഭ നടപടികൾ ആരംഭിച്ചു. വിവിധ മണ്ഡലങ്ങളിൽ സ്‌ട്രോംഗ് റൂമുകൾ‌ തുറന്നു. എറണാകുളം ലോക്സഭ മണ്ഡലത്തിൽ തൃക്കാക്കര നിയോജക മണ്ഡലത്തിലെ സ്‌ട്രോംഗ് റൂമാണ് ആദ്യം തുറന്നത്. ...

ലോക്‌സഭാ തെരഞ്ഞെടുപ്പ്; ആദ്യം എണ്ണുന്നത് തപാൽ വോട്ട്; ക്രമീകരണങ്ങൾ ഇങ്ങനെ..

ന്യൂഡൽഹി: രാജ്യം ആർക്കൊപ്പമെന്നറിയാൻ ആദ്യം എണ്ണുന്നത് തപാൽ വോട്ടുകളായിരിക്കും. എന്തൊക്കെ ക്രമീകരണങ്ങളാണ് തപാൽ വോട്ട് അല്ലെങ്കിൽ പോസ്റ്റൽ വോട്ട് എണ്ണുന്നതിനായി ഒരുക്കിയിരിക്കുന്നതെന്ന് അറിയാം.. ആദ്യത്തെ ഏതാനും മണിക്കൂറിനുള്ളിൽ ...

വോട്ടെണ്ണൽ ഫലമറിയാൻ ഏകീകൃത സംവിധാനം; തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റിൽ നിന്ന് വോട്ടെടുപ്പ് ഫലങ്ങൾ പരിശോധിക്കേണ്ടത് ഇപ്രകാരം…

ന്യൂഡൽഹി: ലോക്‌സഭാ പൊതുതെരഞ്ഞെടുപ്പ് ഫലം ഇന്ന് പ്രഖ്യാപിക്കാനിരിക്കെ രാജ്യം ആര് ഭരിക്കുമെന്നറിയാൻ ഉറ്റുനോക്കുകയാണ് ജനങ്ങൾ. രാവിലെ എട്ട് മണിയോടെയാണ് വോട്ടെണ്ണൽ ആരംഭിക്കുന്നത്. ആദ്യ ഫലസൂചനകൾ 8.15ഓടെ പുറത്ത് ...

സംസ്ഥാനത്ത് വോട്ടെണ്ണുന്നത് എങ്ങനെ? ക്രമീകരണങ്ങളറിയാം..

ഇന്ത്യയുടെ ഭാവി നിർണയിക്കുന്ന വിധിക്കാണ് രാജ്യം കാത്തിരിക്കുന്നത്. രാവിലെ എട്ട് മണിയോടെ രാജ്യത്ത് വോട്ടണ്ണൽ ആരംഭിക്കും. രാവിലെ 8.30-ഓടെ ആദ്യ ഫലസൂചനകൾ ലഭ്യമായി തുടങ്ങും. രാജ്യത്ത് 64.2 ...

മോദിക്ക് മൂന്നാം ഊഴം? വിധി അറിയാൻ മണിക്കൂറുകൾ മാത്രം; ശുഭപ്രതീ​ക്ഷയിൽ പാർട്ടികൾ

‍ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയെ വരുന്ന അഞ്ച് വർഷം ആര് നയിക്കുമെന്ന് ഇന്നറിയാം. വോട്ടെണ്ണാൻ ഇനി മണിക്കൂറുകൾ മാത്രം. രാവിലെ എട്ടിന് രാജ്യമൊട്ടാെകെ വോട്ടണ്ണൽ ...

തിരുവനന്തപുരത്ത് തരൂർ പ്രഭാവം മങ്ങും; രാജീവ് ചന്ദ്രശേഖർ കടുത്ത വെല്ലുവിളിയാകുമെന്ന് എക്‌സിറ്റ് പോൾ

തിരുവനന്തപുരം: അനന്തപുരിയിൽ ഇക്കുറി താമര വിരിയാൻ സാദ്ധ്യതയേറെയെന്ന് എക്‌സിറ്റ് പോൾ ഫലം. എൻഡിഎ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മണ്ഡലമാണ് തിരുവനന്തപുരം. സിറ്റിംഗ് എംപി ശശി തരൂരുമായി കടുത്ത മത്സരമാണ് ...

മൂന്നു സീറ്റുവരെ, കേരളത്തിൽ ഇത്തവണ അക്കൗണ്ട് തുറക്കും; ഇന്ത്യ ടുഡേ,ന്യൂസ് 18 എക്സിറ്റ് പോളുകളിൽ എൻഡിഎയ്‌ക്ക് മുൻതൂക്കം

ന്യൂഡൽഹി: കേരളത്തിൽ എൻഡിഎ മൂന്നു സീറ്റുവരെ നേടുമെന്ന് പ്രവചിച്ച് ഇന്ത്യടുഡേ-ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ ഫലങ്ങൾ. യുഡിഎഫ് 17 മുതൽ 18 വരെ സീറ്റ് നേടുമ്പോൾ ...

സിംഗ് ഇസ് കിംഗ് ; മൂന്നാം തവണയും ലക്നൗവിൽ കാവിക്കൊടി പാറിക്കുമോ രാജ് നാഥ് സിംഗ് ?

ജനസംഖ്യയനുസരിച്ച് ഭാരതത്തിൽ ഒന്നാം സഥാനത്തും വിസ്തീർണമനുസരിച്ച് അഞ്ചാം സ്‌ഥാനത്തും നിൽക്കുന്ന സംസ്ഥാനമാണ് ഉത്തർപ്രദേശ്. ഉത്തർപ്രദേശ് സംസ്ഥാനത്തിന്റെ തലസ്ഥാനമാണ്‌ ലക്നൗ. കാൺപൂർ കഴിഞ്ഞാൽ ഉത്തർപ്രദേശിലെ ഏറ്റവും വലിയ നഗരമായ ...

ഉത്തരമുംബൈക്ക് സാരഥിയാകാൻ പീയുഷ് ഗോയൽ

ഭാരതത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയെ പൊതുവായി ആറ് പാർലിമെന്റ് മണ്ഡലങ്ങളായി വിഭജിച്ചിട്ടുണ്ട്. അഥവാ മുംബൈ എന്ന വാക്ക് ചേർന്ന് വരുന്ന ആറ് പാർലിമെന്റ് മണ്ഡലങ്ങൾ രാജ്യത്തുണ്ട്. Mumbai ...

സെക്കന്തരാബാദിൽ ഇത്തവണ കാവിക്ക് ഹാട്രിക്കോ? മൂന്നാമൂഴത്തിനായി കിഷൻ റെഡ്ഡി

സെക്കന്തരാബാദ്.. തെലങ്കാനയിലെ സുപ്രധാനമായ അർബൻ സീറ്റുകളിലൊന്ന്. സംസ്ഥാനത്തെ 17 ലോക്സഭാ മണ്ഡലങ്ങളിൽ മുന്നണികൾ ഉറ്റുനോക്കുന്ന സീറ്റ്. നിയമസഭാ തെരഞ്ഞെടുപ്പിൽ പൂർണമായും ബിആർഎസിന് മേൽക്കൈയുള്ള ഏഴ് സീറ്റുകളടങ്ങുന്നതാണ് സെക്കന്തരാബാദ് ...

രാജംപേട്ടിന് വെളിച്ചം പകരാൻ കിരൺ കുമാർ റെഡ്ഡി

ലോക്സഭ തെരഞ്ഞെടുപ്പ് അവസാന ഘട്ടങ്ങളിലേക്ക് അടുക്കുമ്പോൾ ആന്ധ്ര പ്രദേശിലെ രാജംപേട്ട് മണ്ഡലത്തിൽ പ്രമുഖ രാഷ്ട്രീയ കുടുംബങ്ങളിലെ രണ്ട് പേരാണ് മത്സരിക്കുന്നത്. മണ്ഡലത്തിൽ 8,06,342 പുരുഷന്മാരും 8,34,510 സ്ത്രീകളും ...

കന്യാകുബ്ജത്തിൽ അഖിലേഷിന്റെ വാട്ടർലൂ

യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ, യുകെ പ്രധാനമന്ത്രി ഋഷി സുനാക്, ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ എന്നിവരുൾപ്പെടെ ജി 20 യിൽ പങ്കെടുത്ത ലോകനേതാക്കൾക്ക് ഭാരത സർക്കാർ ...

തിരുപ്പതിയെ കാവി തിലകമണിയിക്കാൻ വരപ്രസാദ് റാവു; ആത്മീയഭൂവിൽ ഇത്തവണ വമ്പൻ ട്വിസ്റ്റ്? 

വിശ്വപ്രസിദ്ധം -തിരുപ്പതി ക്ഷേത്രങ്ങളുടെ നാടാണ് തിരുപ്പതി. തിരുപ്പതി ഭ​ഗവാനെ ദർശിച്ചാൽ ജീവിതം ധന്യമായെന്നാണ് വിശ്വാസം. ഏതൊരു ഭക്ത‌നും ജീവിതത്തിൽ ഒരിക്കലെങ്കിലും ​ദർശിക്കേണ്ട സ്ഥലങ്ങളിൽ പ്രധാനപ്പെട്ടതാണ് തിരുപ്പതി ബാലാജി ...

ഡി പുരന്ദേശ്വരി; തെലുങ്ക് ജനത നെഞ്ചേറ്റിയ എൻടി രാമറാവുവിന്റെ പ്രിയപുത്രി…; ദക്ഷിണേന്ത്യയുടെ സുഷമ സ്വരാജ്

ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്നേഹിക്കപ്പെട്ട രാഷ്ട്രീയ വ്യക്തിത്വമെന്ന് അമേരിക്കൻ മാദ്ധ്യമമായ വാൾ സ്ട്രീറ്റ് ജേർണൽ വിലയിരുത്തിയ നേതാവായിരുന്നു മുൻ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. ഇന്ത്യൻ രാഷ്ട്രീയത്തിൽ തന്റേതായ ...

കെസിആറിന്റെ പിങ്കിൽ നിന്ന് മോദിയുടെ കാവിയിലേയ്‌ക്ക് തെലങ്കാന; സാരഥിയായി ബണ്ടി സഞ്ജയ് കുമാർ എന്ന ചാണക്യൻ

തെലങ്കാന മുൻ മുഖ്യമന്ത്രിയും ഭാരത് രാഷ്ട്രസമിതി (ബിആർഎസ്) സ്ഥാപകനുമായ കൽവകുന്ത്‌ല ചന്ദ്രശേഖർ റാവു എന്ന കെസിആറിന്റെ വാക്കുകൾക്കു മറുവാക്കില്ലാത്ത ഒരു കാലമുണ്ടായിരുന്നു തെലങ്കാനയ്ക്ക്. എന്നാൽ ഡിസംബറിൽ നടന്ന ...

ഗാന്ധിനഗർ :1989 മുതൽ ഗുജറാത്തിലുയർന്ന കാവിക്കോട്ട; അമിത് ഷായുടെ തട്ടകത്തെക്കുറിച്ചറിയാം

2024 ഏപ്രിൽ 19, അന്നാണ് ഭാരതത്തിന്റെ ആഭ്യന്തര മന്ത്രി "അമിത് അനിൽ ചന്ദ്ര ഷാ" എന്ന 'അമിത് ഷാ' തന്റെ മണ്ഡലമായ ഗാന്ധിനഗറിൽ നാമനിർദ്ദേശപത്രിക സമർപ്പിച്ചത്. ഗുജറാത്ത് ...

ഭാരത ഹൃദയഭൂമിയിലെ ജ്യോതി പ്രഭാവം; ഗുണയിൽ വെന്നിക്കൊടി പാറിപ്പിക്കാൻ ജ്യോതിരാദിത്യ സിന്ധ്യ

ഭാരതത്തിന്റെ ഹൃദയഭൂമിയായ മധ്യപ്രദേശിൽ ലോക്സഭ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പിന്റെ കാഹളമാണ് ഇപ്പോൾ മുഴങ്ങുന്നത്. 29 ലോക്‌സഭ സീറ്റുകളുള്ള മധ്യപ്രദേശിനെ നയിക്കാൻ സാരഥികളെ കണ്ടെത്തുന്നതിനായുള്ള തിരക്കിലാണ് ജനങ്ങൾ. ...

മാമാജിയെ വീഴ്‌ത്താൻ പഴയ ദാദാജി മതിയോ? വിദിശയിൽ ശിവരാജ് സിംഗ് ചൗഹാൻ വീണ്ടുമെത്തുമ്പോൾ

''ഒരിക്കൽ കൂടി അദ്ദേഹത്തെ ഡൽഹിയിലേക്ക് കൊണ്ടുപോകാൻ ഞാൻ ആഗ്രഹിക്കുന്നു, എനിക്കൊപ്പം അദ്ദേഹം അവിടെ പ്രവർത്തിക്കും..'' ഏപ്രിൽ 26ന് മദ്ധ്യപ്രദേശിലെ ഹർദയിൽ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിയ പ്രധാനമന്ത്രി ...

പവാർ v/s പവാർ; പവറാകാൻ ബാരാമതി; പവർഫുള്ളായ സ്ഥാനാർത്ഥിയെ കളത്തിലിറക്കി അജിത് പവാർ; ശരത് പവാറിന്റെ മകളെ മുട്ടുകുത്തിക്കാൻ അജിത്തിന്റെ പത്നി

മഹാരാഷ്ട്രയുടെ ‘പഞ്ചസാരപ്പാത്രം’ ലോക്സഭ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടം പടിവാതിക്കലെത്തി നിൽക്കുകയാണ്. ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട മണ്ഡലങ്ങളിലൊന്നാണ് മഹാരാഷ്ട്രയിലെ ബാരാമതി ലോക്സഭ മണ്ഡലം. ദേശീയ തലത്തിൽ വരെ ...

ഗുജറാത്ത്: മൂന്നാം ഘട്ട തെരഞ്ഞെടുപ്പിൽ കാവിക്കോട്ട കാക്കാൻ ബിജെപി

”പത്ത് വർഷം മുൻപ് രാജ്യം തീവ്രവാദം എന്ന പ്രശ്‌നം കൊണ്ട് വലഞ്ഞിരുന്നു. തീവ്രവാദത്തിന്റെ ഉറവിടം മനസിലായിട്ടും കോൺഗ്രസ് നടപടികൾ എടുക്കാതെ, പാകിസ്താനിലേക്ക് കേസുകളുമായി ബന്ധപ്പെട്ട് ഒരു കെട്ട് ...

“അണ്ണാമലൈപ്പേടി”കോയമ്പത്തൂരിൽ ഒരു ലക്ഷം പേരെ വോട്ടർപട്ടികയിൽ നിന്നുമൊഴിവാക്കി ; ഹൈക്കോടതിയിൽ കേസ്; അന്വേഷണം പ്രഖ്യാപിച്ച് ജില്ലാ റിട്ടേണിംഗ് ഓഫീസർ

ചെന്നൈ: കോയമ്പത്തൂർ ലോക്‌സഭാ മണ്ഡലത്തിലെ ഒരു ലക്ഷത്തോളം പേരെ വോട്ടർപട്ടികയിൽ നിന്നും നീക്കം ചെയ്ത സംഭവം കോടതിയിലേക്ക്. ഇങ്ങിനെ നീക്കം ചെയ്ത വോട്ടർമാരെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തണമെന്നും ...

Page 6 of 8 1 5 6 7 8