ഈനാംപേച്ചി, നീരാളി, തേൾ എന്നിവ ചിഹ്നമായി ലഭിക്കും; അരിവാൾ ചുറ്റിക നക്ഷത്രം സംരക്ഷിക്കാൻ ദേശീയ പാർട്ടി പദവി നഷ്ടപ്പെടാതെ നോക്കണം; എ കെ ബാലൻ
കോഴിക്കോട്: സിപിഎമ്മിന് ദേശീയപാർട്ടി പദവി നഷ്ടമാകുമെന്ന് ഭയമുണ്ടെന്ന് കേന്ദ്ര കമ്മിറ്റിയംഗം എ. കെ ബാലൻ. ദേശീയ അംഗീകാരം ഇല്ലാതായാൽ ഈനാംപേച്ചി, നീരാളി, തേൾ പോലുള്ള ചിഹ്നങ്ങളായിരിക്കും ലഭിക്കുകയെന്നും ...