ഗവർണർക്ക് പ്രഷറിന്റെ പ്രശ്നം; ഡോക്ടറെ കണ്ട് ​ഗുളിക കഴിക്കണമെന്ന് എ.കെ.ബാലന്റെ പരിഹാസം
Friday, January 27 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Spiritual Planet
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Factory
    • Pet
    • Science
    • Education
    • Career
    • Podcast
  • Video
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Spiritual Planet
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Factory
    • Pet
    • Science
    • Education
    • Career
    • Podcast
  • Video
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News Kerala

ഗവർണർക്ക് പ്രഷറിന്റെ പ്രശ്നം; ഡോക്ടറെ കണ്ട് ​ഗുളിക കഴിക്കണമെന്ന് എ.കെ.ബാലന്റെ പരിഹാസം

by Janam Web Desk
Oct 26, 2022, 03:05 pm IST
A A

തിരുവനന്തപുരം: ധനമന്ത്രി കെ.എൻ.ബാലഗോപാലനെ മന്ത്രി സ്ഥാനത്തു നിന്ന് നീക്കണമെന്നുള്ള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാടിന് പിന്നാലെ ഗവർണർക്കെതിരെ പരിഹാസവുമായി എ.കെ.ബാലൻ. ഗവർണർക്ക് ഇപ്പോളുള്ളത് പ്ലഷറിന്റെ പ്രശ്നമല്ല, പ്രഷറിന്റെ പ്രശ്നമാണെന്നാണ് എ.കെ.ബാലന്റെ പരിഹാസം. എത്രയും വേ​ഗം ഡോക്ടറെ കാണിച്ച ശേഷം ഡെൽമ 40 കഴിക്കണമെന്നും അദ്ദേഹം പ്രതികരിച്ചു.

​ഗൗരവത്തിൽ കാണേണ്ട ഒരു പ്രശ്നവും ഇതിലില്ല. പറയുന്നതെല്ലാം ഗൗരവത്തിൽ കണ്ട് നമ്മൾ പ്രതികരിക്കുന്നത് കൊണ്ടാണ് ഓരോ ദിവസവും ഗവർണർ ഓരോന്ന് പറഞ്ഞു കൊണ്ടിരിക്കുന്നതെന്നുമാണ് എ.കെ.ബാലൻ പറയുന്നത്. പി.എസ്.റാവു മുതൽ ഇപ്പോൾ ആരിഫ് മുഹമ്മദ് ഖാൻ വരെ ഇരുപത്തിയെട്ട് പേർ ​ഗവർണർ കസേരയിൽ ഇരുന്നിട്ടുണ്ട്.

മുമ്പുള്ള ​ഗവർണർമാർക്ക് ആർക്കും തോന്നാത്ത ഒരു കാര്യം ആരിഫ് മുഹമ്മദ് ഖാന് ഇടയ്‌ക്കിടയ്‌ക്ക് തോന്നുന്നതിന്റെ പ്രധാനപ്പെട്ട ഒരു കാരണം ആർഎസ്എസുകാരന്റെ വീട്ടിൽ പോയിട്ട് ഭക്ഷണം കഴിച്ചതാണ്. അദ്ദേഹം ഒരിക്കലും പോകാൻ പാടില്ലായിരുന്നു. പ്രഷറാണ് വേണ്ടാത്ത തോന്നലുണ്ടാകുന്നതിന്റെ പ്രധാനപ്പെട്ട കാരണമെന്നും ​എ.കെ.ബാലൻ വിമർശിച്ചു.

Tags: a k balanArif Mohammad KhanGovernor of Kerala
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

ബാലഗോപാലിന്റെ വാക്കുകൾ രാജ്യദ്രോഹ പരാമർശങ്ങൾക്ക് തുല്യം; ദേശീയഐക്യത്തിന് ദോഷം ചെയ്യും; ബനാറസ് ഹിന്ദു സർവ്വകലാശാല യുപി സർക്കാരിന്റെ നിയന്ത്രണത്തിലല്ലെന്ന് പോലും മന്ത്രിക്ക് അറിയില്ലെന്ന് ഗവർണർ; മുഖ്യമന്ത്രിക്ക് നൽകിയ കത്ത് മാദ്ധ്യമവാർത്തകൾ സഹിതം

Next Post

രാജ്യത്ത് കേട്ടുകേൾവിയില്ലാത്ത കാര്യം; ഗവർണർക്ക് മുഖ്യമന്ത്രി മറുപടി നൽകിയിട്ടുണ്ട്; പ്രതികരണവുമായി ധനമന്ത്രി

More News from this section

കോഴിക്കട നടത്തി പൊല്ലാപ്പിലായി ; വ്യത്യസ്ത പ്രതിവിധിയുമായി ഈ കാസർകോടുകാരൻ

കോഴിക്കട നടത്തി പൊല്ലാപ്പിലായി ; വ്യത്യസ്ത പ്രതിവിധിയുമായി ഈ കാസർകോടുകാരൻ

ജിഎസ്ടി വിഷയത്തിൽ മുഖം രക്ഷിക്കാനുള്ള ശ്രമവുമായി മുഖ്യമന്ത്രി; അവശ്യസാധനങ്ങൾക്ക് അല്ല, ആഢംബര വസ്തുക്കൾക്കാണ് നികുതി വർദ്ധിപ്പിക്കാൻ കേരളം ആവശ്യപ്പെട്ടതെന്ന് പിണറായി

ഒന്നാം പിണറായി സർക്കാരിന്റെ ഖജനാവും കാലിയായിരുന്നു; വളർച്ചയിൽ ദേശീയ ശരാശരിയേക്കാൾ പിന്നിൽ; ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിന്റെ റിപ്പോർട്ട്

ജി.സുധാകരനടക്കമുള്ളവർ ഗൂഢാലോചന നടത്തുന്നു; പാർട്ടിയിൽ തനിക്കെതിരെ നീക്കം നടക്കുന്നുവെന്ന് ലഹരിക്കടത്ത് പ്രതി ഷാനവാസ്

ജി.സുധാകരനടക്കമുള്ളവർ ഗൂഢാലോചന നടത്തുന്നു; പാർട്ടിയിൽ തനിക്കെതിരെ നീക്കം നടക്കുന്നുവെന്ന് ലഹരിക്കടത്ത് പ്രതി ഷാനവാസ്

രണ്ട് ജില്ലകളിലെ ആർഎസ്എസ് കാര്യകർത്താക്കളുടെ പട്ടിക; കൊലപ്പെടുത്താൻ വിവിധ പദ്ധതികൾ; ചവറയിൽ പോപ്പുലർഫ്രണ്ട് ഭീകരന്റെ വീട്ടിൽ നിന്നും എൻഐഎ കണ്ടെത്തിയത് നിർണായക വിവരങ്ങൾ

കൊല്ലത്ത് നിന്ന് പിടിയിലായ ഭീകരൻ ഹിറ്റ്‌ലിസ്റ്റ് തയ്യാറാക്കിയത് പിഎഫ്‌ഐ ദേശീയ നേതൃത്വത്തിന് വേണ്ടി; കേരളത്തിൽ കൂടുതൽ പേർ പിഎഫ്‌ഐ റിപ്പോർട്ടർമാരായി പ്രവർത്തിച്ചു; എൻഐഎ കണ്ടെത്തിയത് നിർണ്ണായക വിവരങ്ങൾ

ഇതാകണം ജനസേവകൻ; മകളുടെ കതിർ മണ്ഡപത്തിൽ വച്ച് മൂന്ന് കുടുംബങ്ങൾക്ക് ഭൂദാനം; ബിജെപി പഞ്ചായത്തംഗം മാതൃകയാകുന്നു

ഇതാകണം ജനസേവകൻ; മകളുടെ കതിർ മണ്ഡപത്തിൽ വച്ച് മൂന്ന് കുടുംബങ്ങൾക്ക് ഭൂദാനം; ബിജെപി പഞ്ചായത്തംഗം മാതൃകയാകുന്നു

ഇനി പണം പിൻവലിക്കാൻ എടിഎം വേണ്ട, പകരം ആധാർ! അറിയാം വിവരങ്ങൾ

ഇനി പണം പിൻവലിക്കാൻ എടിഎം വേണ്ട, പകരം ആധാർ! അറിയാം വിവരങ്ങൾ

Load More

Latest News

‘ഇസ്ലാമിക ഭരണം സ്ഥാപിക്കാൻ ശ്രമിക്കുന്നു; സിമിയുടെ നിരോധനം തുടരണം’; സുപ്രീംകോടതയിൽ കേന്ദ്രത്തിന്റെ സത്യവാങ്മൂലം

ക്ഷേത്ര ഭരണം വിശ്വാസികൾക്ക് വിട്ടുകൊടുക്കൂ; സർക്കാർ എന്തിന് ഇടപെടണമെന്ന് സുപ്രീംകോടതി

റിപ്പബ്ലിക് ദിനത്തിൽ മദ്രസയ്‌ക്ക് മുൻപിൽ ഇസ്ലാമിക പതാക ഉയർത്തി; രണ്ട് പേർ അറസ്റ്റിൽ

റിപ്പബ്ലിക് ദിനത്തിൽ മദ്രസയ്‌ക്ക് മുൻപിൽ ഇസ്ലാമിക പതാക ഉയർത്തി; രണ്ട് പേർ അറസ്റ്റിൽ

രാജ്യ തലസ്ഥാനത്ത് വായു ഗുണനിലവാരം വഷളാകുന്നു: ജനങ്ങൾ മാസ്‌ക് നിർബന്ധമാക്കാൻ നിർദ്ദേശം

രാജ്യ തലസ്ഥാനത്ത് വായു ഗുണനിലവാരം വഷളാകുന്നു: ജനങ്ങൾ മാസ്‌ക് നിർബന്ധമാക്കാൻ നിർദ്ദേശം

ജീവിതത്തിൽ ദരിദ്രൻ, പക്ഷെ കലയിൽ സമ്പന്നൻ: രാജ്യം പദ്മശ്രീ നൽകി ആദരിച്ച 102-കാരനായ നാടോടി ​ഗായകൻ

ജീവിതത്തിൽ ദരിദ്രൻ, പക്ഷെ കലയിൽ സമ്പന്നൻ: രാജ്യം പദ്മശ്രീ നൽകി ആദരിച്ച 102-കാരനായ നാടോടി ​ഗായകൻ

മുംബൈ ദാദാറിൽ തീപിടിത്തം; തീയണയ്‌ക്കാനുള്ള ശ്രമം തുടരുന്നു

മുംബൈ ദാദാറിൽ തീപിടിത്തം; തീയണയ്‌ക്കാനുള്ള ശ്രമം തുടരുന്നു

മൻ കി ബാത്ത്; 91-ാം പതിപ്പ് ഇന്ന്

മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാങ്മയുടെ ജന്മദിനം; ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി

റിപ്പബ്ലിക് ദിനാഘോഷത്തിൽ അള്ളാഹു അക്ബർ വിളിച്ച് അലിഗഡ് മുസ്ലീം സർവകലാശാലയിലെ വിദ്യാർത്ഥികൾ; അന്വേഷണം ആരംഭിച്ച് പോലീസ്

റിപ്പബ്ലിക് ദിനാഘോഷത്തിൽ അള്ളാഹു അക്ബർ വിളിച്ച് അലിഗഡ് മുസ്ലീം സർവകലാശാലയിലെ വിദ്യാർത്ഥികൾ; അന്വേഷണം ആരംഭിച്ച് പോലീസ്

ഇന്ത്യൻ വ്യവസായങ്ങളെ ‘സുയുസ് കനാൽ സാമ്പത്തി മേഖല’ യിലേക്ക് സ്വാഗതം ചെയ്ത് ഈജിപ്ഷ്യൻ പ്രസിഡന്റ് ; പ്രതിരോധ രംഗത്ത് സഹകരണം ശക്തമാക്കാനും ധാരണ

ഇന്ത്യൻ വ്യവസായങ്ങളെ ‘സുയുസ് കനാൽ സാമ്പത്തി മേഖല’ യിലേക്ക് സ്വാഗതം ചെയ്ത് ഈജിപ്ഷ്യൻ പ്രസിഡന്റ് ; പ്രതിരോധ രംഗത്ത് സഹകരണം ശക്തമാക്കാനും ധാരണ

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Video
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Yatra
  • Viral
  • Variety
  • Science
  • Education
  • Career
  • Podcast
  • Pet
  • Factory
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies