aadhar card - Janam TV

aadhar card

ആധാർ കാർ‌ഡിലെ പേര് മാറ്റാമോ? ഓൺലൈനായി അപ്‌ഡേറ്റ് ചെയ്യാമോ? ഇക്കാര്യങ്ങൾ അറി‍ഞ്ഞുവയ്‌ക്കുന്നത് വലിയ അമളികളിൽ നിന്ന് രക്ഷപ്പെടുത്തും!

വിവിധ സർക്കാർ, സ്വകാര്യ സേവനങ്ങളിൽ ഐഡൻ്റിറ്റി വെരിഫിക്കേഷനായി ഉപയോഗിക്കുന്നതാണ് ആധാർ. ബയോമെട്രിക്, ഡെമോഗ്രാഫിക് ഡാറ്റയെ അടിസ്ഥാനമാക്കി സർക്കാർ നൽകുന്ന 12 അക്ക തിരിച്ചറിയൽ നമ്പറാണ് ആധാർ. യുണീക്ക് ...

രാജീവ് ചന്ദ്രശേഖർ ഇടപെട്ടു, മൂന്ന് ദിവസത്തിനകം ആധാറെത്തി; ആ​ദിത്യയുടെ ആശങ്കകൾ ഒഴിഞ്ഞു; ഇനി ബിരുദ ക്ലാസിലേക്ക്

തിരുവനന്തപുരം: മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറുടെ ഇടപെടലിൽ ആദിത്യക്ക് ആധാർ കാർഡ് ലഭിച്ചു. ബിരുദപഠനം മുടങ്ങുമെന്ന ആശങ്കയ്ക്കാണ് വിരാമമായത്. നിറമൺകര വനിതാ എൻഎസ്എസ് കോളജിൽ ആദിത്യ ആർ ...

ആധാർകാർഡിന്റെ പേരിൽ കബളിപ്പിച്ചു; യുവതികൾ തന്ത്രപരമായി തട്ടിയത് 49 ലക്ഷം; ഒടുവിൽ പിടിയിൽ

പത്തനംതിട്ട: ആധാർകാർഡ് ദുരുപയോഗം ചെയ്യപ്പെട്ടെന്ന് കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവത്തിൽ രണ്ട് യുവതികൾ പിടിയിൽ. കോഴിക്കോട് സ്വദേശി പ്രജിത, കൊണ്ടോട്ടി സ്വദേശി സനൗസി എന്നിവരാണ് പിടിയിലായത്. ...

സന്തോഷവാർത്ത! ആധാർ വിവരങ്ങൾ സൗജന്യമായി പുതുക്കുന്നതിനുള്ള സമയപരിധി മൂന്ന് മാസം കൂടി നീട്ടി

ന്യൂഡല്‍ഹി: ആധാർ വിവരങ്ങൾ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാനുള്ള സമയപരിധി കേന്ദ്രസർക്കാർ വീണ്ടും നീട്ടി. 2024 സെപ്തംബർ 14 വരെ ഫീസില്ലാതെ ആധാർകാർഡ് അപ്ഡേറ്റ് ചെയ്യാമെന്ന് യുണീക്ക് ഐഡന്റിഫിക്കേഷൻ ...

പ്രായം തെളിയിക്കാനുള്ള രേഖയല്ല ആധാർ; യുഐഡിഎഐ

ന്യൂഡൽഹി: പ്രായം തെളിയിക്കുന്നതിനുള്ള രേഖയല്ല ആധാറെന്ന് വ്യക്തമാക്കി യുഐഡിഎഐ. പാസ്‌പോർട്ട് എടുക്കുമ്പോൾ പ്രായം തെളിയിക്കാൻ സമർപ്പിക്കുന്ന രേഖകളുടെ പട്ടികയിൽനിന്ന് ആധാർ ഒഴിവാക്കി. പുതിയതായി പ്രിന്റ് ചെയ്യുന്ന കാർഡുകളിൽ ...

ഇനി തിരക്ക് കൂട്ടേണ്ട; ആധാർ സൗജന്യമായി പുതുക്കാനുള്ള സമയപരിധി വീണ്ടും നീട്ടി

ആധാർ കാർഡ് സൗജന്യമായി പുതുക്കാനുള്ള സമയപരിധി വീണ്ടും നീട്ടി. 2024 മാർച്ച് 14 വരേയ്ക്കാണ് സമയപരിധി നീട്ടിയത്. ആധാർ കാർഡിലെ തിരിച്ചറിയൽ വിവരങ്ങൾ, വിലാസം അടക്കമുള്ളവ സൗജന്യമായി ...

വിരലടയാളവും ഐറിസ് സ്കാനിം​ഗും ഇല്ലാതെയും ഇനി ആധാറെടുക്കാം; മാർ​ഗനിർദ്ദേശങ്ങളിൽ മാറ്റം വരുത്തി കേന്ദ്ര സർക്കാർ

ആധാർ മാർ​ഗനിർദ്ദേശങ്ങളിൽ മാറ്റം വരുത്തി കേന്ദ്ര സർക്കാർ. വിരലടയാളം ഉപയോ​ഗിച്ച് ആധാർ എടുക്കാൻ കഴിയാത്തവർക്ക് ഐറിസ് സ്കാൻ ചെയ്ത് ആധാറെടുക്കാം. ഈ രണ്ട് മാർ​ഗത്തിലൂടെയും ആധാറെടുക്കാൻ കഴിയാത്തവർക്ക് ...

എന്താണ് ഉദ്യോഗ് ആധാർ?; നേട്ടങ്ങൾ എന്തെല്ലാം…

രാജ്യത്തെ തിരിച്ചറിയിൽ രേഖകളിൽ ഏറ്റവും പ്രധാനമാണ് ആധാർ കാർഡ്. ഏതൊരു അപേക്ഷ സമർപ്പിക്കുന്നതിനും ഇന്ന് ആധാർ കാർഡ് ആവശ്യമാണ്. രാജ്യത്ത് എല്ലാ പൗരന്മാർക്കും ഇന്ന് ആധാർ കാർഡ്് ...

മോട്ടോർ വാഹന വകുപ്പിലെ സേവനങ്ങൾക്ക് ആധാർ മാത്രം മതി; ഉത്തരവിറക്കി സംസ്ഥാന സർക്കാർ

തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പിലെ സേവനങ്ങൾക്ക് ഇനി ആധാർ മതി. വയസ്, മേൽവിലാസം എന്നിവ തെളിയിക്കാനുള്ള അടിസ്ഥാന രേഖയായി ആധാർ കാർഡിനെ അംഗീകരിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. ...

ആധാർ നഷ്ടമായോ? പരിഹാരം ഇതാ..

ആധാർ കാർഡില്ലാതെ ഒന്നും കഴിയില്ലെന്ന അവസ്ഥയാണിപ്പോൾ. സുപ്രധാന തിരിച്ചറിയൽ രേഖയായി മാറിയ ആധാർ കാർഡ് അബദ്ധവശാൽ നഷ്ടപ്പെട്ടാൽ പിന്നെ പൊല്ലാപ്പാണ്. എങ്കിൽ ഇനി ആ ആശങ്ക വേണ്ട, ...

അവസാന ദിവസം ഇന്ന്; ആധാർകാർഡും പാൻകാർ‍‍ഡും ലിങ്ക് ചെയ്യാത്തവരുടെ പാൻ പ്രവർത്തന രഹിതം

ആധാർകാർഡും പാൻകാർ‍‍ഡും ലിങ്ക് ചെയ്യേണ്ട സമയപരിധി ഇന്ന് അവസാനിക്കും. ഇന്നും ലിങ്ക് ചെയ്യാത്തവരുടെ പാൻകാർഡ് നാളെമുതൽ പ്രവർത്തന രഹിതമാകും. നിലവിൽ ബന്ധിപ്പിക്കുന്നതിന് 1000 രൂപയാണ് പിഴ അടയ്‌ക്കേണ്ടത്. ...

ആധാർ കാർഡ് പുതുക്കാൻ അക്ഷയ കേന്ദ്രത്തിൽ പോകുന്നുണ്ടോ? സൂക്ഷിക്കണം, ഇതറിഞ്ഞോളൂ..

ആധാർ കാർഡിലെ വിവരങ്ങൾ പുതുക്കാനെത്തുന്നവരുടെ പക്കൽ നിന്നും അമിത തുക ഈടാക്കുന്നതായി പരാതി. ആധാർ കാർഡും പാൻ കാർഡുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂൺ 30 ആണെന്നിരിക്കെയാണ് ...

ഈ മാസം അവസാനത്തോടെ പാൻകാർഡ് ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ ഉത്തരവാദി നിങ്ങൾ മാത്രം; സാമ്പത്തിക ഇടപാടുകളും നടക്കില്ല: അവസാന മുന്നറിയപ്പുമായി ആദായനികുതി വകുപ്പ്

പാൻകാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിന് ഇനി രണ്ടാഴ്ച മാത്രമാണ് ബാക്കിയുള്ളത്. ഇപ്പോഴിതാ, ജനങ്ങൾക്കുമുന്നറിയിപ്പുമായി ആദായനികുതി വകുപ്പ്. 1961-ലെ ആദായ നികുതി നിയമപ്രകാരം എല്ലാ പാൻകാർഡ് ഉടമകളും നിർബന്ധമായും പാൻകാർഡ് ...

പാൻ കാർഡിലെ തെറ്റുകൾ ആധാർ ഉപയോ​ഗിച്ച് എളുപ്പത്തിൽ തിരുത്താം; ഇതാ ഒരു സിമ്പിൾ സ്റ്റെപ്പ്

ഇപ്പോൾ എല്ലാത്തരം സാമ്പത്തിക ഇടപാടുകൾക്കും ആവശ്യമായ ഒരു രേഖയാണ് പാൻ കാർഡ്. എന്നാൽ, പാൻ കാർഡിലെ വിലാസം തെറ്റുകയോ എന്തെങ്കിലും അക്ഷരത്തെറ്റുകൾ ഉണ്ടാവുകയോ ചെയ്താൽ അതെല്ലാം തിരുത്താനുള്ള ...

ബാക്കിയുള്ളത് ദിവസങ്ങൾ മാത്രം: അപ്ഡേറ്റ് ചെയ്യേണ്ടത് ആരൊക്കെ, വിവിരങ്ങൾ ഇതാ…

തിരുവനന്തപുരം: ആധാർകാർഡ് സൗജന്യമായി പുതുക്കാനുള്ള അവസരത്തിന് ഇനി ഒൻപത് ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. പത്ത് വർഷത്തിലധികം പഴക്കമുള്ള ആധാർ കാർഡാണ് അപ്ഡേറ്റ് ചെയ്യേണ്ടത്. നിങ്ങളുടെ മേൽവിലാസമോ, ജനനത്തിയതിയോ, ...

സൗജന്യമായി ആധാർ കാർഡ് പുതുക്കണോ? ഇതാ വഴി…

ആധാർ കാർഡ് ഇല്ലാതെ ഒരു കാര്യവും സാധിക്കാത്ത കാലത്താണ് നാം ജീവിക്കുന്നത്. വിവിധ ആവശ്യങ്ങൾക്ക് ചെല്ലുമ്പോൾ ആകും ആധാർ അപ്‌ഡേറ്റ് ചെയ്തിട്ടില്ല, ജന്മദിനം രേഖപ്പെടുത്തിയിട്ടില്ല...എന്നിങ്ങനെ നാം വിട്ട് ...

ടെൻഷൻ ആകേണ്ട.! പാൻ കാർഡും ആധാർകാർഡും ബന്ധിപ്പിക്കാനുള്ള സമയപരിധി നീട്ടി; എളുപ്പത്തിൽ ലിങ്ക് ചെയ്യാനുള്ള വഴികളിതാ…

പാൻ കാർഡും ആധാർ കാർഡും ബന്ധിപ്പിക്കാനുള്ള സമയം നീട്ടി കേന്ദ്ര സർക്കാർ. മൂന്ന് മാസം കൂടിയാണ് സമയം നീട്ടി നൽകിയത്. ജൂൺ 30 ആണ് അവസാന തീയതി. ...

ആധാർ കാർഡും തിരിച്ചറിയൽ കാർഡും തമ്മിൽ ബന്ധിപ്പിച്ചിട്ടില്ലേ? എന്നാൽ ഇനി ടെൻഷൻ വേണ്ട! കാരണമിതാണ്

ആധാർ കാർഡും വോട്ടർ ഐഡിയും ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ഒരു വർഷത്തേക്ക് കൂടി നീട്ടി കേന്ദ്രസർക്കാർ. 2024 മാർച്ച് 31-ആണ് ആധാറും വോട്ടർ ഐഡിയും ബന്ധിപ്പിക്കുന്നതിനുള്ള പുതുക്കിയ സമയപരിധി. ...

ആധാർ കാർഡുണ്ടോ? ബാങ്ക് ബാലൻസ് അറിയാൻ ഇതാ എളുപ്പവഴി; അറിയാം വിവരങ്ങൾ

ഒരു മനുഷ്യന് ജീവിക്കാൻ അടിസ്ഥാനമായി വേണ്ടവയുടെ പട്ടികയിൽ ഇടം പിടിച്ചിരിക്കുകയാണ് നമ്മുടെ ആധാർ കാർഡും. പലവിധത്തിലുള്ള സേവനം ഉറപ്പാക്കാൻ ആധികാരിതയുള്ള ഒന്നാണ് ഇത്. ബാങ്കിംഗ്, വാഹന രജിസ്ട്രേഷൻ, ...

ആധാർ കാർഡിലെ ഫോട്ടോ പോരെ..? വിഷമിക്കേണ്ട.. ഇത് പോലെ ചെയ്ത് നോക്കൂ

ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖകളിൽ ഒന്നാണ് ആധാർ കാർഡ്. ബാങ്കിംഗ് വാഹന രജിസ്‌ട്രേഷൻ, ഇൻഷുറൻസ് പോളിസികൾ എന്നിവയുൾപ്പെടെയുള്ള വിവിധ സേവനങ്ങൾ ലഭിക്കുന്നതിന് ഇപ്പോൾ ആധാർ കാർഡ് ...

ആധാറിലെ മേൽവിലാസം എളുപ്പത്തിൽ മാറ്റാം; നൂലാമാലകൾ ഇല്ല; ചെയ്യേണ്ടതിങ്ങനെ..

ആധാറിലെ വിലാസം മാറ്റാൻ ഇനി ഔദ്യോഗിക രേഖകൾ ഒന്നും തന്നെ ഹാജരാക്കേണ്ടതില്ല. യൂണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) നിർദേശിക്കുന്നത് അനുസരിച്ച് ആധാറിലെ മേൽവിലാസം ഇനി ...

ജില്ലയ്‌ക്ക് വീണ്ടും നേട്ടം; റേഷൻകാർഡിലെ മുഴുവൻ അംഗങ്ങളെയും ആധാർ കാർഡുമായി ബന്ധിപ്പിച്ചു ;റേഷൻ ഡേറ്റാബെയ്‌സ് കൃത്യമാക്കുന്ന സംസ്ഥാനത്തെ ആദ്യ ജില്ലയായി മലപ്പുറം

മലപ്പുറം: റേഷൻകാർഡിലെ മുഴുവൻ അംഗങ്ങളെയും ആധാർ കാർഡുമായി ബന്ധിപ്പിക്കുന്ന സംസ്ഥാനത്തെ ആദ്യ ജില്ലയായി മലപ്പുറം. 10,20,217 കാർഡുകളിലായുള്ള 45,75,520 അംഗങ്ങളുടെ ആധാറാണ് റേഷൻ കാർഡുകളുമായി ബന്ധിപ്പിച്ചത്. ഏറ്റവും ...

തിരിച്ചറിയൽ കാർഡിനെ ആധാറുമായി ബന്ധിപ്പിക്കൽ; നടപടികൾ ആരംഭിച്ച് കേന്ദ്രസർക്കാർ

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള നടപടി ആരംഭിച്ച് കേന്ദ്ര സർക്കാർ. തിരഞ്ഞെടുപ്പ് നിയമ ഭേദഗതിക്കായി വിജ്ഞാപനം പുറത്തിറക്കി. കള്ളവോട്ട് തടയുന്നതും, വോട്ടർപട്ടിക കുറ്റമറ്റതാക്കുന്നതുമാണ് പുതിയ ...