ടെൻഷൻ ആകേണ്ട.! പാൻ കാർഡും ആധാർകാർഡും ബന്ധിപ്പിക്കാനുള്ള സമയപരിധി നീട്ടി; എളുപ്പത്തിൽ ലിങ്ക് ചെയ്യാനുള്ള വഴികളിതാ...
Tuesday, October 20 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ടെൻഷൻ ആകേണ്ട.! പാൻ കാർഡും ആധാർകാർഡും ബന്ധിപ്പിക്കാനുള്ള സമയപരിധി നീട്ടി; എളുപ്പത്തിൽ ലിങ്ക് ചെയ്യാനുള്ള വഴികളിതാ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 28, 2023, 04:12 pm IST
Facebook
Twitter
WhatsAppTelegram

പാൻ കാർഡും ആധാർ കാർഡും ബന്ധിപ്പിക്കാനുള്ള സമയം നീട്ടി കേന്ദ്ര സർക്കാർ. മൂന്ന് മാസം കൂടിയാണ് സമയം നീട്ടി നൽകിയത്. ജൂൺ 30 ആണ് അവസാന തീയതി. നേരത്തെ മാർച്ച് 31 ആയിരുന്നു പാൻ കാർഡും ആധാർ കാർഡും ബന്ധിപ്പിക്കാനുള്ള സമയപരിധി. ജൂൺ 30-ന് മുൻപായി ബന്ധിപ്പിച്ചില്ലെങ്കിൽ പാൻ കാർഡ് പ്രവർത്തന രഹിതമായേക്കും.

നികുതി അടയ്‌ക്കുന്നവർക്ക് മാത്രമല്ല, മറ്റനേകം ദൈനംദിന ആവശ്യങ്ങൾക്കും ഇപ്പോൾ പാൻകാർഡ് നിർബന്ധമാണ് എന്നിരിക്കെ സമയപരിധി നീട്ടി കിട്ടിയത് ഉപകാരപ്രദമായി. പാൻകാർഡ് ആധാർ കാർഡുമായി ബന്ധിപ്പിച്ചിട്ടില്ലെങ്കിൽ പ്രധാനപ്പെട്ട പല സേവനങ്ങളും ലഭിക്കാതെ വരും. ബാങ്ക് ഇടപാടുകൾ നടത്താനും ആദായ നികുതി അടയ്‌ക്കാനും സാധിക്കില്ല. അസം, ജമ്മുകശ്മീർ, കേന്ദ്ര ഭരണ പ്രദേശങ്ങൾ എന്നിവിടങ്ങളിലെ താമസക്കാർ, പ്രവാസികൾ, 80 വയസോ അതിൽ കൂടുതലോ പ്രായമുള്ളവർ, ഇന്ത്യൻ പൗരത്വം ഇല്ലാത്തവർ എന്നിവരെ പാൻകാർഡ് -ആധർ കാർഡ് ബന്ധിപ്പിക്കലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ആദായ നികുതി വകുപ്പിന്റെ വെബ്‌സൈറ്റ് സന്ദർശിച്ച് ‘ലിങ്ക് ആധാർ സ്റ്റാറ്റസ്്’ എന്ന ടാബ് ക്ലിക്ക് ചെയ്ത് ആധാർ നമ്പരും പാൻകാർഡ് നമ്പരും നൽകി പാൻ-ആധാർ ലിങ്ക് ചെയ്തിട്ടുണ്ടോയെന്ന് കണ്ടെത്താൻ കഴിയുന്നതാണ്.

പാൻകാർഡ് ആധാർ ബന്ധിപ്പിക്കാൻ വഴികളിതാ..

* പാൻകാർഡ് ആധാർകാർഡ് ലിങ്കിംഗിന് httsp://eportal.incometax.gov.in/iec/forservices/#/login എന്ന ലിങ്കിൽ  ലിങ്ക്  ക്ലിക്ക് ചെയ്ത് പാൻകാർഡും ആധാർകാർഡും തമ്മിൽ ബന്ധിപ്പിക്കാവുന്നതാണ്.

* പാൻ സർവീസ് സെന്ററുകളിൽ നിന്ന് ലഭിക്കുന്ന ഫോം ഫിൽ ചെയ്ത് നൽകിയാലും മതി. അല്ലെങ്കിൽ മൊബൈൽ ഫോണിൽ നിന്ന് 567678 എന്ന നമ്പറിലേക്കോ 56161 എന്ന നമ്പറിലേക്കോ എസ്എംഎസ് ചെയ്താലും പാൻ-ആധാർ ലിങ്ക് ചെയ്യാനുള്ള വഴി അറിയാം.

* ആദായ നികുതി വകുപ്പിന്റെ വെബ്‌സൈറ്റായ www.incometax.gov.in ലിങ്ക് ലോഗിൻ ചെയ്ത്, ലിങ്ക് ആധാർ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. തുറന്ന് വരുന്ന വിൻഡോയിൽ വിവരങ്ങൾ നൽകുക. തുടർന്ന് I agreed to validate my Aadhar details എന്ന ഓപ്ഷൻ ടിക്ക് ചെയ്യുക. തുടർന്ന് Continue എന്നതിൽ ക്ലിക്ക് ചെയ്യുക. രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പരിൽ ഒടിപി ലഭിക്കും. ഇത് നൽകി Submit ചെയ്യുക.

* eportal.incometax.gov.in ലിങ്ക് അല്ലെങ്കിൽ incometaxindiaefiling.gov.in.  ലിങ്ക് എന്ന ആദായ നികുതി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക. പേര് വിവരങ്ങൾ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യുക. പാൻ നമ്പറോ അല്ലെങ്കിൽ ആധാർ നമ്പറോ യൂസർ ഐഡിയായി നൽകുക. യൂസർ ഐഡിയും, പാസ് വേർഡും, ജനനതീയതിയും നൽകി പോർട്ടലിലേക്ക് ലോഗിൻ ചെയ്യുക.

തുറന്ന് വരുന്ന പേജിൽ ക്വിക്ക് ലിങ്ക് എന്നൊരു പോപ് അപ്പ് പ്രത്യക്ഷപ്പെടും. അതിൽ ക്ലിക്ക് ചെയ്യുക. ഹോംപേജിലെ ലിങ്ക് ആധാർ ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. പേരും, പാൻകാർഡ് നമ്പരും ആധാർ നമ്പരും ടൈപ്പ് ചെയ്യുക. ശേഷം I have only year of birth in Aadhaar card ൽ ക്ലിക്ക് ചെയ്യുക. കാപ്ച ടൈപ്പ് ചെയ്യുക. ഇതോടെ പാൻകാർഡും ആധാർകാർഡും ബന്ധിപ്പിച്ചുവെന്ന് കാണിക്കുന്ന കൺഫർമേഷൻ മെസേജ് ലഭിക്കും.

Tags: linkingaadhar cardpan card
Share
Tweet
SendShare

More News from this section

ഇന്ത്യ-ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ നാളെ മുതല്‍; ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവയില്ലാതെ വിപണിയിലെത്താം

സ്‌കൂട്ടര്‍ അപകടത്തില്‍ സീറ്റ് തെറിച്ചു; പുറത്തുവീണത് മാന്‍തോല്‍, രണ്ട് യുവാക്കള്‍ അറസ്റ്റില്‍

ജന്തര്‍ മന്തര്‍ പ്രതിഷേധക്കേസ്: സിജെപി നേതാക്കളായ സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും ജാമ്യമില്ല; കസ്റ്റഡി നീട്ടി

വര്‍ക്കലയില്‍ ബ്രിട്ടിഷ് വനിതയ്‌ക്കു നേരെ ലൈംഗികാതിക്രമ ശ്രമം; 28കാരന്‍ അറസ്റ്റില്‍

പോഷകാഹാരക്കുറവില്‍ രണ്ടുവയസ്സുകാരന്റെ മരണം; പിതാവ് റേഷന്‍ അരി വിറ്റതായി പഞ്ചായത്തംഗത്തിന്റെ ആരോപണം

ടൈഗര്‍ ഷ്രോഫിന് നേരെ വെടിവെപ്പ്: നേപ്പാളിലേക്ക് കടക്കാന്‍ ശ്രമിച്ച മൂന്ന് പേര്‍ പിടിയില്‍; പിടിയിലായവരില്‍ പ്രായപൂര്‍ത്തിയാകത്തവരും

Latest News

കേരളത്തിന് 32,198 കോടിയുടെ ബാധ്യത; 61,678 കോടിയുടെ നഷ്ടം; കണ്ണൂരിലെ 1,000 ഏക്കര്‍ ഭൂമി ഏറ്റെടുക്കല്‍ ദുരൂഹം; കിഫ്ബിയുടെ ഇടപാടുകളില്‍ അന്വേഷണം വേണമെന്ന് സാബു എം. ജേക്കബ്

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; പ്രഭാസിന്റെ ‘സ്പിരിറ്റ്’ 2027 ദീപാവലിക്ക്, പോസ്റ്റർ പങ്കുവെച്ച് സന്ദീപ് റെഡ്ഡി വംഗ

കശ്മീര്‍ വിഷയത്തില്‍ പാകിസ്താന് പിന്തുണ; ഒഐസിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

ശബരിമല തീര്‍ത്ഥാടനത്തിന് ദിവസങ്ങള്‍ മാത്രം; സത്രം റോഡ് തകര്‍ന്നുതരിപ്പണം, ഭക്തര്‍ ദുരിതത്തില്‍

ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി പ്രഗ്യാന്‍ ഓജ; രമേഷ് പവാറും പുതിയ പാനലില്‍

കോവളത്ത് 16കാരിയുടെ പീഡനക്കേസ്: ആന്ധ്രയിലേക്ക് കടന്ന ഇളയമ്മയും ഭര്‍ത്താവും പിടിയില്‍; സ്പാകളിലെ ചൂഷണത്തില്‍ അന്വേഷണം

ഫൊറൻസിക് സർജനായി ദിലീപ്; ഉല്ലാസ് കൃഷ്ണയുടെ ‘ഹെനോക്കി’ന് ആലപ്പുഴയിൽ തുടക്കം

മാക്കേകടവ്–നേരെക്കടവ് പാലം; ഉദ്ഘാടനത്തിന് ക്ഷണിച്ചില്ല, പണം അനുവദിച്ചതും തറക്കല്ലിട്ടതും താനെന്ന് ജി. സുധാകരൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies