ആധാർ നഷ്ടമായോ? പരിഹാരം ഇതാ..
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആധാർ നഷ്ടമായോ? പരിഹാരം ഇതാ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 18, 2023, 10:31 am IST
Facebook
Twitter
WhatsAppTelegram

ആധാർ കാർഡില്ലാതെ ഒന്നും കഴിയില്ലെന്ന അവസ്ഥയാണിപ്പോൾ. സുപ്രധാന തിരിച്ചറിയൽ രേഖയായി മാറിയ ആധാർ കാർഡ് അബദ്ധവശാൽ നഷ്ടപ്പെട്ടാൽ പിന്നെ പൊല്ലാപ്പാണ്. എങ്കിൽ ഇനി ആ ആശങ്ക വേണ്ട, ലളിതമായി ഡ്യുപ്ലിക്കേറ്റ് ആധാറിനായി അപേക്ഷിക്കാവുന്നതാണ്. ഓൺലൈനായും ഓഫ്‌ലൈനായും അപേക്ഷിക്കാവുന്നതാണ്. ആധാർ നമ്പറും രജിസ്റ്റേർഡ് മൊബൈൽ നമ്പരും മാത്രമാണ് ഡ്യുപ്ലിക്കേറ്റ് ആധാറിന് ആവശ്യമായിട്ടുള്ളത്.

ഓൺലൈനായി ആധാർ ലഭിക്കുന്നതിനായി

* http://myaadhaar.uidai.gov.in./ സന്ദര്‍ശിക്കുക

* ഡൗണ്‍ലോഡ് ആധാര്‍ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക

*ആധാര്‍ നമ്പര്‍ നല്‍കുക

*കാപ്‌ചെ കോഡ് രേഖപ്പെടുത്തുക

*മൊബൈല്‍ നമ്പറില്‍ വന്ന ഒടിപി നല്‍കി സബ്മിറ്റ് അമര്‍ത്തുക

*പിഡിഎഫ് ഫോര്‍മാറ്റില്‍ ഇ- ആധാര്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്

എംആധാര്‍ ആപ്പ് വഴിയും ഇ ആധാറിന് അപേക്ഷിക്കാവുന്നതാണ്

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് എംആധാര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക.  ആധാര്‍ നമ്പറും ബയോമെട്രിക്‌സ് വിവരങ്ങളും നല്‍കി സൈന്‍ ഇന്‍ ചെയ്യുക. തുടർന്ന് എംആധാറില്‍ ക്ലിക്ക് ചെയ്യുക. ഇ- ആധാറില്‍ ക്ലിക്ക് ചെയ്ത് മൊബൈല്‍ നമ്പറില്‍ വന്ന ഒടിപി നല്‍കുക. സബ്മിറ്റ് അമര്‍ത്തിയ ശേഷം പിഡിഎഫ് ഫോര്‍മാറ്റില്‍ ഇ- ആധാര്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്

50 രൂപ നല്‍കി ഓണ്‍ലൈനായി ആധാര്‍ കാര്‍ഡിനെ പിവിസി കാര്‍ഡ് ആക്കി മാറ്റാം

ആധാര്‍ കാര്‍ഡില്‍ നിന്ന് വ്യത്യസ്തമായി പിവിസി കാര്‍ഡ് കൂടുതല്‍ സുരക്ഷിതമാണ്. കൃത്രിമം കാണിക്കുന്നത് തടയാന്‍ ശേഷിയുള്ള ക്യുആര്‍ കോഡ് സാങ്കേതികവിദ്യയോടെയാണ് പിവിസി കാര്‍ഡ്. ഡിജിറ്റല്‍ ഒപ്പോട് കൂടിയ ക്യുആര്‍കോഡിനൊപ്പം ചിത്രവും മറ്റു ഡെമോഗ്രാഫിക് വിശദാംശങ്ങളും ഉള്‍പ്പെടുന്നു.

http://myaadhaar.uidai.gov.in./ സന്ദര്‍ശിച്ച് മൈ ആധാര്‍ ടാബില്‍ ക്ലിക്ക് ചെയ്യുക. തുടർന്ന് ഓര്‍ഡര്‍ ആധാര്‍ പിവിസി കാര്‍ഡിലേക്ക് പോയി ഓര്‍ഡര്‍ നൗവില്‍ ക്ലിക്ക് ചെയ്യുക. ആധാര്‍ നമ്പറും കാപ്‌ചെയും നല്‍കുക. മൊബൈല്‍ നമ്പറും മേല്‍വിലാസവും നല്‍കുക. മൊബൈല്‍ നമ്പറില്‍ വന്ന ഒടിപി നല്‍കുക. ഒടിപി നല്‍കിയ ശേഷം വെരിഫൈ ചെയ്യുക. 50 രൂപ ഫീസ് നല്‍കി നടപടികള്‍ പൂര്‍ത്തിയാക്കുക. 15 ദിവസത്തിനകം പിവിസി ആധാര്‍ കാര്‍ഡ് വീട്ടിലെത്തും.

Tags: aadhar cardSUB
Share
Tweet
SendShare

More News from this section

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

Latest News

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies