പാൻ കാർഡിലെ തെറ്റുകൾ ആധാർ ഉപയോ​ഗിച്ച് എളുപ്പത്തിൽ തിരുത്താം; ഇതാ ഒരു സിമ്പിൾ സ്റ്റെപ്പ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പാൻ കാർഡിലെ തെറ്റുകൾ ആധാർ ഉപയോ​ഗിച്ച് എളുപ്പത്തിൽ തിരുത്താം; ഇതാ ഒരു സിമ്പിൾ സ്റ്റെപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 14, 2023, 12:55 pm IST
FacebookTwitterWhatsAppTelegram

ഇപ്പോൾ എല്ലാത്തരം സാമ്പത്തിക ഇടപാടുകൾക്കും ആവശ്യമായ ഒരു രേഖയാണ് പാൻ കാർഡ്. എന്നാൽ, പാൻ കാർഡിലെ വിലാസം തെറ്റുകയോ എന്തെങ്കിലും അക്ഷരത്തെറ്റുകൾ ഉണ്ടാവുകയോ ചെയ്താൽ അതെല്ലാം തിരുത്താനുള്ള അവസരമുണ്ട്. ഇതിനും ഏറ്റവും അത്യാവശ്യം ആധാർ കാർഡാണ്.

ഒരു വ്യക്തിയുടെ ഐഡന്റിറ്റിയുടെയും വിലാസത്തിന്റെയും തെളിവാണ് ആധാർ കാർഡ്. പാൻ കാർഡിലെ റസിഡൻഷ്യൽ വിലാസം അപ്‌ഡേറ്റ് ചെയ്യണമെങ്കിൽ, അതിൽ അക്ഷരത്തെറ്റ് വന്നതിനാലോ നിങ്ങൾ വിലാസം മാറ്റിയതിനാലോ. നിങ്ങളുടെ പാൻ കാർഡിലെ വിലാസ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതിന് നിങ്ങളുടെ ആധാർ കാർഡ് ഉപയോഗിക്കാം. ഘട്ടം ഘട്ടമായുള്ള മാർ​ഗം ചുവടെ ചേർക്കാം.

ആദ്യം, UTIITSL (UTI ഇൻഫ്രാസ്ട്രക്ചർ ടെക്നോളജി ആൻഡ് സർവീസ് ലിമിറ്റഡ്) പോർട്ടൽ ഓപ്പൺ ചെയ്യുക. അതിൽ കാണാൻ സാധിക്കുന്ന പാൻ കാർഡിന്റെ തിരുത്തൽ എന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് പാൻ കാർഡ് വിശദാംശങ്ങൾ തിരുത്താനും മാറ്റി നൽകാനും, അപേക്ഷിക്കുക എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് പാൻ കാർഡ് നമ്പർ രജിസ്റ്റർ ചെയ്യുക. പിന്നീട് മൊബൈൽ നമ്പർ, ആധാർ നമ്പർ, ഇമെയിൽ ഐഡി തുടങ്ങി എല്ലാ വിശദാംശങ്ങളും രജിസ്റ്റർ ചെയ്ത് നൽകുക. ഇതിനുശേഷം, ആധാർ ലിങ്ക് ചെയ്ത മൊബൈൽ നമ്പറിലേക്ക് ഒരു ഒടിപി നിങ്ങൾക്ക് ലഭിക്കും. ഇത് സമർപ്പിച്ച ശേഷം, ആധാർ കാർഡിലെ അഡ്രെസ്സുകൾ ഉപയോഗിച്ച് നിങ്ങൾക്ക് പാൻ കാർഡിലെ വിലാസം മാറ്റാൻ സാധിക്കാവുന്നതാണ്.

Tags: aadhar cardpan card
ShareTweetSendShare

More News from this section

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

Latest News

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies