കളളപ്പണം വെളുപ്പിക്കൽ; ഡൽഹി മന്ത്രി സത്യേന്ദർ ജയിനിന്റെ 4.81 കോടി രൂപയുടെ ആസ്തി കണ്ടുകെട്ടിയതായി ഇഡി
ന്യൂഡൽഹി: കളളപ്പണം വെളുപ്പിക്കൽ കേസിൽ ഡൽഹി പൊതുമരാമത്ത്, ഊർജ്ജമന്ത്രി സത്യേന്ദർ ജയിനിന്റെയും കുടുംബത്തിന്റെയും 4.81 കോടി രൂപയുടെ മൂല്യമുളള ആസ്തികൾ കണ്ടുകെട്ടിയതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. സത്യേന്ദർ ജയിനിന് ...