രാജ്യസഭയിലേക്ക് നാമനിർദ്ദേശ പത്രിക നൽകി ഹർഭജൻ; ലക്ഷ്യം 200 ഒളിമ്പിക്‌സ് മെഡൽ; കായികരംഗത്ത് ഇന്ത്യയെ മുന്നിലെത്തിക്കാൻ ശ്രമിക്കുമെന്നും താരം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാജ്യസഭയിലേക്ക് നാമനിർദ്ദേശ പത്രിക നൽകി ഹർഭജൻ; ലക്ഷ്യം 200 ഒളിമ്പിക്‌സ് മെഡൽ; കായികരംഗത്ത് ഇന്ത്യയെ മുന്നിലെത്തിക്കാൻ ശ്രമിക്കുമെന്നും താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 21, 2022, 04:08 pm IST
Facebook
Twitter
WhatsAppTelegram

ചണ്ഡീഗഡ് : കായിക രംഗത്ത് ഇന്ത്യയെ ഏറ്റവും മുന്നിലെത്തിക്കുക എന്നതാണ് ലക്ഷ്യമെന്ന് മുൻ ക്രിക്കറ്റർ ഹർഭജൻ സിംഗ്. താൻ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുക കായിക രംഗത്തായിരിക്കുമെന്നും പഞ്ചാബിലെ യുവാക്കളെ പുതിയ മാറ്റത്തിലേക്ക് നയിക്കുമെന്നും ഹർഭജൻ സിംഗ് പറഞ്ഞു. രാജ്യസഭയിലേക്ക് നാമനിർദ്ദേശ പത്രിക സമർപ്പിച്ചതിന് പിന്നാലെ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയെപ്പോലുള്ള ഒരു രാജ്യം കായിക രംഗത്ത് ഇനിയും മുന്നോട്ട് കുതിക്കണം. ഒളിമ്പിക്‌സിൽ 200 മെഡൽ എന്നതാണ് നമ്മുടെ ലക്ഷ്യം. രാജ്യത്തിന്റെ കായിക മേഖലയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും പഞ്ചാബിലെ യുവാക്കൾക്ക് പ്രോത്സാഹനം നൽകുമെന്നും ഹർഭജൻ സിംഗ് പറഞ്ഞു.

പഞ്ചാബിൽ മികച്ച ഭൂരിപക്ഷത്തോടെ വിജയം നേടിയതിന് പിന്നാലെയാണ് ഹർഭജൻ സിംഗ് ഉൾപ്പെടെയുള്ളവരെ രാജ്യസഭയിലേക്ക് മത്സരിപ്പിക്കാൻ പാർട്ടി തീരുമാനിച്ചത്. ഹർഭജൻ സിംഗിനൊപ്പം ഡൽഹി എം എൽ എ രാഘവ് ചദ്ധ, സന്ദീപ് പതക് എന്നിവരും നാമനിർദ്ദേശ പത്രിക സമർപ്പിച്ചിട്ടുണ്ട്. ഡൽഹിയിലെ രജീന്ദർ നഗറിൽ നിന്നുള്ള എംഎൽഎയാണ് ചദ്ധ്.

ഭഗവന്ത് മന്നിന്റെ നേതൃത്വത്തിൽ ഭരണത്തിലേറിയ പഞ്ചാബിലെ പുതിയ സർക്കാർ ഹർഭജന് കായിക സർവകലാശാലയുടെ ചുമതലകൂടി നൽകിയേക്കും എന്നാണ് സൂചന. 92 സീറ്റ് നേടിയായിരുന്നു പാർട്ടി സംസ്ഥാനത്ത് അധികാരം പിടിച്ചത്. ഹർഭജന്റെ രാഷ്‌ട്രീയ പ്രവേശനം നേരത്തെയും ചർച്ചയായിരുന്നു. പഞ്ചാബിന് വേണ്ടി പ്രവർത്തിക്കാൻ താൽപര്യമുണ്ടെന്നാണ് ഹർഭജൻ നേരത്തെ അറിയിച്ചത്. ഇതിന് പിന്നാലെയാണ് പാർട്ടിയിലേക്ക് ക്ഷണിച്ചത്.

Tags: harbhajan singhAAP
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies