കരുതലോടെ സിനിമ എടുക്കണം, വയലൻസൊക്കെ സ്വാധീനിക്കുമെന്ന് ആഷിഖ് അബു; റൈഫിൾ ക്ലബ്ബിലെ വെടിവെപ്പ് വീഡിയോ ഗെയിം പോലെ കണ്ടാമതിയെന്ന് സംവിധായകൻ
സിനിമയിലെ വയലൻസ് രംഗങ്ങൾ യുവാക്കളെ സ്വാധീനിക്കുമോ ഇല്ലയോയെന്ന ചോദ്യങ്ങളും ചർച്ചകളും സജീവമാകുന്നതിനിടെ സംവിധായകൻ ആഷിഖ് അബു നൽകിയ പ്രതികരണം ശ്രദ്ധേയമാവുകയാണ്. സിനിമകൾ ജനങ്ങളെ വളരെയധികം സ്വാധീനിക്കുമെന്ന് ചൂണ്ടിക്കാട്ടിയ ...