Abu Dhabi - Janam TV
Thursday, November 6 2025

Abu Dhabi

അനുമതിയില്ലാതെ പരസ്യബോർഡുകൾ സ്ഥാപിച്ചാൽ കനത്ത പിഴ ചുമത്തുമെന്ന് അബുദാബി നഗരസഭ

അബുദാബി: അനുമതിയില്ലാതെ പരസ്യബോർഡുകൾ സ്ഥാപിച്ചാൽ പിഴശിക്ഷ ചുമത്തുമെന്ന് അബുദാമി നിയമസഭാ മുന്നറിയിപ്പ് നൽകി. നിയമലംഘകർക്ക് ആദ്യഘട്ടത്തിൽ 2000 ദിർഹമാണ് പിഴ. പരസ്യത്തിനുള്ള പെർമിറ്റ് പുതുക്കാതെ പരസ്യ പ്രദർശനം ...

വീട് ഒന്ന് നോക്കി നടത്തിയാൽ മതി; 85 ലക്ഷം കയ്യിൽ കിട്ടും! വൈറലായി ദുബായ് കമ്പനിയുടെ തൊഴിലവസരം; ഞങ്ങൾ എപ്പോഴേ റെഡിയെന്ന് ഉദ്യോഗാർത്ഥികൾ

ദുബായ് ആസ്ഥാനമായ കമ്പനിയുടെ തൊഴിലവസരം വാഗ്ദാനം ചെയ്തുകൊണ്ടുള്ള ഒരു പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ദുബായിലെയും അബുദാബിയിലെയും വിഐപി ക്ലയന്റുകളുടെ വീടുകൾ നോക്കി നടത്തുന്ന മുഴുവൻ ...

ഇഫ്താർ വിരുന്നൊരുക്കി ബാപ്സ് ഹിന്ദു മന്ദിർ; അബുദാബിയിൽ മതസൗഹാർദ്ദത്തിന്റെ സന്ദേശമുയർത്തിയ സായാഹ്നം

അബുദാബി: സസ്യാഹാര ഇഫ്താർ വിരുന്നൊരുക്കി അബുദാബിയിലെ ബാപ്സ് ഹിന്ദു ക്ഷേത്രം. ഭരണകർത്താക്കൾ, വിവിധ മത നേതാക്കൾ, ഉന്നത ഉദ്യോഗസ്ഥർ, നയതന്ത്രജ്ഞർഉൾപ്പെടെയുളളവർ ഇഫ്താർ വിരുന്നിലും സാംസ്കാരിക സായാഹ്നത്തിലും പങ്കെടുത്തു. ...

റിപ്പബ്ലിക് ദിനം വിപുലമായ പരിപാടികളോടെ യു.എ.ഇയിൽ ആഘോഷിക്കും

ദുബായ്: ഭാരതത്തിന്റെ 76 ാമത് റിപ്പബ്ലിക് ദിനം വിപുലമായ പരിപാടികളോടെ യു.എ.ഇയിൽ ആഘോഷിക്കും. നയതന്ത്ര കാര്യാലയങ്ങൾക്കു പുറമേ യുഎഇയിലെ അംഗീകൃത ഇന്ത്യൻ സംഘടനാ ആസ്ഥാനങ്ങളിലും ഭാരതത്തിന്റെ ദേശിയ ...

ടേക്ക്-ഓഫിന് നിമിഷങ്ങൾ ബാക്കി, ടയറുകൾ പൊട്ടിത്തെറിച്ചു; അബുദാബിയിലേക്ക് പുറപ്പെട്ട വിമാനത്തിൽ 300 യാത്രക്കാർ

മെൽബൺ: ടേക്ക് ഓഫ് ചെയ്യുന്നതിനിടെ വിമാനത്തിന്റെ ടയറുകൾ പൊട്ടിത്തെറിച്ചു. എത്തിഹാദ് എയർവേയ്സിന്റെ വിമാനത്തിലാണ് അപകടമുണ്ടായത്. സംഭവസമയത്ത് എയർക്രാഫ്റ്റിനകത്ത് 300 യാത്രക്കാരുണ്ടായിരുന്നു. റൺവേയിൽ നിന്ന് ചലിച്ചുതുടങ്ങിയ വിമാനം പറന്നുയരുന്നതിന് ...

നിരത്തിൽ ചീറിപ്പായാൻ ഡ്രൈവറില്ലാ ടാക്സി; ഊബറിൽ ബുക്ക് ചെയ്ത് യാത്ര ചെയ്യാം

അബുദാബിയിൽ സ്വയം നിയന്ത്രിത ഡ്രൈവറില്ലാ ടാക്സി പുറത്തിറക്കി. ഡ്രൈവറില്ലാ വാഹന സാങ്കേതികവിദ്യാ രംഗത്തെ പ്രമുഖ സ്ഥാപനമായ വി റൈഡുമായി സഹകരിച്ചാണ് ടാക്സി നിരത്തിലിറക്കിയത്. വാണിജ്യാടിസ്ഥാനത്തിൽ അടുത്ത വർഷമാണ് ...

എന്തുഭംഗി നിന്നെ കാണാൻ!! ഒരു രക്ഷയുമില്ലാത്ത വാസ്തുവിദ്യ; ലോകത്തെ ഏറ്റവും മനോഹരമായ എയർപോർട്ട്; യുനെസ്കോയുടെ അംഗീകാരം ഈ വിമാനത്താവളത്തിന് 

അബുദാബി: ലോകത്തെ ഏറ്റവും മനോഹരമായ വിമാനത്താവളത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കി അബുദാബിയിലെ സായിദ് ഇന്റർനാഷനൽ എയർപോർട്ട്. വിമാനത്താവളത്തിന്റെ മികച്ച വാസ്തുവിദ്യാ രൂപകൽപ്പനയാണ് വിഖ്യാതമായ പ്രിക്സ് വേർസെയിൽസ് വേൾഡ് ആർകിടെക്ച്ചർ ...

മതസൗഹാർദ്ദത്തിന്റെ നേർസാക്ഷ്യം; അബുദാബിയിൽ പുതുക്കിപ്പണിത സെന്റ് ജോർജ് കത്തീഡ്രൽ വിശ്വാസികൾക്കായി തുറന്നു

അബുദാബി: രാജ്യത്തെ ഏറ്റവും വലിയ ആരാധനാലയങ്ങളിൽ ഒന്നായ അബുദാബി സെന്റ് ജോർജ് കത്തീഡ്രൽ വിശ്വാസികൾക്കായി തുറന്നു. പുതുക്കിപ്പണിത കത്തീഡ്രലിന്റെ കൂദാശയ്ക്ക് സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ...

അബുദാബി മലയാളി സമാജത്തിന്റെ ‘പൊന്നോണം 24’ ആവേശമായി; ഓണസദ്യ വിളമ്പിയത് 2500 ഓളം പേർക്ക്

അബുദാബി: അബുദാബി മലയാളി സമാജത്തിന്റെ 'പൊന്നോണം 24' ആവേശമായി. ഓണസദ്യയും തിരുവാതിരയും കളരിപ്പയറ്റും ഓണപ്പാട്ടുകളും മറ്റ് കലാപരിപാടികളുമായി ഗംഭീര ആഘോഷമായിരുന്നു നടന്നത്. ഇന്ത്യ സോഷ്യൽ സെന്ററിൽ നടന്ന ...

എം.ഇ.ഇ.ഡി പുരസ്‌കാര നിറവിൽ അബുദാബി ബിഎപിഎസ് ക്ഷേത്രം

അബുദാബി; മെന മേഖലയിലെയും യുഎഇയിലെയും ഏറ്റവും മികച്ച സാംസ്‌കാരിക പദ്ധതികൾക്കുള്ള എം.ഇ.ഇ.ഡി പുരസ്‌കാരങ്ങൾ സ്വന്തമാക്കി അബുദാബി ബിഎപിഎസ് ഹിന്ദു ക്ഷേത്രം. വാസ്തുവിദ്യാ മികവിനും സമൂഹത്തിന് നൽകുന്ന സംഭാവനയ്ക്കുമാണ് ...

കാൽനടക്കാർക്ക് സൗകര്യം ഒരുക്കാത്ത ഡ്രൈവർമാർക്കെതിരെ നടപടി; പിഴ ചുമത്താൻ അബുദാബി

വേഗം കുറഞ്ഞ റോഡിൽ കാൽനടക്കാർക്ക് സൗകര്യം ഒരുക്കാത്ത ഡ്രൈവർമാർക്കെതിരെ അബുദാബിയിൽ നടപടി ശക്തമാക്കി . നിയമലംഘകർക്ക് 500 ദിർഹം പിഴ ചുമത്തും. ഇതോടൊപ്പം ആറ് ബ്ലാക്ക് പോയിന്‍റും ...

ഡ്രൈവറില്ലാ ടാക്സി; ഊബറിൽ വിളിച്ചാൽ ഓടിയെത്തും

അബുദാബിയിൽ സ്വയംനിയന്ത്രിത ടാക്‌സി കാറുകൾ വരുന്നു. ഊബർ ടെക്‌നോളജീസ് വിറൈഡുമായി (WeRide) സഹകരിച്ചാണ് സ്വയംനിയന്ത്രിത ടാക്‌സി കാറുകൾ നിരത്തുകളിൽ ഇറക്കുന്നത്. ഈ വർഷം അവസാനത്തോടെ കാറുകൾ ഓടിത്തുടങ്ങും. ...

പ്രവാസി മലയാളികളുടെ ശ്രദ്ധയ്‌ക്ക്!! റോഡിൽ അഭ്യാസം വേണ്ട, പിഴയടച്ച് മുടിയും; അബുദാബി പൊലീസിന്റെ കർശന നിർദേശങ്ങൾ

അപകടകരമായി വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്. നിയമലംഘകർക്ക് കടുത്ത ശിക്ഷയാണ് ലഭിക്കുക. പാർപ്പിട മേഖലകളിലൂടെ മറ്റുള്ളവർക്ക് പ്രയാസമുണ്ടാക്കുന്നവിധം വാഹനമോടിക്കുന്നവരുടെ എണ്ണം വർധിച്ച പശ്ചാത്തലത്തിലാണ് നിയമം കർശനമാക്കുന്നത്. നിയമലംഘകർക്ക് ...

വിവാഹം കഴിക്കാൻ ജനിതക പരിശോധന നിർബന്ധമാക്കി അബുദാബി; സ്വദേശി പൗരന്മാർക്ക് നിയമം ബാധകം

അബുദാബി: അടുത്തമാസം മുതൽ അബുദാബിയിൽ വിവാഹം കഴിക്കാൻ ജനിതക പരിശോധന നി‍ർബന്ധമാക്കി. കുട്ടികളിലെ ജനിതക വൈകല്യങ്ങൾ ഒഴിവാക്കുകയാണ് ലക്ഷ്യം. എമിറേറ്റിൽ നിന്ന് വിവാഹിതരാകാൻ ആഗ്രഹിക്കുന്ന സ്വദേശി പൗരൻമാർക്കാണ് ...

അബുദാബി കിരീടാവകാശി ഇന്ത്യയിൽ; ദ്വിദിന സന്ദർശനം നാളെ മുതൽ

ന്യൂഡൽഹി: അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ സായിദ് അൽ നഹ്യാൻ തൻ്റെ ആദ്യ ഇന്ത്യാ സന്ദർശനത്തിനായി ന്യൂഡൽഹിയിൽ എത്തി. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ...

അബുദാബി കിരീടാവകാശി ഇന്ത്യയിലേക്ക്; ദ്വിദിന സന്ദർശനത്തിന് എത്തുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക ക്ഷണപ്രകാരം

‌ന്യൂഡൽഹി: അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സൈദ് അൽ നഹ്യാൻ ഇന്ത്യ സന്ദർശിക്കാനൊരുങ്ങുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഔദ്യോഗിക ക്ഷണപ്രകാരമാണ് അബുദാബി കിരീടാവകാശി ഇന്ത്യയിലെത്തുന്നത്. സെപ്റ്റംബർ ...

ഇലക്ട്രിക്, ഹൈഡ്രജൻ ബസുകൾ അടുത്ത മാസം അബൂദബിയിൽ ഓടിത്തുടങ്ങും

അബൂദബി: ഇലക്ട്രിക്, ഹൈഡ്രജൻ ബസുകൾ അടുത്ത മാസം അബൂദബി നഗരത്തിൽ ഓടിത്തുടങ്ങും. ഹരിത പൊതുഗതാഗത ലക്ഷ്യത്തിന്റെ ഭാഗമായാണ് തലസ്ഥാന നഗരിയിൽ ഹൈഡ്രജൻ ബസുകൾ സർവിസ് നടത്തുകയെന്ന് സംയോജിത ...

അബുദാബി; പ്രസവാവധി 90 ദിവസമാക്കി, സെപ്റ്റംബർ ഒന്നുമുതൽ പ്രാബല്യത്തിൽ

അബുദാബിയിലെ സ്വകാര്യമേഖലയിലുള്ള സ്വദേശി ജീവനക്കാർക്കുള്ള പ്രസവാവധി 90 ദിവസമാക്കിയ നിയമം സെപ്റ്റംബർ ഒന്നു മുതൽ പ്രാബല്യത്തിൽ വരും. നിലവിൽ 60 ദിവസമാണ് അവധി.സ്വകാര്യമേഖലയിലേക്ക് സ്വദേശികളെ ആകർഷിക്കുന്നതിന്റെ ഭാഗമായാണ് ...

ബാപ്‌സ് ഹിന്ദു ക്ഷേത്രത്തിൽ പ്രത്യേക പ്രാർത്ഥന; വയനാട്ടിലെ ദുരിതബാധിതർക്ക് അനുശോചനം രേഖപ്പെടുത്തി അധികൃതർ

ദുബായ്: അബുദാബിയിലെ ബാപ്‌സ് ഹിന്ദു ക്ഷേത്രത്തിൽ വായനാട്ടിലെ ദുരിതബാധിതർക്കായി പ്രത്യേക പ്രാർത്ഥനകൾ നടന്നു. മരിച്ചവരുടെ കുടുംബാംഗങ്ങളോടും ബന്ധുക്കളോടും ആത്മാർത്ഥമായ അനുശോചനവും സഹതാപവും പ്രകടിപ്പിക്കുന്നതായി അധികൃതർ അറിയിച്ചു. ഭാരതത്തിന്റെ ...

33 കോടിയുടെ യുഎഇ ജാക്ക്പോട്ട് മലയാളിക്ക്; ഭാ​ഗ്യം തെളിഞ്ഞത് മക്കളുടെ ജനന തീയതി വരുന്ന ടിക്കറ്റെടുത്തപ്പോൾ

അബുദാബി വീക്കിലി ഡ്രോ ബി​ഗ് ടിക്കറ്റ് ഇത്തവണ അടിച്ചത് മലയാളിക്ക്. യുഎഇയിൽ സ്ഥിരതാമസമാക്കിയ രാജീവ് അരിക്കാട്ട് എന്ന 40-കാരനാണ് 33 കോടി രൂപയുടെ യുഎഇ ജാക്ക്പോട്ട് ലഭിച്ചത്. ...

പ്രവാസികളുടെ സ്വപ്നം സാക്ഷാത്കരിച്ച് പ്രധാനസേവകൻ; അബുദാബിയുടെ ഹൃത്തിലുയരുന്ന ബാപ്സ് ക്ഷേത്രം; അറിയാം പ്രത്യേകതകൾ

ഐക്യത്തിന്റെയും ആത്മീയതയുടെയും വിളക്കായി ഉയരുന്ന ക്ഷേത്രമാണ് അബുദാബിയിലെ ബാപ്സ് ക്ഷേത്രം. പ്രധാനസേവകൻ നരേന്ദ്ര മോദിയാണ് പ്രവാസികളുടെ സ്വപ്ന സാക്ഷാൽക്കാരത്തിന് ചുക്കാൻ പിടിച്ചത്. 2019 ഏപ്രിൽ 20-ന് ശിലാസ്ഥാപനത്തോടെ ...

അബുദാബി ഹിന്ദുമന്ദിർ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും; സംഘാടകരുടെ ക്ഷണം സ്വീകരിച്ചു; ചടങ്ങ് അടുത്ത വർഷം

ന്യൂഡൽഹി: അബു​ദാബിയിലെ ബാപ്സ് ഹിന്ദു മന്ദിർ ഉദ്ഘാടനം ചെയ്യാനുള്ള ക്ഷണം പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചു. ക്ഷേത്ര ഭാരവാഹികളായ സ്വാമി ഇശ്വർചരൺദാസും സ്വാമി ബ്രഹ്മവിഹാരിദാസും ബോർഡ് ഓഫ് ...

അബുദാബി വിമാനത്താവളം ഇനി അറിയപ്പെടുക പുതിയ പേരിൽ; പുനർനാമകരണത്തിന് പിന്നിൽ… 

അബുദാബി: പേര് മാറ്റാനൊരുങ്ങി അബുദാബി അന്താരാഷ്ട്ര വിമാനത്താവളം. സായിദ് അന്താരാഷ്ട്ര വിമാനത്താവളം എന്നായിരിക്കും ഇനി അറിയപ്പെടുക. അടുത്ത വർഷം ഫെബ്രുവരി ഒമ്പത് മുതൽ പുതിയ പേര് യാഥാർത്ഥ്യമാകുമെന്ന് ...

രൂപയിൽ ഇടപാട്, അബുദാബിയിൽ ഐഐടി ക്യാമ്പസ്; പ്രധാനമന്ത്രിയുടെ യുഎഇ സന്ദർശനത്തിൽ ധാരണയായത് ഒട്ടനവധി വിഷയങ്ങൾ

അബുദാബി: ദ്വിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസമാണ് ഫ്രാൻസിൽ നിന്നും പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇയിലെത്തിയത്. അബുദാബിയിൽ വിമാനമിറങ്ങിയ പ്രധാനമന്ത്രി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് ...

Page 1 of 2 12