Actor Suresh Gopi - Janam TV
Friday, November 7 2025

Actor Suresh Gopi

വൈദ്യുതി മന്ത്രിയെ വിളിച്ച് സുരേഷ് ഗോപി: ഉടനടി നടപടി; പാലാ പോളിടെക്‌നിക് കോളേജിന് സമീപത്ത്അപകടകരമായി നിന്ന വൈദ്യുതി പോസ്റ്റ് മാറ്റിസ്ഥാപിച്ചു

പാലാ: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഇടപെടലിൽ പാലായിൽ വൻ ദുരന്തം ഒഴിവായി .പാലാ പോളിടെക്‌നിക് കോളേജിന് സമീപത്ത് അപകടകരമായ രീതിയില്‍നിന്നിരുന്ന വൈദ്യുത പോസ്റ്റ് സുരേഷ് ഗോപിയുടെ ഇടപെടലിനെ ...

മികച്ച പ്രതികരണവുമായി സൂപ്പർസ്റ്റാർ സുരേഷ് ഗോപിയുടെ ‘ജാനകി വി V/S സ്റ്റേറ്റ് ഓഫ് കേരള’

പ്രവീൺ നാരായണൻ സംവിധാനം ചെയ്ത ചിത്രം ലൈംഗീക അതിക്രമത്തിനിരയായതിന് ശേഷം നീതിക്കായി പോരാട്ടം നടത്തുന്ന ജാനകി എന്ന പെൺകുട്ടിയുടെ കഥയാണ് പറയുന്നത്. ചിത്രം വ്യാഴാഴ്ചയാണ് തീയേറ്ററുകളിലെത്തിയത്. അവഹേളിക്കപ്പെട്ട ...

ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമ കാണാൻ ഹൈക്കോടതി

കൊച്ചി: ജാനകി എന്ന പേര് ഉപയോഗിച്ച കാരണത്താൽ പ്രദർശനാനുമതി നിഷേധിക്കപ്പെട്ട സുരേഷ് ഗോപി ചിത്രം ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമ കാണാൻ തീരുമാനിച്ച് കേരളാ ...

ജെഎസ്കെ: സെൻസർ ബോർഡിനെതിരേ പ്രതിഷേധ സമരത്തിന് ഫെഫ്ക

തിരുവനന്തപുരം: സെൻസർ ബോർഡിനെതിരേ പ്രതിഷേധ സമരത്തിന് ഫെഫ്ക ഒരുങ്ങുന്നു. ജെഎസ്കെ എന്ന സുരേഷ് ഗോപി ചിത്രത്തിന് പ്രദർശനാനുമതി നൽകാത്ത പശ്ചാത്തലത്തിലാണ് പ്രതിഷേധം. നാളെ രാവിലെ 10 മണി ...

ജാനകിയെന്ന പേര് മാറ്റണമെന്ന് പറയുന്നതെന്ത് കൊണ്ടാണ്: സെൻസർ ബോർഡിനെതിരെ സുരേഷ് ഗോപി ചിത്രത്തിന്റെ അണിയറ പ്രവർത്തകർ കോടതിയിലേക്ക്

ആലപ്പുഴ : സുരേഷ് ഗോപി നായകനായി എത്തുന്ന ജെ എസ് കെയ്‌ക്ക് പ്രദര്‍ശനാനുമതി വൈകുന്നതോടെ ഹൈക്കോടതിയെ സമീപിച്ച് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. സെൻസർ സർട്ടിഫിക്കേറ്റ് നല്കണം അല്ലെങ്കിൽ ...

“ജീവിതത്തില്‍ ആദ്യമായി അച്ഛന്‍ ഒരു സ്യൂട്ട് മേടിച്ച് തന്നത്; അതും ഇട്ട് മദ്രാസ് നഗരത്തില്‍ ഇറങ്ങിയത്; ഇന്നും മധുരമുള്ള ഓര്‍മകള്‍”

ബാല്യകാല കുടുംബ ചിത്രം പങ്കുവെച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. അമ്മയുടെയും സഹോദരങ്ങളുടെയും കൂടെ എടുത്ത ബ്ലാക്ക് ആൻഡ് വെറ്റിലുള്ള ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ അദ്ദേഹം പങ്കുവെച്ചത്. " ...

നെറ്റ്ഫ്ലിക്സ് ഓഫർ വച്ചത് 21 കോടി; കാവൽ നൽകിയ ലാഭം വളരെ വലുതാണ്: ജോബി ജോർജ്

നീണ്ട ഇടവേളക്കു ശേഷം സുരേഷ് ഗോപിയുടെ തിരിച്ചുവരവ് ഗംഭീരമാക്കിയ സിനിമയായിരുന്നു കാവൽ. നിഥിൻ രൺജി പണിക്കർ രചനയും സംവിധാനവും നിർവഹിച്ച് 2021-ൽ പ്രദർശനത്തിയ ചിത്രം നിർമ്മിച്ചത് ഗുഡ്‌വിൽ ...

‘എന്റെ ഊർജ്ജ സ്രോതസ്സ്’; തന്റെ ശക്തിയെ ചേർത്ത് പിടിച്ച് സുരേഷ് ഗോപി; ചിത്രം വൈറൽ

മലയാളികൾ ഏറെ ആഘോഷിക്കുന്ന ഒരു സൂപ്പർസ്റ്റാർ ഫാമിലി ഉണ്ടെങ്കിൽ അത് സുരേഷ് ഗോപിയുടേതാണ്. താരത്തിന്റെ കുടുംബ വിശേഷങ്ങൾ അറിയാൻ മലയാളികൾക്ക് എന്നും കൗതുകമാണ്. സുരേഷ് ഗോപി എന്ന ...

എനിക്ക് വന്ന കോളുകളെല്ലാം ആശങ്ക നിറഞ്ഞത്; അമ്മ സംഘടനയെ തകർക്കണം എന്ന ലക്ഷ്യം വെച്ച് ചിലർ പ്രവർത്തിക്കുന്നുണ്ട്: ഇടവേള ബാബു

അമ്മ ഭാരവാഹികളുടെ കൂട്ടരാജിയിലും സിനിമാ താരങ്ങൾക്ക് നേരെ ഉയർന്നു വന്ന ആരോപണങ്ങളിലും പ്രതികരിച്ച് ഇടവേള ബാബു. അമ്മ സംഘടനയെ തകർക്കുക എന്ന ലക്ഷ്യം വെച്ചുകൊണ്ട് ചിലർ പ്രവർത്തിക്കുന്നുണ്ടെന്നും ...

കേന്ദ്രമന്ത്രി കസേര ഞാൻ ആഗ്രഹിച്ചതല്ല; പക്ഷേ, എന്റെ നേതാക്കളുടെ ആ ചോദ്യത്തിന് മുൻപിൽ ഞാൻ മുട്ടുകുത്തി; സുരേഷ് ഗോപി പറയുന്നു…

കേന്ദ്രമന്ത്രി കസേര താൻ ഒരിക്കലും ആഗ്രഹിച്ചതല്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഒരു ചോദ്യത്തിന് മുൻപിലാണ് കേന്ദ്രമന്ത്രി പദവി താൻ ഏറ്റെടുത്തതെന്നും തനിക്കല്ല, തന്നെ ജയിപ്പിച്ച് അയച്ച കേരള ...

ഞാൻ ‘ഒറ്റക്കൊമ്പൻ’ തുടങ്ങുകയാണ്; 22 സിനിമകൾ ചെയ്യാൻ സമ്മതിച്ചിട്ടുണ്ട്; സിനിമ പാഷനാണ്, അതില്ലെങ്കിൽ ഞാൻ ചത്തുപോകും: സുരേഷ് ഗോപി

ജനങ്ങളും സർക്കാരും ഏൽപ്പിച്ച ഉത്തരവാദിത്വങ്ങൾ നിർവഹിച്ചുകൊണ്ടുതന്നെ സിനിമകൾ ചെയ്യുമെന്ന് നടനും കേന്ദ്ര മന്ത്രിയുമായ സുരേഷ്ഗോപി. ഒറ്റക്കൊമ്പൻ ഉടൻ ഷൂട്ടിംഗ് ആരംഭിക്കുമെന്നും ഇരുപത്തി രണ്ടോളം സിനിമകൾക്ക് സമ്മതം മൂളിയിട്ടുണ്ടെന്നും ...

‘സുരേഷ് ഗോപി’, ആ പേര് പറയാതിരിക്കാൻ കഴിയില്ല; വിലക്ക് ഏർപ്പെടുത്തിയപ്പോഴും സിനിമകളിൽ അച്ഛനെ നിർദ്ദേശിച്ചത് സുരേഷ് ഗോപി ആയിരുന്നുവെന്ന് തിലകന്റെ മകൾ

മലയാള സിനിമയിൽ തിലകനെതിരെ അപ്രഖ്യാപിത വിലക്ക് ഏർപ്പെടുത്തിയ സമയത്ത് അദ്ദേഹത്തെ സിനിമയിലേക്ക് നിർദ്ദേശിച്ചത് സുരേഷ് ഗോപി മാത്രമായിരുന്നുവെന്ന് തിലകന്റെ മകൾ സോണിയ തിലകൻ. സുരേഷ് ഗോപിയുടെ പേര് ...

‘പാലാക്കാരൻ അച്ചായൻ വരാർ..’; SG250-ൽ അഭിനേതാക്കളെ തേടുന്നു; സൂപ്പർസ്റ്റാറിനൊപ്പം സ്ക്രീനില്‍ തിളങ്ങാം

സൂപ്പർസ്റ്റാർ സുരേഷ് ഗോപി നായകനാകുന്ന പുതിയ ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നു. സുരേഷ് ഗോപിയുടെ 250-ആം (SG250) സിനിമയാണ് ഉടൻ ഷൂട്ടിംഗ് ആരംഭിക്കാൻ പോകുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ...

മമ്മൂട്ടിയേയും മോഹൻലാലിനെയും സുരേഷ് ഗോപിയേയും സൂപ്പർ സ്റ്റാറുകൾ ആക്കിയത് ഇദ്ദേഹം…; ഒരു മുദ്ര പതിപ്പിച്ച് ഭൂമിയിൽ നിന്നും മടങ്ങി: എം ജി ശ്രീകുമാർ

മമ്മൂട്ടിയേയും മോഹൻലാലിനെയും സുരേഷ് ഗോപിയേയുമെല്ലാം സൂപ്പർസ്റ്റാർ ആക്കിയത് നിർമ്മാതാവ് അരോമ മണി ആണെന്ന് ഗായകൻ എം ജി ശ്രീകുമാർ. അരോമ മണിയുടെ വിയോഗത്തിൽ ദുഃഖം പങ്കുവെച്ച് തൻറെ ...

താമര വിരിയുമെന്ന് ഞാൻ പറഞ്ഞു, അവർ പരിഹസിച്ചു; സുരേഷ് ഗോപി സാറിന് വേണ്ടി 21 പുഷ്പാഞ്ജലികളാണ് നടത്തിയത്… 

ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് സുരേഷ് ഗോപിക്കായി മാപ്പിള പാട്ടിന്‍റെ ഈണത്തിൽ ഗാനമെഴുതി പാടി ശ്രദ്ധ പിടിച്ചുപറ്റിയവരാണ് തൃശ്ശൂർ സ്വദേശിനി ഷിജിതയും മകൾ സുൽഫത്തും. ഇരുവരെയും കേന്ദ്രമന്ത്രി ആയതിനുശേഷം ...

ഏറ്റുമാനൂരപ്പനെ തൊഴുത് സുരേഷ് ഗോപി ; വഴിപാടായി തുലാഭാരവും അഞ്ചു പറയും സമർപ്പിച്ചു

കോട്ടയം ; ഏറ്റുമാനൂർ ക്ഷേത്രത്തിൽ ദർശനം നടത്തി നടനും തൃശൂരിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ സുരേഷ് ഗോപി. രാവിലെ ആറ് മണിയോടെ കുടുംബത്തോടൊപ്പമാണ് അദ്ദേഹം ക്ഷേത്രത്തിലെത്തിയത് . തുലാഭാരവും ...

‘ മറ്റൊന്നും നോക്കേണ്ട , നല്ലൊരു തങ്കകിരീടം മാതാവിന് വേണ്ടി ചെയ്യണം ‘ ; സുരേഷ് ഗോപി നൽകിയ കിരീടത്തെ പറ്റി ശില്‍പി അനു അനന്തൻ

തൃശൂർ ; ലൂര്‍ദ് പള്ളിയില്‍ നടനും ബിജെപി നേതാവുമായസുരേഷ് ഗോപി സമര്‍പ്പിച്ച കിരീടത്തിലെ സ്വര്‍ണത്തിന്റെ തൂക്കം സംബന്ധിച്ച്‌ തര്‍ക്കം ഉയര്‍ന്ന സാഹചര്യത്തിൽ പ്രതികരണവുമായി ശില്‍പി അനു അനന്തൻ ...

സൗന്ദര്യവും , കഴിവും , മിടുക്കുമുണ്ട് ; താനും ഒരു സുരേഷ് ഗോപി ഫാനാണെന്ന് ടി.എന്‍. പ്രതാപന്‍

തൃശൂര്‍: താനൊരു സുരേഷ് ഗോപി ഫാനാണെന്ന് കോണ്‍ഗ്രസ് എംപി ടി.എന്‍. പ്രതാപന്‍. തൃശൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിൽ സംസാരിക്കുകയാണ് പ്രതാപൻ. “ഞാൻ സിനിമാ ആരാധകനാണ്. മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരെ ...

സുരേഷ് ഗോപിയുടെ ‘ഭാഗ്യ’ത്തിനും ശ്രേയസിനും മാത്രമല്ല അനു​ഗ്രഹം; ​ഗുരുവായൂരിൽ വിവാഹം നടന്ന 10 വധുവരന്മാർക്കും പ്രധാനസേവകന്റെ ആശംസ

തൃശൂർ: മലയാളക്കര ഇന്നേവരെ കണ്ടിട്ടില്ലാത്ത ആ​ഘോഷങ്ങളോടെയാണ് സുരേഷ് ​ഗോപിയുടെ മകൾ ഭാ​ഗ്യ സുരേഷിന്റെ വിവാഹം നടന്നത്. ​ഗുരുവായൂരപ്പനെ സാക്ഷിയാക്കി പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന വിവാഹം ഭാ​ഗ്യ സുരേഷിന്റെയും ...

ഭാവ്നിയെയും, മാധവിനെയും ചേർത്ത് പിടിച്ച് പ്രധാനമന്ത്രിക്കൊപ്പം സുരേഷ് ഗോപി

മക്കൾക്കൊപ്പം പ്രധാനമന്ത്രിയെ സന്ദർശിച്ചതിന്റെ ചിത്രങ്ങളുമായി സുരേഷ് ​ഗോപി. തൃശ്ശൂരിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയ ചിത്രങ്ങളാണ് ഇത്. ഇളയ മക്കളായ ഭാവ്നി, മാധവ് എന്നിർക്കൊപ്പമാണ് അദ്ദേഹം പ്രധാനമന്ത്രിടെ ...

വാ​ഗ്‍ദാനം പാലിച്ച് സുരേഷ് ഗോപി; പെൻഷൻ തുക വീട്ടിലെത്തിച്ചു; നന്ദി അറിയിച്ച് മറിയക്കുട്ടിയും അന്നക്കുട്ടിയും

ഇടുക്കി: മറിയക്കുട്ടിക്കും അന്നക്കുട്ടിക്കും വാ​ഗ്‍ദാനം ചെയ്ത പെൻഷൻ എത്തിച്ച് നൽകി സുരേഷ് ​ഗോപി. തൻ്റെ എംപി പെന്‍ഷനില്‍ നിന്നുള്ള ഒരു വിഹിതം എല്ലാ മാസവും ഇരുവര്‍ക്കും നല്‍കുമെന്ന് ...

ആ മുല്ലപ്പൂവ് നൽകുമ്പോൾ അദ്ദേഹത്തെ കെട്ടിപ്പിടിച്ച് അച്ഛാ എന്ന് ഒരു തവണ വിളിക്കണം ; ആഗ്രഹം പറഞ്ഞ് ധന്യ

തൃശൂർ : ഗുരുവായൂരില്‍ കൈക്കുഞ്ഞിനെയും കൊണ്ട് മുല്ലപ്പൂ വില്‍ക്കുന്ന ധന്യയുടെ ദുരിതജീവിതം അടുത്തിടെയാണ് പുറത്തറിഞ്ഞത് . ഇതിന് പിന്നാലെ നടനും മുൻ എം പിയുമായിരുന്ന സുരേഷ് ഗോപി ...

സുരേഷ് ഗോപിയുടെ വളർച്ച കണ്ട് അസൂയപ്പെട്ടിട്ട് കാര്യമില്ല : ഒന്നും മറ്റുള്ളവർക്ക് കൊടുക്കാത്ത ഒട്ടേറെ പേർ സിനിമയിലുണ്ട് ; സുരേഷ് ഗോപി അതിൽ പെടില്ല

കൊച്ചി : സുരേഷ് ഗോപിയുടെ വളർച്ച കണ്ട് അസൂയപ്പെട്ടിട്ട് കാര്യമില്ലെന്ന് നടൻ ബാബു നമ്പൂതിരി . സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം സുരേഷ് ​ഗോപിയെ ...

ബ്രാഹ്മണനാകണമെന്നു പറഞ്ഞത് അശ്ലീലം ; സുരേഷ് ഗോപിയെ നയിക്കുന്നത് സവർണ്ണബോധമാണെന്ന് സംവിധായകൻ കമൽ

കൊല്ലം ; നടനും , മുൻ എം പിയുമായ സുരേഷ് ഗോപിയ്ക്ക് സവർണ്ണബോധമാണെന്ന് സംവിധായകൻ കമൽ . എൻജിഒ യൂണിയൻ സംസ്ഥാന കലോത്സവം ഉദ്ഘാടനം ചെയ്യവേയാണ് കമലിന്റെ ...

Page 1 of 2 12