വൈദ്യുതി മന്ത്രിയെ വിളിച്ച് സുരേഷ് ഗോപി: ഉടനടി നടപടി; പാലാ പോളിടെക്നിക് കോളേജിന് സമീപത്ത്അപകടകരമായി നിന്ന വൈദ്യുതി പോസ്റ്റ് മാറ്റിസ്ഥാപിച്ചു
പാലാ: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഇടപെടലിൽ പാലായിൽ വൻ ദുരന്തം ഒഴിവായി .പാലാ പോളിടെക്നിക് കോളേജിന് സമീപത്ത് അപകടകരമായ രീതിയില്നിന്നിരുന്ന വൈദ്യുത പോസ്റ്റ് സുരേഷ് ഗോപിയുടെ ഇടപെടലിനെ ...
























