ആക്ഷൻ ഹീറോ സുരേഷ് ഗോപിയുടെ മാസ് തിരിച്ചുവരവ്: ‘ഒറ്റക്കൊമ്പൻ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
സുരേഷ് ഗോപിയുടെ കരിയറിലെ 250-ാം ചിത്രമായി പ്രഖ്യാപിക്കപ്പെട്ട 'ഒറ്റക്കൊമ്പൻ' എന്ന ബിഗ് ബജറ്റ് ആക്ഷൻ ത്രില്ലറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി."വീണു പോയാലും ഞാൻ വീണ്ടും ഉയർത്തെഴുനേൽക്കും ...
























