Adithya L1 - Janam TV
Monday, July 14 2025

Adithya L1

‘സൺ’ ഡേ ആയ ശനിയാഴ്ച; ഹാലോ ഭ്രമണപഥത്തിൽ ‘ഹലോ’ പറഞ്ഞ് ആദിത്യ എൽ-1; വിജയാശംസകൾ നേർന്ന് ക്രിക്കറ്റ് ഇതിഹാസം

ഇന്ത്യയുടെ പ്രഥമ സൗര്യദൗത്യം ആദിത്യ എൽ-1 വിജയകരമായി ഹാലോ ഭ്രമണ പഥത്തിലെത്തിയതിന് വിജയാശംസകൾ നേർന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ. ഇസ്രോയ്ക്കും ദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ചവർക്കും എക്‌സിലൂടെയാണ് ...

ഗഗൻയാന്റെ ആളില്ലാ പരീക്ഷണം 2024 ഏപ്രിലിൽ; ആദിത്യ എൽ 1 അവസാന ഘട്ടത്തിൽ: എസ് സോമനാഥ്

തിരുവനന്തപുരം: മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ഐഎസ്ആർഒയുടെ സ്വപ്നപദ്ധതിയായ ഗഗൻയാൻ ഉടൻ യാഥാർത്ഥ്യമാകുമെന്ന് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്. മനുഷ്യനെ കൊണ്ടു പോകുന്നതിന് മുമ്പുള്ള അവസാന ഘട്ടത്തിലെ ആളില്ലാ ...

ആദിത്യ എൽ-1; പേടകം ജനുവരി പകുതിയോടെ ലാഗ്രാഞ്ച് പോയിന്റിൽ എത്തുമെന്ന് ഇസ്രോ മേധാവി

മധുര: ഇന്ത്യയുടെ ആദ്യത്തെ സൗര ദൗത്യമായ ആദിത്യ-എൽ1 ബഹിരാകാശ പേടകം ജനുവരി പകുതിയോടെ ലഗ്രാഞ്ച് പേയിന്റ് 1 - ൽ (എൽ 1) എത്തുമെന്ന് ഐഎസ്ആർഒ മേധാവി ...

ആദിത്യ എൽ-1; പുതിയ വിവരങ്ങൾ പങ്കുവെച്ച് ഇസ്രോ

ന്യൂഡൽഹി: ആദിത്യ എൽ-1 ന് നിലവിൽ പ്രശ്‌നങ്ങളില്ലെന്നും സഞ്ചാരപഥത്തിൽ കൃത്യമായി മുന്നോട്ട് പോകുന്നുവെന്നും ഐഎസ്ആർഒ. ലക്ഷ്യ സ്ഥാനത്തേക്കുള്ള പ്രയാണത്തിലാണ് പേടകമെന്നും ഇസ്രോ കൂട്ടിച്ചേർത്തു. ട്വിറ്ററിലൂടെയാണ് ഇസ്രോ ഇക്കാര്യങ്ങൾ ...

കുതിപ്പ് തുടർന്ന് ആദിത്യ; പേടകം നാലാം ഭ്രമണപഥത്തിൽ

ബെംഗളുരു: ഇന്ത്യയുടെ സൗരദൗത്യം ആദിത്യ എൽ-01 ന്റെ മൂന്നാം ഭ്രമണപഥം ഉയർത്തൽ വിജയകരം. ഇന്ന് പുലർച്ചെ 02.45 ഓടെയാണ് ആദിത്യ നാലാം ഭ്രമണപഥത്തിലേക്ക് കടന്നത്. നിലവിൽ ഭൂമിയിൽ ...

ഒരുപടി കൂടി കടന്ന് ആദിത്യ; രണ്ടാം ഭ്രമണപഥം ഉയർത്തൽ വിജയകരം; സ്ഥിരീകരിച്ച് ഇസ്രോ

ബെംഗളുരു: ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ ആദിത്യ എൽ-01 ന്റെ രണ്ടാം ഭ്രമണപഥം ഉയർത്തൽ വിജയകരം. ഇന്ന് പുലർച്ചെ 2.45 നായിരുന്നു ഭ്രമണപഥം ഉയർത്തൽ നടന്നത്. നിലവിൽ ഭൂമിയിൽ ...

ഇന്ത്യയുടെ ആദിത്യ എൽ -1ന് അഭിനന്ദനങ്ങളുമായി യൂറോപ്യൻ യൂണിയൻ

ഇന്ത്യയുടെ സൗര ദൗത്യമായ ആദിത്യ എൽ -1ന് അഭിനന്ദനങ്ങളറിയിച്ച് യൂറോപ്യൻ യൂണിയന്റെ ബഹിരാകാശ ഏജൻസി. സൂര്യനെ തേടി ഒരു പുതിയ നക്ഷത്രം കൂടി ഭ്രമണപഥത്തിലെത്തിയിരിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് ...

സൂര്യനിലേക്ക് കുതിച്ച അഞ്ച് രാജ്യങ്ങളിൽ ഇന്ത്യയും; യുഎസ്… ജപ്പാൻ..

ഇന്ത്യൻ ബഹിരാകാശ ചരിത്രത്തിലെ നാഴികല്ലായി മാറാൻ ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ ആദിത്യ എൽ വൺ ഒരുങ്ങി കഴിഞ്ഞു. ഇന്ത്യയ്ക്ക് പുറമെ അമേരിക്ക, ജപ്പാൻ, ചൈന എന്നീ രാജ്യങ്ങളും ...

അന്തരീക്ഷത്തിലെയും ആകാശത്തിലെയും അപൂർവ്വ പ്രതിഭാസങ്ങളെ വിശദീകരിക്കാൻ ആദിത്യ എൽ1 ന് സാധിക്കും; ജി മാധവൻ നായർ

തിരുവനന്തപുരം: ആഗോള കാലാവസ്ഥാ വ്യതിയാന കുറിച്ച് പഠിക്കാൻ ആദിത്യ എൽ1 നിർണ്ണായക പങ്കുവഹിക്കുമെന്ന് മുൻ ഐഎസ്ആർഒ ചെയർമാൻ ജി മാധവൻ നായർ. അന്തരീക്ഷത്തിലും ആകാശത്തിലും നടക്കുന്ന അപൂർവ്വ ...

‘ഇന്ത്യ ബഹിരാകാശ രംഗത്ത് ജൈത്രയാത്ര തുടരുന്നു’; ആദിത്യ എൽ-01 ദൗത്യ വിജയത്തിൽ ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: ഇന്ത്യയുടെ പ്രഥമ സൗരദൗത്യ വിജയത്തിൽ ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ചന്ദ്രയാൻ 3 ന്റെ വിജയശേഷം ഇന്ത്യ ബഹിരാകാശ രംഗത്ത് ജൈത്രയാത്ര തുടരുകയാണെന്ന് പ്രധാനമന്ത്രി എക്‌സിൽ ...

ആദിത്യ ശോഭയോടെ ഭാരതം ; ആദിത്യ എൽ 1 ഭ്രമണപഥത്തിൽ; വിക്ഷേപണം വിജയകരം

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ആദ്യ സൗരദൗത്യം ആദിത്യ എൽ-1ന്റെ വിക്ഷേപണം വിജയകരം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിലെ രണ്ടാം നമ്പർ ലോഞ്ചിൽ  നിന്നും രാവിലെ 11.50നായിരുന്നു വിക്ഷേപണം. ...

ആദ്യ സൗര ദൗത്യം ‘ആദിത്യ എൽ-1’; വിക്ഷേപണം തത്സമയം കാണാം

ഹൈദരാബാദ്: രാജ്യത്തിന്റെ ആദ്യ സൗര ദൗത്യമായ ആദിത്യ-എൽ 1 ന്റെ വിക്ഷേപണം ഹൈദരാബാദിലെ ബിഎം ബിർള പ്ലാനിറ്റോറിയത്തിൽ തത്സമയസംപ്രേക്ഷണം ചെയ്യും. തത്സമയ വിക്ഷേപണം ഓൺലൈനായും കാണാനാകും. സൂര്യനും ...

അഭിമാനത്തിലേക്ക് കുതിക്കാൻ ആദിത്യ; വിക്ഷേപണം ഇന്ന്, ശ്രീഹരിക്കോട്ടയിലേക്ക് ഉറ്റുനോക്കി ശാസ്ത്രലോകം

അമരാവതി: രാജ്യത്തിന്റെ ആദ്യ സൗര ദൗത്യം, ആദിത്യ എൽ-1 ഇന്ന് വിക്ഷേപിക്കും. രാവിലെ 11.50-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്നാണ് വിക്ഷേപണം. ഇസ്രോയുടെ വിശ്വസ്ത ...

നമ്മൾ ചന്ദ്രനിലെത്തി; ഉടൻ തന്നെ സൂര്യനരികിലും ഇന്ത്യ എത്തും: അമിത് ഷാ

ഡൽഹി: ചന്ദ്രനിൽ ഇന്ത്യ എത്തിയതുപോലെ സൂര്യനിലും ഇന്ത്യ എത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അമൃത് കലശ് യാത്രയ്ക്ക് തുടക്കമിട്ട് 'മേരാ മട്ടി മേരാ ദേശ് ...

സൂര്യനിലേക്ക് കുതിക്കാൻ ഭാരതം; ആദിത്യ എൽ 1 വിക്ഷേപണം നാളെ; കൗണ്ട്ഡൗൺ ഇന്ന് ആരംഭിക്കും

ചെന്നൈ: ഇന്ത്യയുടെ പ്രഥമ സൗര പര്യവേക്ഷണ ദൗത്യം, ആദിത്യ എൽ 1 നാളെ വിക്ഷേപിക്കും. ശ്രീഹരിക്കോട്ടയിൽ നിന്നും പകൽ 11:50 നാണ് വിക്ഷേപണം നടക്കുക. ഇതിന്റെ എല്ലാ ...

കൗണ്ട് ഡൗൺ നാളെ ആരംഭിക്കും, റിഹേഴ്‌സൽ പൂർത്തിയായി; വിവരങ്ങൾ പങ്കുവെച്ച് ഇസ്രോ ചെയർമാൻ; കുതിക്കാൻ ഒരുങ്ങി ആദിത്യ എൽ 1

ചെന്നൈ: ഇന്ത്യയുടെ ആദ്യ സൗര പര്യവേക്ഷണ പദ്ധതിയായ ആദിത്യ എൽ 1 വിക്ഷേപണത്തിനായുള്ള ഒരുക്കങ്ങൾ എല്ലാം പൂർത്തിയായതായി അറിയിച്ച് ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥ്. റിഹേഴ്‌സൽ പൂർത്തിയായതായും നാളെ ...

രാജ്യത്തിന്റെ ആദ്യ സൗര ദൗത്യം ആദിത്യ-എൽ1; സെപ്റ്റംബർ രണ്ടിന് വിക്ഷേപിച്ചേക്കും

ബെംഗളൂരു: രാജ്യത്തിന്റെ അഭിമാന ദൗത്യം ചന്ദ്രയാൻ-3 വിജയക്കൊടി പാറിച്ചതിന് പിന്നാലെ അടുത്ത ബഹിരാകാശ ദൗത്യത്തിലേക്ക് കടക്കുന്നതായി ഐഎസ്ആർഒ അറിയിച്ചു. ഇന്ത്യയുടെ ആദ്യ സൗര ദൗത്യമായ ആദിത്യ എൽ1 ...