അന്തരീക്ഷത്തിലെയും ആകാശത്തിലെയും അപൂർവ്വ പ്രതിഭാസങ്ങളെ വിശദീകരിക്കാൻ ആദിത്യ എൽ1 ന് സാധിക്കും; ജി മാധവൻ നായർ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അന്തരീക്ഷത്തിലെയും ആകാശത്തിലെയും അപൂർവ്വ പ്രതിഭാസങ്ങളെ വിശദീകരിക്കാൻ ആദിത്യ എൽ1 ന് സാധിക്കും; ജി മാധവൻ നായർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 2, 2023, 01:51 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ആഗോള കാലാവസ്ഥാ വ്യതിയാന കുറിച്ച് പഠിക്കാൻ ആദിത്യ എൽ1 നിർണ്ണായക പങ്കുവഹിക്കുമെന്ന് മുൻ ഐഎസ്ആർഒ ചെയർമാൻ ജി മാധവൻ നായർ.
അന്തരീക്ഷത്തിലും ആകാശത്തിലും നടക്കുന്ന അപൂർവ്വ പ്രതിഭാസങ്ങളെ വിശദീകരിക്കാൻ ഇന്ത്യയുടെ ആദ്യ സൗര്യദൗത്യത്ത് സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഭൂമിയുടെയും സൂര്യന്റെയും ഗുരുത്വാകർഷണബലം ഫലത്തിൽ ഇല്ലാതാകുന്ന ലഗ്രാൻജിയൻ പോയിന്റിന് ചുറ്റുമാണ് ആദിത്യ എൽ-1 സ്ഥാപിക്കുക. കുറഞ്ഞ ഇന്ധനം ജ്വലിപ്പിച്ച കൊണ്ടാണ് ഇത് പൂർത്തിയാക്കുക. ഏഴ് പേലോഡുകൾ പേടകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ ദൗത്യത്തിലൂടെ 24/7 സൂര്യനെ നിരീക്ഷിക്കാൻ കഴിയും. ഇതിൽ നിന്നുള്ള ഡാറ്റ അന്തരീക്ഷത്തിൽ നടക്കുന്ന വിവിധ പ്രതിഭാസങ്ങളെ വിശദീകരിക്കാനും കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ച് പഠിക്കാനും സഹായിക്കാനും , മുൻ ഐഎസ്ആർഒ ചെയർമാൻ  കൂട്ടിച്ചേർത്തു.

ഏഴ് വ്യത്യസ്ത പേലോഡുകളാണ് ആദിത്യ എൽ1 വഹിക്കുന്നത്,സൂര്യനെ കുറിച്ച് വിശദമായ പഠനം നടത്താൻ ആവശ്യമായ ഡാറ്റ ശേഖരണമാണ് പേലോഡുകളുടെ കടമ. പേലോഡുകളിൽ നാലെണ്ണം സൂര്യനിൽ നിന്നുള്ള പ്രകാശം നിരീക്ഷിക്കും, മറ്റ് മൂന്നെണ്ണം പ്ലാസ്മയുടെയും കാന്തികക്ഷേത്രങ്ങളുടെയും പാരാമീറ്ററുകൾ അളക്കുകയും ചെയ്യും.

ഇന്ത്യയുടെ സൗരോർജ്ജ ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം സൂര്യന്റെ പുറംഭാഗത്തെ താപവ്യതിയാനം, ബഹിരാകാശ കാലാവസ്ഥ ഉൾപ്പടെ സൂര്യനെകുറിച്ചുള്ള വിശദ പഠനമാണ്. സൂര്യന്റെ റേഡിയേഷനും, കാന്തിക വികിരണങ്ങളും ഭൂമിയെ ബാധിക്കുന്നതിന് മുമ്പ് പഠിക്കാനും അറിയാനും ഈ ദൗത്യത്തിലൂടെ സാധിക്കും.

Tags: isroAdithya L1G Madavan Nair
Share
Tweet
SendShare

More News from this section

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies