'സൺ' ഡേ ആയ ശനിയാഴ്ച; ഹാലോ ഭ്രമണപഥത്തിൽ 'ഹലോ' പറഞ്ഞ് ആദിത്യ എൽ-1; വിജയാശംസകൾ നേർന്ന് ക്രിക്കറ്റ് ഇതിഹാസം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

‘സൺ’ ഡേ ആയ ശനിയാഴ്ച; ഹാലോ ഭ്രമണപഥത്തിൽ ‘ഹലോ’ പറഞ്ഞ് ആദിത്യ എൽ-1; വിജയാശംസകൾ നേർന്ന് ക്രിക്കറ്റ് ഇതിഹാസം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 7, 2024, 09:03 am IST
FacebookTwitterWhatsAppTelegram

ഇന്ത്യയുടെ പ്രഥമ സൗര്യദൗത്യം ആദിത്യ എൽ-1 വിജയകരമായി ഹാലോ ഭ്രമണ പഥത്തിലെത്തിയതിന് വിജയാശംസകൾ നേർന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ. ഇസ്രോയ്‌ക്കും ദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ചവർക്കും എക്‌സിലൂടെയാണ് ക്രിക്കറ്റ് ഇതിഹാസം അഭിനന്ദനങ്ങൾ നേർന്നത്.

ഈ ശനിയാഴ്ച ഒരു ‘സൺ’ ‘ഡേ’. ആദിത്യ എൽ-1 ഹാലോ ഭ്രമണഥത്തിൽ പ്രവേശിച്ചു. ഇന്ത്യ സൂര്യനോട് ഹലോ പറയുന്നു! ഇസ്രോയ്‌ക്ക് അഭിനന്ദനങ്ങൾ. ഈ സുപ്രധാന ദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ച നിങ്ങളെയോർത്ത് രാജ്യം അഭിമാനിക്കുന്നു.- അദ്ദേഹം പറഞ്ഞു.

സൂര്യന്റെ രഹസ്യങ്ങളെ പുറംലോകത്തെ അറിയിക്കാൻ ആദിത്യ എൽ-1ന് കഴിയുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രലോകം. സുപ്രധാന വിവരങ്ങളാകും പേടകം അഞ്ച് വർഷം കൊണ്ട് പങ്കുവയ്‌ക്കുക. സൂര്യന്റെ പുറംഭാഗത്തെ താപവ്യത്യാസം, ബഹിരാകാശ കാലാവസ്ഥ, സൗരക്കൊടുക്കാറ്റിന്റെ ഫലങ്ങൾ എന്നിവ മിഷന്റെ ഭാഗമായി ആദിത്യ എൽ-1 പഠി്ക്കും. തുടർച്ചയായി വീക്ഷിക്കുന്നതിനാൽ സൂര്യന്റെ ബാഹ്യവലയത്തിൽ നിന്ന് പുറന്തള്ളപ്പെടുന്ന ഊർജ കണികകൾ ഭൂമിയുമായി കൂട്ടിയിടിക്കുന്നത് എപ്പോഴാണെന്നും എത്ര തീവ്രതയോടെയാണെന്നും മുന്നറിയിപ്പ് നൽകാൻ പേടകത്തിന് സാധിക്കും.

 

Tags: isroSachin TendulkarAdithya L1
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

Latest News

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies