പി പി ദിവ്യയുടെ ജാമ്യാപേക്ഷ: ഇന്ന് വിധി പറയും
തലശ്ശേരി: കണ്ണൂർ അഡീഷണൽ ജില്ലാ മജിസ്‌ട്രേട്ട് (എ.ഡി.എം.) കെ. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് റിമാൻഡിലായ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ...
തലശ്ശേരി: കണ്ണൂർ അഡീഷണൽ ജില്ലാ മജിസ്‌ട്രേട്ട് (എ.ഡി.എം.) കെ. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് റിമാൻഡിലായ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ...
കണ്ണൂർ: എ.ഡി.എം നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട ചോദ്യം പരീക്ഷയിൽ ഉൾപ്പെടുത്തിയ നിയമ അദ്ധ്യാപകനെ കണ്ണൂർ സർവകലാശാല പിരിച്ചു വിട്ടു. കാസർകോട് മഞ്ചേശ്വരം സ്കൂൾ ഓഫ് ലീഗൽ ...
കണ്ണൂർ: നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട ആത്മഹത്യാപ്രേരണക്കേസിൽ റിമാൻഡിലായ പിപി ദിവ്യയുടെ ജാമ്യാപേക്ഷയിൽ വിധി വെള്ളിയാഴ്ച. എഡിഎം ആയിരുന്ന നവീൻ ബാബുവിനെതിരെ സിപിഎം നേതാവ് ദിവ്യയും പ്രശാന്തനും ...
കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കണ്ണൂർ കളക്ടർ അരുൺ കെ.വിജയനെ ചെയ്യാത്ത തെറ്റിന്റെ പേരിൽ ക്രൂശിക്കുന്നുവെന്ന് ഐഎഎസ് അസോസിയേഷന്റെ പരാതി. കളക്ടറെ ഒറ്റതിരിഞ്ഞ് അക്രമിക്കുന്നുവെന്നും ...
തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിൻ്റെ ആത്മഹത്യയിൽ സിപിഎം നേതാവ് പിപി ദിവ്യക്കെതിരെ സംഘടനാ തലത്തിൽ നടപടി ഉണ്ടാകില്ല. ജില്ലാ കമ്മിറ്റിയിൽ നിന്ന് തരംതാഴ്ത്തുന്നതടക്കമുള്ള നടപടികൾ തൽക്കാലം വേണ്ടെന്നാണ് ...
പത്തനംതിട്ട:കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയന്റെ മൊഴിക്കെതിരെ എഡിഎം നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ രംഗത്ത്. യാത്രയയപ്പ് ചടങ്ങിന് ശേഷം ചേംബറിലെത്തി തനിക്ക് ഒരു തെറ്റുപറ്റിയെന്ന് ...
കണ്ണൂർ: തെറ്റുപറ്റിയെന്ന് എഡിഎം നവീൻ ബാബു പറഞ്ഞതായി ജില്ലാ കളക്ടർ അരുൺ കെ. വിജയൻ. ജില്ലാ കളക്ടർ പൊലീസിന് നൽകിയ മൊഴിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പി.പി ദിവ്യ ...
കണ്ണൂർ: പിപി ദിവ്യയുടെ ജാമ്യപേക്ഷ തള്ളിയ വിധിയുടെ വിശദാംശങ്ങൾ പുറത്ത്. ദിവ്യക്കെതിരെ ഗുരുതര നിരീക്ഷണങ്ങളാണ് തലശേരി സെഷൻസ് കോടതിയുടെ ഉത്തരവിലുള്ളത്. 38 പേജുള്ള വിധി പകർപ്പാണ് പുറത്തുവന്നത്. ...
തലശ്ശേരി: അഡീഷണല്‍ ജില്ലാ മജിസ്ട്രേട്ട് കെ. നവീന്‍ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയ കണ്ണൂര്‍ ജില്ലാപഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി. ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സെഷന്‍സ് ...
തിരുവനന്തപുരം: കണ്ണൂർ എ ഡി എം ആയിരുന്ന നവീൻ ബാബുവിൻ്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് ജാമ്യമില്ലാ വകുപ്പിൽ പ്രതിയായി ഒളിവിൽ കഴിയുന്ന മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ...
കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിനിടയാക്കിയ അഴിമതി ആരോപണം ഉന്നയിച്ച പ്രശാന്തന് സസ്പെൻഷൻ. പെട്രോൾ പമ്പിന് അപേക്ഷിക്കുന്നതിന്റെ ഭാഗമായി എതിർപ്പില്ലാരേഖ (NOC) നൽകാൻ നവീൻ ബാബു കൈക്കൂലി ...
തൃശൂർ: കണ്ണൂർ എഡിഎമ്മായിരുന്ന നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പി.പി ദിവ്യക്കെതിരെ കൃത്യമായ അന്വേഷണം നടക്കുന്നുണ്ടെന്ന് ആവർത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ...
തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച പ്രശാന്തനെ വെട്ടിലാക്കി സ്വന്തം പരാതി. നവീൻ ബാബുവിന്റെ മരണശേഷമാണ് കൈക്കൂലി പരാതി തയ്യാറാക്കിയതെന്ന സൂചനയാണ് ഇപ്പോൾ ലഭിക്കുന്നത്. എഡിഎമ്മിന്റെ ...
പത്തനംതിട്ട: എഡിഎം നവീൻ ബാബുവിന്റെ വീട് സന്ദർശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പത്തനംതിട്ടയിലെ മലയാലപ്പുഴയിലെ മലയാലപ്പുഴയിലെ വീട്ടിലെത്തിയിരുന്നു കുടുംബാംഗങ്ങളെ. നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയോടും മക്കളോടും ...
കൊച്ചി: എഡിഎം നവീൻ ബാബുവിന്റേത് ആത്മഹത്യ തന്നെയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ശരീരത്തിൽ മുറിവുകളോ പാടുകളോ ഇല്ല. അവസാന സന്ദേശം അയച്ചത് കണ്ണൂര്‍ കളക്ടറേറ്റിലെ രണ്ട് ഉദ്യോഗസ്ഥർക്കാണെന്ന വിവരവും ...
കണ്ണൂർ: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന പിപി ദിവ്യയെ യാത്രയയപ്പ് ചടങ്ങിലേക്ക് താൻ ക്ഷണിച്ചിട്ടില്ലെന്ന് ആവർത്തിച്ച് കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ. വിജയൻ. നവീൻ ബാബുവിന്റെ ...
കണ്ണൂർ: മരിക്കുന്നതിന് മുൻപായി നവീൻ ബാബു രണ്ട് പേർക്ക് സന്ദേശം അയച്ചിരുന്നുവെന്ന് കണ്ടെത്തൽ. കണ്ണൂർ കളക്ടറേറ്റിലെ രണ്ട് ഉദ്യോഗസ്ഥർക്കാണ് അവസാനമായി അദ്ദേഹം സന്ദേശമയച്ചത്. ഭാര്യ മഞ്ജുഷയുടെയും മകളുടെയും ...
കണ്ണൂർ: കൈക്കൂലി ആരോപണത്തെ തുടർന്ന് മനംനൊന്ത് ആത്മഹത്യ ചെയ്ത എഡിഎം നവീൻ ബാബു ക്രമക്കേട് നടത്തിയിട്ടില്ലെന്ന് പ്രാഥമിക കണ്ടെത്തൽ. റവന്യൂ വകുപ്പ് നടത്തിയ അന്വേഷണത്തിലാണ് വിവരം ലഭിച്ചത്. നവീൻ ...
തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന് കൈക്കൂലി നൽകിയെന്ന് ആരോപിച്ച ടി.വി പ്രശാന്തനെ ജോലിയിൽ നിന്ന് പുറത്താക്കും. മെഡിക്കൽ കോളേജ് ആശുപത്രിയിലെ കരാർ ജീവനക്കാരനായ പ്രശാന്തനെതിരെ നടപടി വേണമെന്ന് ...
കണ്ണൂർ: എഡിഎമ്മായിരുന്ന നവീൻ ബാബുവിന്റെ മരണം നടന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും മുഖ്യമന്ത്രി തുടരുന്ന മൗനത്തിൽ ദുരൂഹതയുണ്ടെന്ന് ബിജെപി ദേശീയ നിർവ്വാഹക സമിതി അംഗം പി കെ കൃഷ്ണദാസ്. ...
തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പി പി ദിവ്യക്കെതിരെ വിമർശനങ്ങൾ ഉയരുന്ന സാഹചര്യത്തിലും സംഘടനാ നടപടി എടുക്കാതെ സിപിഎം. സംഘടനാ നടപടി വേണ്ടെന്നാണ് സിപിഎമ്മിന്റെ നിലവിലെ ...
കണ്ണൂർ: എഡിഎമ്മായിരുന്ന നവീൻ ബാബുവിന്റെ മരണം സിപിഎമ്മിനെ അടിക്കാനുള്ള വടിയാക്കേണ്ടയെന്ന് സിപിഎം നേതാവ് പി ജയരാജൻ. പിപി ദിവ്യക്കെതിരെ അന്വേഷണം നടക്കുന്നുണ്ടെന്നും എന്നാൽ മാദ്ധ്യമങ്ങൾ സിപിമ്മിനെ വിമർശിക്കാനുള്ള ...
കണ്ണൂർ: നവീൻ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച സംരംഭകൻ പ്രശാന്തനെതിരെ വിജിലൻസ് അന്വേഷണം. സംഭവത്തിൽ ഉദ്യോഗസ്ഥർ പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തി. കൈക്കൂലി നൽകിയ കുറ്റത്തിന് പ്രശാന്തനെതിരെയും കേസെടുക്കണമെന്ന ...
വിളിക്കാത്ത പരിപാടിക്ക് വലിഞ്ഞുകയറി ചെന്ന് വാതോരാതെ പറഞ്ഞ് ഒരാളെ മാനസികമായി ബുദ്ധിമുട്ടിച്ചയാളാണ് കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് പിപി ദിവ്യ. സൈബറിടത്തിൽ സിപിഎമ്മിനെതിരെയും ദിവ്യക്കെതിരെയും പ്രതിഷേധവും ...
© Janam Multimedia Limited.
Tech-enabled by Ananthapuri Technologies