നവീന്റെ മരണത്തിൽ സിപിഎം ദുഃഖം ഖേപ്പെടുത്തി, സംസ്‌കാര ചടങ്ങിൽ പങ്കെടുത്തു; ദിവ്യക്കെതിരായ കേസ് സിപിഎമ്മിനെ അടിക്കാനുള്ള വടിയാക്കേണ്ട: പി ജയരാജൻ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നവീന്റെ മരണത്തിൽ സിപിഎം ദുഃഖം ഖേപ്പെടുത്തി, സംസ്‌കാര ചടങ്ങിൽ പങ്കെടുത്തു; ദിവ്യക്കെതിരായ കേസ് സിപിഎമ്മിനെ അടിക്കാനുള്ള വടിയാക്കേണ്ട: പി ജയരാജൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 19, 2024, 02:09 pm IST
FacebookTwitterWhatsAppTelegram

കണ്ണൂർ: എഡിഎമ്മായിരുന്ന നവീൻ ബാബുവിന്റെ മരണം സിപിഎമ്മിനെ അടിക്കാനുള്ള വടിയാക്കേണ്ടയെന്ന് സിപിഎം നേതാവ് പി ജയരാജൻ. പിപി ദിവ്യക്കെതിരെ അന്വേഷണം നടക്കുന്നുണ്ടെന്നും എന്നാൽ മാദ്ധ്യമങ്ങൾ സിപിമ്മിനെ വിമർശിക്കാനുള്ള ആയുധമാക്കി ഇത് മാറ്റുകയാണെന്നും അദ്ദേഹം വിമർശിച്ചു. നവീൻ ബാബുവിന്റെ മരണത്തിന് പിന്നാലെ സിപിഎമ്മിനെതിരായി ഉയരുന്ന വിമർശനങ്ങളിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

” നവീൻ ബാബുവിന്റെ മരണം, മാദ്ധ്യമങ്ങൾ സിപിഎമ്മിനെ വിമർശിക്കാനുള്ള ആയുധമാക്കി മാറ്റുകയാണ്. നവീന്റെ മരണത്തിൽ സിപിഎം ദുഃഖം രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ ശവസംസ്‌കാര ചടങ്ങിൽ പാർട്ടി പ്രവർത്തകരും പങ്കെടുത്തിരുന്നു. പി പി ദിവ്യക്കെതിരെ അന്വേഷണം നടക്കുന്നുണ്ട്. വിമർശനങ്ങൾ ഉയർന്നപ്പോൾ ദിവ്യയോട് രാജി വയ്‌ക്കാൻ പാർട്ടി ആവശ്യപ്പെട്ടു. കളക്ടറുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങളിലും അന്വേഷണം നടക്കുന്നുണ്ട്.”- പി ജയരാജൻ പറഞ്ഞു.

ദിവ്യക്കെതിരെ കേസെടുക്കുന്നതിൽ പിണറായി സർക്കാർ തടസം നിന്നിട്ടില്ല. എന്നാൽ സിപിഎമ്മിനെതിരെ വിമർശനങ്ങൾ ഉയരുകയാണ്. ഇത് സിപിഎമ്മിനെ അടിക്കാനുള്ള വടിയാക്കാൻ ശ്രമിക്കേണ്ടയെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കണ്ണൂർ ജില്ലാകളക്ടറുടെ മൊഴിയെടുത്തിരുന്നു. കളക്ടർക്ക് നേരെ ഉയരുന്ന വിമർശനങ്ങളിൽ പ്രതിഷേധിച്ച് യുവമോർച്ച ഉൾപ്പെടെ കളക്ടറേറ്റിലേക്ക് മാർച്ച് നടത്തി. കളക്ടറെ സ്ഥലം മാറ്റമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

Tags: CPMp jayarajanADM NAVEEN BABU
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies