പ്ലസ് വണ്‍ പ്രവേശനം: ഏകജാലക അപേക്ഷകള്‍ക്ക് തുടക്കമായി; ജൂണ്‍ 3 വരെ അവസരം
തിരുവനന്തപുരം: കേരളത്തിലെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ പ്ലസ് വണ്‍ (ഹയര്‍ സെക്കന്‍ഡറി) ഒന്നാം വര്‍ഷ പ്രവേശനത്തിനുള്ള അഡ്മിഷന്‍ നടപടികള്‍ക്ക് ഔദ്യോഗികമായി തുടക്കമായി. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അഡ്മിഷന്‍ ഗേറ്റ്വേയായ ...

















