എയർടെൽ 5ജി: രാജ്യത്തെ എട്ട് നഗരങ്ങളിൽ അവതരിപ്പിച്ചു; ഏതെല്ലാം ഫോണുകളിൽ ലഭ്യമാകും? പുതിയ സിം ആവശ്യമോ? വിശദാംശങ്ങളിങ്ങനെ.. – Airtel 5G Plus launched in 8 cities: key details
രാജ്യത്തെ ഏറ്റവും വലിയ ടെലികോം ദാതാക്കളിൽ ഒരാളായ എയർടെൽ ഇന്ത്യയിൽ 5ജി സേവനങ്ങൾ ഔദ്യോഗികമായി പുറത്തിറക്കി. ഇന്ത്യയിലെ എട്ട് നഗരങ്ങളിൽ 5ജി പ്ലസ് സേവനം ലഭിക്കുമെന്ന് കമ്പനി ...