Ajit Agarkar - Janam TV

Ajit Agarkar

അവർ മൂന്നുപേരുമാണ് ഹീറോസ്! ടി20 ലോകകപ്പ് വിജയത്തിന് പിന്നിലെ ശക്തി അവരെന്ന് രോഹിത് ശർമ്മ

ടി20 ലോകകപ്പ് വിജയത്തിന് കാരണം മൂന്നുപേരാണ് മുൻ ടി20 നായകൻ രോഹിത് ശർമ്മ. പരിശീലകൻ രാഹുൽ ദ്രാവിഡ്, സെലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത് അ​ഗാർക്കർ, ബിസിസിഐ സെക്രട്ടറി ...

സഞ്ജുവിനെ ഒഴിവാക്കിയോ? മികച്ച പ്രകടനം കാഴ്ചവച്ച താരങ്ങൾക്ക് പോലും അവസരം നഷ്ടപ്പെട്ടേക്കാമെന്ന് അജിത് അഗാർക്കർ; മറുപടി വിമർശനത്തിന്റെ പശ്ചാത്തലത്തിൽ

ശ്രീലങ്കൻ പര്യടനത്തിൽ നിന്ന് സഞ്ജു സാംസൺ, അഭിഷേക് ശർമ്മ, ഋതുരാജ് ഗെയ്ക്വാദ് മുതലായ താരങ്ങളെ ഒഴിവാക്കിയതിൽ വിശദീകരണവുമായി ചീഫ് സെലക്ടർ അജിത് അഗാർക്കർ. 15 അംഗ ടീമിനെ ...

ഫിറ്റ്‌നസ് അനുവദിച്ചാൽ കോലിയും രോഹിത്തും 2027-ലെ ലോകകപ്പ് വരെ ടീമിനൊപ്പമുണ്ടാകും; ബുമ്ര അപൂർവ്വ ബൗളറെന്ന് ഗംഭീർ

ഫിറ്റ്‌നസ് അനുവദിക്കുകയാണെങ്കിൽ രോഹിത് ശർമ്മയ്ക്കും വിരാട് കോലിക്കും 2027-ലെ ലോകകപ്പ് വരെ കളിക്കാനാകുമെന്ന് പരിശീലകൻ ഗൗതം ഗംഭീർ. രാജ്യാന്തര തലത്തിൽ തങ്ങൾക്ക് എന്തൊക്കെ സാധ്യമാകുമെന്ന് തെളിയിച്ച താരങ്ങളാണ് ...

പാണ്ഡ്യയ്‌ക്ക് വില്ലനായത് ഫിറ്റ്‌നസ്; സൂര്യകുമാറിനെ നായകനാക്കിയതിന് പിന്നിലെ കാരണം വ്യക്തമാക്കി അജിത് അഗാർക്കർ

ടി20 ലോകകപ്പ് വിജയത്തിൽ നിർണായക പങ്കുവഹിച്ച താരമാണ് ഹാർദിക് പാണ്ഡ്യ. അമേരിക്കയിലും വെസ്റ്റിൻഡീസിലും നടന്ന ടൂർണമെന്റിൽ ബാറ്റിംഗിലും ബൗളിംഗിലും താരം തിളങ്ങിയിരുന്നു. രോഹിത് ശർമ്മ ടി20യിൽ നിന്ന് ...

ഗൗതം ഗംഭീറിന്റെ വാർത്താസമ്മേളനം ഇന്ന്; നായകസ്ഥാനത്ത് സൂര്യകുമാറിനെ പരിഗണിച്ചതിൽ ഉൾപ്പെടെ വിശദീകരണം നൽകും

ഇന്ത്യൻ ടീം പരിശീലകനായി ചുമതലയേറ്റെടുത്തതിന് ശേഷമുള്ള ഗൗതം ഗംഭീറിന്റെ ആദ്യ വാർത്താസമ്മേളനം ഇന്ന്. ശ്രീലങ്കൻ പര്യടനത്തിന് ടീം പുറപ്പെടും മുമ്പ് ഇന്ന് രാവിലെ 10-നാണ് വാർത്താ സമ്മേളനം. ...

ഹർദിക്കിനെ അ​ഗാർക്കറിനും രോഹിതിനും താത്പ്പര്യമില്ല; ടീമിലെടുത്തത് ഒരു സമ്മർദ്ദത്തിന്റെ പേരിൽ !

മുംബൈ ഇന്ത്യൻസ് നായകൻ ഹാർദിക്ക് പാണ്ഡ്യയെ ഇന്ത്യയുടെ ടി20 ലോകകപ്പ് സ്ക്വാഡിൽ ഉൾപ്പെടുത്തിയത് ക്യാപ്റ്റനും മുഖ്യ സെലക്ടർക്കും താത്പ്പര്യമില്ലാതെയെന്ന് റിപ്പോർട്ടുകൾ. ജൂൺ ഒന്നിന് ആരംഭിക്കുന്ന പരമ്പരയ്ക്കായി 15 ...

എന്താ മോനേ..! കോലിയുടെ സ്ട്രൈക് റേറ്റിൽ സംശയം; പൊട്ടിച്ചിരിച്ച് രോഹിത് ശ‍‍ർമ്മ

ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. വിരാട് കോലിയെ ഉൾപ്പെടുത്തിയതിലടക്കം വിമർശനങ്ങളും ഉയർന്നു. വിരാടിന്റെ ഐപിഎൽ സ്ട്രൈക് റേറ്റ് ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം. ലോകകപ്പ് സ്ക്വാഡിലെ ...

നായക സ്ഥാനം വരുംപോകും പ്രകടനത്തിൽ മാറ്റമുണ്ടാകില്ലെന്ന് രോഹിത് ശർമ്മ; വിരാടിന്റെ സ്ട്രൈക് റേറ്റ് ഒരു ചർച്ചയേ അല്ലെന്ന് അഗാർക്കർ

ടി20യിൽ‌ താൻ നായകനായും താരമായും രാജ്യത്തെ പ്രതിനിധീകരിച്ചിട്ടുണ്ടെന്ന് രോഹിത് ശർമ്മ. ആദ്യം നായകനായി, പിന്നീട് ഇടവേളയെടുത്തപ്പോൾ മറ്റെരാൾ നായകസ്ഥാനം ഏറ്റെടുത്തു. ഇപ്പോൾ വീണ്ടും ടി20യിൽ‌ നായകസ്ഥാനത്തേക്ക് എത്തി.  ...

റിങ്കുവിൻ്റേത് നിർഭാ​ഗ്യമെന്ന് അ​ഗാർക്കർ; നാല് സ്പിന്നർമാരെ ആവശ്യപ്പെട്ടത് താൻ, ദുബെ പന്തെറിയുമെന്നും രോഹിത്: ഹാർദിക്കിന് മുന്നറിയിപ്പോ?

ടി20ലോകകപ്പിൽ റിങ്കു സിം​ഗ് ഉൾപ്പെടാതെ പോയത് നിർഭാ​ഗ്യം കൊണ്ട് മാത്രമെന്ന് മുഖ്യ സെലക്ടർ അജിത് അ​ഗാർക്കർ. അദ്ദേഹം തെറ്റായി ഒന്നും ചെയ്തിട്ടില്ല, സാഹചര്യങ്ങൾക്ക് അനുസരിച്ചാണ് ടീമിനെ സെലക്ട് ...

ചീഫ് സെലക്ടർ ക്യാപ്റ്റനുമായി കൂടിക്കാഴ്ച നടത്തിയെന്ന് റിപ്പോർട്ടുകൾ; ടി20 ലോകകപ്പ്, ടീം പ്രഖ്യാപനം ഉടൻ

ടി20 ലോകകപ്പിൽ ടീം ഇന്ത്യയെ ആരെല്ലാം പ്രതിനിധീകരിക്കുമെന്ന ആകാംക്ഷയിലാണ് ആരാധകർ. ഐപിഎൽ പോരാട്ടത്തിനിടെ ചീഫ് സെലക്ടർ അജിത് അഗാർക്കർ നായകൻ രോഹിത് ശർമ്മയുമായി ടീം പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ...

രോഹിത് ശർമ്മയും വിരാട് കോലിയും ടി20 ലോകകപ്പ് കളിച്ചേക്കും; ഇരുവരുമായും ചീഫ് സെലക്ടർ അജിത് അഗാർക്കർ കൂടിക്കാഴ്ച നടത്തും

അമേരിക്കയിലും വെസ്റ്റ് ഇൻഡീസിലുമായി നടക്കാൻ പോകുന്ന 2024 ജൂണിലെ ടി20 ലോകകപ്പിൽ രോഹിത് ശർമ്മയും വിരാട് കോലിയും കളിച്ചേക്കും. 2022 നവംബറിൽ ടി20 ലോകകപ്പിന്റെ സെമിഫൈനലിൽ ഇംഗ്ലണ്ടിനോട് ...

ലക്ഷ്യം ഏകദിന ലോകകപ്പ്! ക്യാപ്റ്റനെയും പരിശീലകനെയും കാണാൻ മുഖ്യസെലക്ടർ അജിത് അഗാർക്കർ; തിരഞ്ഞെടുക്കുന്നത് 20പേരെ?

ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീം പരിശീലകനെയും ക്യാപ്റ്റനെയും നേരിൽ കാണാൻ മുഖ്യസെലക്ടർ അജിത് അഗാർക്കർ വെസ്റ്റ് ഇൻഡീസിലേക്ക് പോകും. ഏകദിന ലോകകപ്പ് സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാനാണ് ...

അജിത് അഗാർക്കറിന് നൽകാനൊരുങ്ങുന്നത് ഉയർന്ന ശമ്പളമോ? ബിസിസിഐയുടെ പാക്കേജ് ഇങ്ങനെ..

ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ ചീഫ് സെലക്ടറായി അജിത് അഗാർക്കറെ ബിസിസിഐ നിയമിച്ചത് ശ്രദ്ധേയമാകുന്നു. അജിത് അഗാർക്കറെ ബിസിസിഐ നിയമിക്കുന്നത് ഉയർന്ന തുകയ്ക്കാണെന്നാണ്‌ പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇന്ത്യയുടെ ...

ചീഫ് സെലക്ടറായി അജിത് അഗാർക്കർ: അടിമുടി മാറാൻ ഇന്ത്യൻ ടീം , ആരാധകർ കാത്തിരിക്കുന്ന മാറ്റങ്ങൾ ഇങ്ങനെയൊക്കെ

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഔദ്യോഗിക സെലക്ടറായി അജിത് അഗാർക്കറെ ബിസിസിഐ നിയമിച്ചത് കഴിഞ്ഞ ദിവസമാണ്. മുൻ ഇന്ത്യൻ സൂപ്പർ ഓൾറൗണ്ടർ ഇന്ത്യൻ സെലക്ടറായി എത്തുമ്പോൾ ടീമിന്റെ പ്രതീക്ഷകളും ...

അജിത് അഗാർക്കർ ഇനി മുഖ്യ സെലക്ടർ; പ്രഖ്യാപനവുമായി ബിസിസിഐ

ന്യൂഡൽഹി: ഇന്ത്യൻ ടീമിന്റെ മുഖ്യ സെലക്ടറായി മുൻ പേസർ അജിത് അഗാർക്കറിനെ ബിസിസിഐ നിയോഗിച്ചു. സുലക്ഷണ നായിക്, അശോക് മൽഹോത്ര, ജതിൻ പരഞ്ജപേ എന്നിവരടങ്ങുന്ന ക്രിക്കറ്റ് ഉപദേശക ...