നായക സ്ഥാനം വരുംപോകും പ്രകടനത്തിൽ മാറ്റമുണ്ടാകില്ലെന്ന് രോഹിത് ശർമ്മ; വിരാടിൻ്റെ സ്ട്രൈക് റേറ്റ് ഒരു ചർച്ചയേ അല്ലെന്ന് അഗാർക്കർ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

നായക സ്ഥാനം വരുംപോകും പ്രകടനത്തിൽ മാറ്റമുണ്ടാകില്ലെന്ന് രോഹിത് ശർമ്മ; വിരാടിന്റെ സ്ട്രൈക് റേറ്റ് ഒരു ചർച്ചയേ അല്ലെന്ന് അഗാർക്കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 2, 2024, 10:46 pm IST
FacebookTwitterWhatsAppTelegram

ടി20യിൽ‌ താൻ നായകനായും താരമായും രാജ്യത്തെ പ്രതിനിധീകരിച്ചിട്ടുണ്ടെന്ന് രോഹിത് ശർമ്മ. ആദ്യം നായകനായി, പിന്നീട് ഇടവേളയെടുത്തപ്പോൾ മറ്റെരാൾ നായകസ്ഥാനം ഏറ്റെടുത്തു. ഇപ്പോൾ വീണ്ടും ടി20യിൽ‌ നായകസ്ഥാനത്തേക്ക് എത്തി.  നമ്മൾ വിചാരിക്കുന്ന പോലെ ഒന്നും മുന്നോട്ട് പോകില്ല, ഇതെല്ലാം ജീവിതത്തിന്റെ ഭാ​ഗമാണ്. കളിക്കാരനായി നിരവധി ക്യാപ്റ്റന്മാർക്ക് കീഴിൽ കളിച്ചിട്ടുണ്ട്. അത് വലിയ അനുഭവമാണ്.  ക്യാപ്റ്റനായാലും അല്ലെങ്കിലും പ്രകടനം അതുപോലെ തന്നെയുണ്ടാകുമെന്നും നായകൻ വ്യക്തമാക്കി.

അതേസമയം, വിരാട് കോലിയുടെ സ്ട്രെെക്ക് റേറ്റിനെ കുറിച്ചുള്ള വിമർശനങ്ങൾക്കും ചീഫ് സെലക്ടർ അജിത് അ​ഗാർകർ മറുപടി പറ‍ഞ്ഞു. വിരാടിന്റെ സ്ട്രൈക് റേറ്റിനെക്കുറിച്ച് ഒരു ചർച്ചകളും ടീമിലില്ല. ഐപിഎല്ലും അന്താരാഷ്‌ട്ര ക്രിക്കറ്റും തമ്മിൽ വ്യത്യാസമുണ്ട്. പരിചയസമ്പത്ത് അന്താരാഷ്‌ട്ര മത്സരങ്ങളിൽ നിർണായകമാണ്. ശക്തമായ ടീമാണ് ലോകകപ്പിൽ നമുക്കുള്ളത്. ഐപിഎല്ലിൽ സംഭവിക്കുന്ന എല്ലാ കാര്യങ്ങളും പോസിറ്റീവ് ആയി എടുക്കാനാണ് ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ലോകകപ്പ് നൽകുന്ന സമ്മർദം വ്യത്യസ്തമാണെന്നും അദ്ദേഹം പറഞ്ഞു. ടി20 ലോകകപ്പ് ടീം പ്രഖ്യാപനത്തെ കുറിച്ച് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇരുവരും.

Tags: VIRAT KOHLIrohit sharmaAjit Agarkar
ShareTweetSendShare

More News from this section

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

Latest News

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies