പദ്മഭൂഷൺ ഏറ്റുവാങ്ങി നാട്ടിൽ തിരിച്ചെത്തിയ അജിത്തിനെ ആരാധകർ വളഞ്ഞു; നടന് പരിക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ചെന്നൈ: നടൻ അജിത് കുമാർ ആശുപത്രിയിൽ. കാലിനേറ്റ പരിക്കിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാഷ്ട്രപതി ദ്രൗപദി മുർമുവിൽ നിന്ന് പദ്മഭൂഷൺ പുരസ്കാരം ഏറ്റുവാങ്ങി ഡൽഹിയിൽ നിന്നു തിരിച്ചെത്തിയതായിരുന്നു അദ്ദേഹം. ...