AKASH THILLANKERI - Janam TV

AKASH THILLANKERI

ജയിലറെ തല്ലിയ കേസ്,ആകാശ് തില്ലങ്കേരിയുടെ കാപ്പ ഒഴിവാക്കി; ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി; തീരുമാനം സിപിഎമ്മിലെ ഒരു വിഭാഗത്തിന്റെ പ്രതിഷേധത്തില്‍

തിരുവനന്തപുരം: ഷുഹൈബ് വധക്കേസ് ഒന്നാം പ്രതി ആകാശ് തില്ലങ്കേരിയുടെ കാപ്പ ഒഴിവാക്കി,ആഭ്യന്തര വകുപ്പ് ഉത്തരവ് പുറത്തിറക്കി. വിയ്യൂരില്‍ ജയിലറെ ആക്രമിച്ച കേസ് കാപ്പ ചുമത്താന്‍ പര്യാപ്തമല്ലെന്ന് കാട്ടിയാണ് ...

വിയ്യൂർ സെൻട്രൽ ജയിൽ അസിസ്റ്റന്റ് സൂപ്രണ്ടിനെ മർദ്ദിച്ച ആകാശ് തില്ലങ്കേരിക്കെതിരെ കേസെടുത്ത് പോലീസ്

തൃശ്ശൂർ: ജയിലിലെ അതിക്രമത്തിൽ ആകാശ് തില്ലങ്കേരിക്കെതിരെ കേസെടുത്ത് വിയ്യൂ പോലീസ്. അതിക്രമം നടത്തുകയും വിയ്യൂർ സെൻട്രൽ ജയിലിലെ അസിസ്റ്റൻറ് സൂപ്രണ്ടിനെ മർദ്ദിക്കുകയും ചെയ്ത സംഭവത്തിലാണ് ആകാശ് തില്ലങ്കേരിക്കെതിരെ ...

ആകാശ് തില്ലങ്കേരിയും കൂട്ടാളിയും വിയ്യൂർ ജയിലിലേക്ക്; പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളോടെ ഇരുവരെയും മാറ്റി

കണ്ണൂർ: സ്വർണക്കടത്ത്, ക്വട്ടേഷൻ അടക്കമുള്ള കേസുകളിൽ പ്രതിയായ ആകാശ് തില്ലങ്കേരിയും ജിജോ തില്ലങ്കേരിയെയും കണ്ണൂർ ജയിൽ നിന്നും വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. കാപ്പ ചുമത്തിയ തടവുകാരെ ...

ആകാശ് തില്ലങ്കേരിക്ക് എതിരെ സർക്കാർ; ഷുഹൈബ് വധക്കേസിൽ ജാമ്യം റദ്ദാക്കാൻ പ്രോസിക്യൂഷൻ കോടതിയിൽ

കണ്ണൂർ: ആകാശ് തില്ലങ്കേരിയുടെ ജാമ്യം റദ്ദാക്കാൻ സർക്കാർ കോടതിയിൽ. ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതിയാണ് ആകാശ്, ഈ കേസിലെ ജാമ്യം റദ്ദാക്കണമെന്നാവിശ്യപ്പെട്ടാണ് സർക്കാർ ഇപ്പോൾ തലശ്ശേരി സെഷൻസ് ...

പാർട്ടിക്ക് വേണ്ടി കൊലപാതകം നടത്തി; വാ തുറന്നാൽ പലർക്കും പുറത്തിറങ്ങി നടക്കാനാകില്ല; ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തൽ

കണ്ണൂർ: നിർണായക വെളിപ്പെടുത്തലുമായി ആകാശ് തില്ലങ്കേരി. പാർട്ടിക്ക് വേണ്ടി കൊലപാതകം നടത്തിയിട്ടുണ്ടെന്ന തില്ലങ്കേരിയുടെ വെളിപ്പെടുത്തലിലൂടെ വെട്ടിലായിരിക്കുകയാണ് സിപിഎം. ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതിയാണ് ആകാശ് തില്ലങ്കേരി. ഫേയ്സ്ബുക്ക് ...

പാർട്ടി തള്ളിപ്പറഞ്ഞ ആകാശ് തില്ലങ്കേരിയുടെ വിവാഹത്തിൽ പങ്കെടുത്ത് ഡിവൈഎഫ്‌ഐ നേതാവ്; ഇരട്ടത്താപ്പ് പുറത്ത്

കണ്ണൂർ: തില്ലങ്കേരിയിലെ ആർ എസ് എസ് സ്വയം സേവകൻ വിനീഷ് വധക്കേസിലെയും, യൂത്ത് കോണ്ഗ്രസ് ഷുഹൈബ് വധക്കേസിലെയും പ്രതി ആകാശ് തില്ലങ്കേരിയുടെ വിവാഹത്തിൽ കാസർകോട്ടെ ഡിവൈഎഫ്‌ഐ നേതാവ് ...

ആകാശ് തില്ലങ്കേരിയും അർജുൻ ആയങ്കിയും കൊടും ക്രിമിനലുകൾ,യൂണിറ്റ് കമ്മറ്റി അംഗങ്ങൾ പോലുമല്ലെന്ന് ഡിവൈഎഫ്‌ഐ; മനോനിലയ്‌ക്ക് എന്തോ തകരാറുണ്ടെന്ന് എംവി ജയരാജൻ; സഖാക്കളെ തള്ളിപ്പറഞ്ഞ് പാർട്ടി

കണ്ണൂർ: സ്വർണക്കടത്ത് ഉൾപ്പടെയുള്ള കേസിലെ പ്രതികളും ഡിവൈഎഫ്‌ഐയുടെ സജീവ പ്രവർത്തകരുമായ അർജുൻ ആയങ്കി, ആകാശ് തില്ലങ്കേരി എന്നിവരെ തള്ളിപ്പറഞ്ഞ് ഡിവൈഎഫ്‌ഐ. അർജുൻ ആയങ്കിയും ആകാശ് തില്ലങ്കേരിയും അടങ്ങുന്ന ...

നമുക്കും ജയിച്ച് കാണിക്കണം; മുങ്ങിയത് വാർത്തയായി, പിന്നാലെ ഫേസ്ബുക്ക് സ്റ്റാറ്റസിൽ പൊങ്ങി ആകാശ് തില്ലങ്കേരി

കണ്ണൂർ: സ്വർണ്ണക്കളളക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് വീട്ടിൽ പരിശോധനയ്‌ക്കെത്തിയതോടെ മുങ്ങിയ ആകാശ് തില്ലങ്കേരി സംഗതി വാർത്തയായതോടെ ഫേസ്ബുക്ക് സ്റ്റാറ്റസിലൂടെ പൊങ്ങി. പുലർച്ചെ മൂന്ന് മണിയോടെ തില്ലങ്കേരി വഞ്ഞേരിയിലുള്ള വീട്ടിലാണ് ...

പൊക്കുമെന്ന് ഉറപ്പായി, കസ്റ്റംസ് എത്തുമെന്ന വിവരം ചോർന്നു: ആകാശ് തില്ലങ്കേരി മുങ്ങി

കണ്ണൂർ: സ്വർണ്ണക്കൊള്ള സംഘവുമായി ബന്ധമുണ്ടെന്ന വിവരത്തെ തുടർന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ ആകാശ് തില്ലങ്കേരിയുടെ വീട്ടിലെത്തി. പുലർച്ചെ മൂന്ന് മണിയോടെയാണ് തില്ലങ്കേരി വഞ്ഞേരിയിലുള്ള വീട്ടിൽ കസ്റ്റംസ് എത്തിയത്. കൊച്ചിയിൽ ...