നമുക്കും ജയിച്ച് കാണിക്കണം; മുങ്ങിയത് വാർത്തയായി, പിന്നാലെ ഫേസ്ബുക്ക് സ്റ്റാറ്റസിൽ പൊങ്ങി ആകാശ് തില്ലങ്കേരി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നമുക്കും ജയിച്ച് കാണിക്കണം; മുങ്ങിയത് വാർത്തയായി, പിന്നാലെ ഫേസ്ബുക്ക് സ്റ്റാറ്റസിൽ പൊങ്ങി ആകാശ് തില്ലങ്കേരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 14, 2021, 11:28 pm IST
FacebookTwitterWhatsAppTelegram

കണ്ണൂർ: സ്വർണ്ണക്കളളക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് വീട്ടിൽ പരിശോധനയ്‌ക്കെത്തിയതോടെ മുങ്ങിയ ആകാശ് തില്ലങ്കേരി സംഗതി വാർത്തയായതോടെ ഫേസ്ബുക്ക് സ്റ്റാറ്റസിലൂടെ പൊങ്ങി. പുലർച്ചെ മൂന്ന് മണിയോടെ തില്ലങ്കേരി വഞ്ഞേരിയിലുള്ള വീട്ടിലാണ് കസ്റ്റംസ് എത്തിയത്. എന്നാൽ ആകാശ് വീട്ടിൽ ഉണ്ടായിരുന്നില്ല. മൊബൈൽ ഫോണും സ്വിച്ച് ഓഫ് ആയിരുന്നു. ചോദ്യം ചെയ്യലും അറസ്റ്റും മണത്തതോടെ മുങ്ങിയതാണെന്ന സംശയവും ബലപ്പെട്ടിരുന്നു.

ആകാശിന്റെ അപ്രത്യക്ഷമാകലും ഫോൺ സ്വിച്ച് ഓഫ് ആയതുമായി ബന്ധപ്പെട്ട വാർത്തകൾ കൂടി പുറത്തുവന്നതോടെയാണ് രാത്രിയോടെ എഫ്ബി സ്റ്റാറ്റസിലൂടെ ആകാശ് വീണ്ടും സാന്നിദ്ധ്യം അറിയിച്ചത്. എസ്എസ്എൽസി പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥികൾക്ക് ആശംസ അറിയിക്കുന്നതായിരുന്നു പോസ്റ്റ്.

മുഴുവൻ എ പ്ലസും കിട്ടാതെ പോയവരെയും എ പ്ലസ് പോസ്റ്റുകളിടാൻ ആരും ഇല്ലാതെ പോയവരെയും പരീക്ഷയുടെ മുൻപിൽ മാത്രം പതറിപ്പോയവരെയും ആശ്വസിപ്പിക്കുന്ന പോസ്റ്ററാണ് ആകാശ് സ്റ്റാറ്റസാക്കി ഷെയർ ചെയ്തത്. എ പ്ലസ് മാത്രമല്ല നമുക്കും ജയിച്ച് കാണിക്കണം എന്ന വാക്കുകളോടെയാണ് പോസ്റ്റ് അവസാനിക്കുന്നത്.

സ്വർണക്കടത്ത് സംഘങ്ങളുമായി ആകാശിന് കൃത്യമായ ബന്ധമുണ്ടെന്ന് അന്വേഷണ സംഘങ്ങൾക്ക് തെളിവുകൾ കിട്ടിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കേസിലെ മുഖ്യകണ്ണി അർജ്ജുൻ ആയങ്കിയുമായി ആകാശിന് അടുത്ത ബന്ധമുണ്ടെന്നാണ് വിവരം.  ഇന്നലെ അറസ്റ്റിലായ അജ്മലിനും ആകാശുമായി അടുത്ത ബന്ധമാണ്.

ആകാശിനെ പിടികൂടാനായിരുന്നു കസ്റ്റംസ് നീക്കം. എന്നാൽ ഈ വിവരം ആകാശ് മുൻപേ അറിഞ്ഞെന്നാണ് സൂചന. മുഴക്കുന്ന് പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചാണ് കസ്റ്റംസ് ടീം തില്ലങ്കേരിയിലെത്തിയത്. പോലീസിൽ നിന്നും വിവരങ്ങൾ ചോർന്നതാണെന്ന സംശയമാണ് ഉയരുന്നത്. കൊച്ചിയിൽ നിന്നുമുള്ള നിർദ്ദേശത്തെ തുടർന്ന് കണ്ണൂരിൽ നിന്നുള്ള കസ്റ്റംസ് സംഘമാണ് പരിശോധനയ്‌ക്ക് എത്തിയത്.

Tags: Gold SmugglingAKASH THILLANKERICPMKannur
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies