AKHIL MARAR - Janam TV
Sunday, July 13 2025

AKHIL MARAR

രാജ്യവിരുദ്ധ പ്രസ്താവന; അഖിൽ മാരാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ്

എറണാകുളം: ഇന്ത്യ- പാകിസ്താൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ രാജ്യവിരുദ്ധ പ്രസ്താവന നടത്തിയ അഖിൽ മാരാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു. ബിജെപിയുടെ പരാതിയിൽ കൊട്ടാരക്കര പൊലീസാണ് അഖിൽ മാരാർക്കെതിരെ ...

“തമ്മിലടിപ്പിച്ച് പണമുണ്ടാക്കി, എമ്പുരാൻ ടീം സമൂഹത്തോട് ചെയ്തത് ചതി; കാശിന് വേണ്ടിയുള്ള ഇത്തരം മാർക്കറ്റിംഗ് തന്ത്രങ്ങൾ അപകടകരം”

മാർച്ച് 27ന് റിലീസ് ചെയ്ത ആദ്യ ദിനം, ആദ്യ ഷോ കഴിഞ്ഞതുമുതൽ വിവാദത്തിന്റെ പടുകുഴിയിലേക്ക് വീണ ചിത്രമാണ് എമ്പുരാൻ. ​ഗോധ്രാനന്തര കലാപം ഏകപ​ക്ഷീയമായ രീതിയിൽ ആവിഷ്കരിച്ചുവെന്നതാണ് സിനിമ ...

തുണ്ട് വെച്ച് കോപ്പിയടിച്ചാൽ പരീക്ഷ എഴുതിക്കില്ല; കൊന്നാൽ യാതൊരു കുഴപ്പമില്ല; അറിവും ബോധവുമില്ലാത്ത വിവരക്കേട് പറയുന്ന ഒരാളാണ് വിദ്യാഭ്യാസമന്ത്രി

താമരശേരിയിലെ മുഹമ്മദ് ഷഹബാസിന്റെ കൊലപാതികൾക്ക് പത്താം ക്ലാസ് പരീക്ഷ എഴുതാൻ അനുമതി നൽകിയതിനെ രൂക്ഷമായി വിമർശിച്ച് അഖിൽ മാരാർ. വിദ്യാഭ്യസമെന്നത് തൊട്ട്തീണ്ടിയിട്ടില്ലാത്ത യാതൊരു അറിവും ബോധവുമില്ലാത്ത വിവരക്കേട് ...

“കയറ്റവും ഇറക്കവുമല്ല, പരാജയങ്ങളുടെ പടുകുഴിയിൽ നിന്നും ഒറ്റയ്‌ക്ക് പടവെട്ടി വന്നതാണ്; പ്രേക്ഷകരുടെ മനസിൽ ഇടം പിടിച്ച ആക്ഷൻ ഹീറോ”; അഖിൽ മാരാർ

മാർക്കോ വിജയത്തിളക്കത്തിൽ എത്തി നിൽക്കുമ്പോൾ ഉണ്ണി മുകുന്ദനെ പുകഴ്ത്തി നടനും സംവിധായകനുമായ അഖിൽ മാരാർ. ഫെയ്സ്ബുക്കിൽ ഉണ്ണി മുകുന്ദനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് അഖിൽ മാരാറിന്റെ കുറിപ്പ്. പരാജയങ്ങളുടെ ...

“അഭ്രപാളിയിൽ അത്ഭുതം ഒരുക്കുന്ന മജീഷ്യൻ”; മലയാളത്തിന്റെ ബിഗ് ചിത്രത്തിൽ പങ്കാളിയാകാൻ അഖിൽ മാരാരും; മമ്മൂട്ടിയെ കണ്ടതിന്റെ സന്തോഷം പങ്കുവച്ച് താരം

മമ്മൂട്ടി, മോ​ഹൻലാൽ, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ തുടങ്ങിയ വൻ താരനിര ഒന്നിക്കുന്ന ചിത്രത്തിന്റെ വിശേഷങ്ങൾ സോഷ്യൽമീഡിയയിൽ ശ്രദ്ധേയമാണ്. വർഷങ്ങൾക്ക് ശേഷം മലയാളത്തിന്റെ ബി​ഗ് എമ്മുകൾ ഒന്നിക്കുന്നു ...

ചുരുളി നല്ലതാണെന്ന് പറഞ്ഞു, മാളികപ്പുറം സിനിമയെ വിമർശിച്ചു; ജോജുവിന് ‘പണി’ കൊടുത്ത ആദർശ് അത്ര നിഷ്കളങ്കനല്ലെന്ന് അഖിൽ മാരാർ

ജോജു ജോർജിൻ്റെ പണി സിനിമയെ വിമർശിച്ച് പോസ്റ്റിട്ട റിവ്യൂവർ ആദർ‌ശിനെ കുറിച്ച് തുറന്നുപറഞ്ഞ് അഖിൽ മാരാർ. ചുരുളി നല്ലതാണെന്നും മാളികപ്പുറത്തിന് എ സർട്ടിഫിക്കറ്റ് നൽകണമായിരുന്നുെവന്നും പറഞ്ഞ് പോസ്റ്റിട്ടയാളാണ് ...

കാരവാനിലെ ടോയ്‌ലറ്റിൽ കയറാൻ ചെന്ന പെൺകുട്ടിയോട് ഡബ്ല്യു.സി.സിയിലെ പ്രമുഖ നായിക മോശമായി പെരുമാറി; ഇവരാണ് സ്ത്രീകൾക്ക് വേണ്ടി സംസാരിക്കുന്നത്…

ഡബ്ല്യു.സി.സിയിലെ ഒരു പ്രമുഖ നടി തന്നെ ഷൂട്ടിംഗ് ലൊക്കേഷനിൽ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയിട്ടുണ്ടെന്ന് സംവിധായകൻ അഖിൽ മാരാർ. കാരവാനിലെ ടോയ്‌ലറ്റിൽ കയറാൻ ചെന്ന പെൺകുട്ടിയോടാണ് പ്രമുഖ നടി ...

നടൻ തെറി വിളിച്ചത് ‘പീഡന’മാക്കി; സഹപാഠിയുടെ നഗ്നദൃശ്യം പകർത്തിയതിന് യൂണിവേഴ്സിറ്റി പുറത്താക്കി; രേവതി സമ്പത്തിനെതിരെ അഖിൽ മാരാർ

നടി രേവതി സമ്പത്തിനെതിരെ അഖിൽ മാരാർ. രേവതി വർഷങ്ങൾക്ക് മുൻപ് ഉന്നയിച്ച പീഡന ആരോപണത്തെ തുടർന്നുണ്ടായ സംഭവവികാസങ്ങളും രേവതിയുടെ പശ്ചാത്തലവുമാണ് അഖിൽ മാരാർ ചൂണ്ടിക്കാട്ടിയത്. ഫെയ്സ്ബുക്ക് ലൈവിലൂടെയായിരുന്നു ...

മോഹൻലാലും നയൻതാരയും വാങ്ങുന്ന പ്രതിഫലമാണോ പാർവതി വാങ്ങുന്നത്…? എന്ത് പറഞ്ഞാലും ആണുങ്ങളുടെ നെഞ്ചത്ത് കേറും : അഖിൽ മാരാർ

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പൊലീസിന് നൂറ് ശതമാനം കേസെടുക്കാൻ സാധിക്കുമെന്ന് സംവിധായകൻ അഖിൽ മാരാർ. തെളിവും പരാതിയും ഒന്നും വേണ്ട. പരസ്യമായി ഉന്നയിച്ച വിഷയങ്ങളിൽ പൊലീസിന് സ്വമേധയ ...

‘ആരാണ് കിടക്ക പങ്കിടാൻ ക്ഷണിച്ചതെന്ന് പുരോഗമന ഫെമിനിച്ചികൾ വെളിപ്പെടുത്തണം; പേര് പറയാത്തത് നിരപരാധികളെ കൂടി സംശയത്തിന്റെ നിഴലിലാക്കുന്നു’: അഖിൽ മാരാർ

ഹേമ കമ്മറ്റി റിപ്പോർട്ടിൽ ആരുടേയും പേര് പറയാത്തത് നിരപരാധികളെ കൂടി സംശയത്തിന്റെ നിഴലിലാക്കുന്നുവെന്ന് സംവിധായകൻ അഖിൽ മാരാർ. ആരാണ് കിടക്ക പങ്കിടാൻ ക്ഷണിച്ചത്, ആർക്കൊക്കെ ആണ് കാസ്റ്റിംഗ് ...

“മുഖ്യമന്ത്രി നിങ്ങൾ കുടുങ്ങും, അങ്ങനത്തെ പണിയാണ് നിങ്ങൾ കാണിച്ചിരിക്കുന്നത്”; ഫോൺ കോൾ പുറത്തുവിട്ട് അഖിൽ മാരാർ

തിരുവനന്തപുരം: കെഎസ്എഫ്ഇയ്ക്ക് ലാപ്ടോപ് വാങ്ങാൻ ദുരിതാശ്വാസ നിധിയിൽ നിന്ന് തുക അനുവദിച്ചുവെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാദം പച്ചക്കള്ളമാണെന്ന് സംവിധായകൻ അഖിൽ മാരാർ. കെഎസ്എഫ്ഇ വഴി കുട്ടികൾക്ക് ...

കേരളത്തിലെ ജനങ്ങളുടെ പണം പാകിസ്താന് വരെ കൊടുത്തവരാണിവർ ; തെറി വിളിക്കുന്ന സഖാക്കൾ ദുരിതാശ്വാസത്തിന് എന്ത് കൊടുത്തു : അഖിൽ മാരാര്‍

കേരളത്തിലെ ജനങ്ങളുടെ പണം പാകിസ്താന് വരെ കൊടുത്തവരാണ് ഇടത് സർക്കാരെന്ന് സംവിധായകൻ അഖിൽ മാരാർ . മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ഇന്നലെകളിൽ ചിലവഴിച്ച കണക്കുകൾ കൃത്യമായി പുറത്ത് ...

മാധവൻ സാറേ , ബക്കറ്റ് പിരിവ് നടത്തി പുട്ടടിച്ച പാർട്ടിയുടെ അടിമയല്ലേ ; ഇതൊന്നും ഉൾക്കൊള്ളാൻ പറ്റില്ല

വയനാട് ; ദുരിതബാധിതർക്ക് വീട് വച്ചു നൽകുമെന്ന തീരുമാനത്തെ വിമർശിച്ച എഴുത്തുകാരൻ എൻ എസ് മാധവനെതിരെ സംവിധായകൻ അഖിൽ മാരാർ . മറ്റുള്ളവരുടെയും പണം സ്വരൂപിച്ച് ദുരന്തത്തില്‍ ...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേ‌ക്ക് പണം നൽകാൻ താത്പര്യമില്ലെന്ന പോസ്റ്റ്‌; അഖിൽ മരാർക്കെതിരെ കേസ്; ‘മഹാരാജാവ് നീണാൾ വാഴട്ടെയെന്ന്’ പ്രതികരണം

കൊച്ചി: നടനും സംവിധായകനുമായ അഖിൽ മാരാർക്കെതിരെ കേസെടുത്ത് പൊലീസ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരെ ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവച്ചതിനാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കൊച്ചി ഇൻഫോപാർക്ക് പൊലീസാണ് കേസെടുത്തത്. ദുരിതാശ്വാസനിധിയിലേക്ക് ...

ദുരിതബാധിതർക്കായി മൂന്നല്ല, നാല് വീടുകൾ ഒരുങ്ങും; നേരിട്ട് സഹായം നൽകാൻ അവകാശമുണ്ടെന്ന കാര്യം ഇടതുപക്ഷ അനുഭാവികൾ മനസിലാക്കണമെന്ന് അഖിൽ മാരാർ

വയനാട്ടിലെ ദുരിത ബാധിതർക്കായി മൂന്നല്ല, മറിച്ച് നാലു വീടുകൾ നിർമ്മിച്ച് നൽകുമെന്ന് അഖിൽ മാരാർ. താനും സുഹൃത്തുക്കളും ചേർന്ന് നിർമ്മിച്ച് നൽകുമെന്ന് പറഞ്ഞ മൂന്ന് വീടുകളുടെ നിർമ്മാണവും ...

മുഖ്യമന്ത്രിയുടെ ദുരിതശ്വാസ നിധിയിലേക്ക് പണം നൽകില്ല: പകരം ദുരിതത്തിലായ മൂന്നു കുടുംബങ്ങൾക്ക് വീട് വെച്ച് നൽകാം: അഖിൽ മാരാർ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകാൻ നൽകില്ലെന്ന് അറിയിച്ച് അഖിൽ മാരാർ. പകരം ദുരിതത്തിലായ മൂന്നു കുടുംബങ്ങൾക്ക് വീട് വെച്ച് നൽകാമെന്നും അഖിൽ മാരാർ പറഞ്ഞു. തന്റെ ...

രാത്രി സുഖമായി ഉറങ്ങിയ നിഷ്കളങ്കരായ മനുഷ്യർ, ഒരിക്കലും ഉണരാത്ത നിദ്രയിലേക്ക്; കുറിപ്പുമായി അഖിൽ മാരാർ

വയനാട് ദുരന്തത്തിൽ അനുശോചന കുറിപ്പുമായി അഖിൽ മാരാർ. രാത്രിയിൽ സുഖമായി സന്തോഷത്തോടെ കുടുംബത്തോടൊപ്പം ഉറങ്ങിയ നിഷ്കളങ്കരായ മനുഷ്യർ ഉണരാത്ത നിദ്രയിലേക്ക് പോകുന്ന അവസ്ഥയാണ് വയനാട്ടിൽ സംഭവിച്ചതെന്ന് അഖിൽ ...

“ധോണി വരുമ്പോൾ സ്‌റ്റേഡിയം കുലുങ്ങും”; ആരാധകരുടെ തലയെ നേരിട്ട് കണ്ടതിന്റെ ത്രില്ലിൽ അഖിൽ മാരാർ

തല എന്ന മഹേന്ദ്രസിംഗ് ധോണി ആരാധകർക്കെന്നും പ്രിയപ്പെട്ടതാണ്. ഇന്ത്യൻ ക്രിക്കറ്റിലെ ക്യാപ്റ്റൻ കൂളിനെ നേരിട്ട് കണ്ടതിന്റെ സന്തോഷത്തിലാണ് സംവിധായകനും ബിഗ് ബോസ് താരവുമായ അഖിൽ മാരാർ. ലണ്ടനിൽ ...

നട്ടെല്ലിന് ഉറപ്പുള്ള ആരെങ്കിലും വരും അവർക്കൊപ്പം ഞാൻ മുന്നോട്ട് പോകും ; സുരേഷ് ഗോപിയ്‌ക്ക് ആശംസ അറിയിച്ച് അഖിൽ മാരാർ

തൃശൂർ : മൂന്നാം മോദിസർക്കാർ മന്ത്രിസഭയിൽ കേന്ദ്രമന്ത്രിയായി അധികാരമേറ്റ സുരേഷ് ​ഗോപിക്ക് ആശംസകളുമായി സംവിധായകൻ അഖിൽ മാരാർ . പൊരുതി നേടിയ വിജയവുമായി മലയാളത്തിന്റെ സുരേഷ് ഗോപി ...

ഒരു സുടാപ്പിയുടെയും ഉമ്മാക്കി കണ്ട് ഇന്നലെ വരെ പേടിച്ചിട്ടില്ല; ഇനി പേടിക്കാനും പോകുന്നില്ല; ജോസഫ് മാഷിന്റെ കൈ വെട്ടിയ ഇവരെ കേരളം തിരിച്ചറിയട്ടെ

സ്വന്തം നിലപാടുകൾ ആർജ്ജവത്തോടെ തുറന്നു പറയുന്നയാളാണ്  സംവിധായകനും ബിഗ് ബോസ് വിജയിയുമായ അഖിൽ മാരാർ. അതുകൊണ്ട് തന്നെ അദ്ദേഹത്തിനെതിരെ ഒരു വിഭാ​ഗം വ്യാപകമായ സൈബർ ആക്രമണമാണ് അഴിച്ച് ...

കേന്ദ്രം വർദ്ധിപ്പിച്ച പണം വാങ്ങി കീശയിൽ ആക്കുന്നത് പിണറായി അല്ലേ : അതിനെതിരെ ഒരക്ഷരം പറയാൻ ചങ്കൂറ്റമില്ലാതെ നീയൊക്കെ ആറാട്ട് നടത്തുകയാണല്ലോ സഖാക്കളെ 

തിരുവനന്തപുരം : ഓട്ടോ റിക്ഷ പെർമിറ്റുമായി ബന്ധപ്പെട്ട് താനിട്ട പോസ്റ്റിന്റെ പേരിൽ സൈബർ ആക്രമണം നടത്തുന്ന ഇടതുപക്ഷ പ്രവർത്തകർക്കെതിരെ അഖിൽ മാരാർ . കേന്ദ്രം വർദ്ധിപ്പിച്ച ഫീസ് ...

എന്റെ വിമർശനങ്ങൾ കമ്യൂണിസ്റ്റ് പാർട്ടിക്കെതിരെയാണ്; ബിജെപി വാ​ഗ്ദാനങ്ങൾ നടപ്പിലാക്കുന്നതിനാൽ ജനങ്ങൾ വീണ്ടും അധികാരത്തിലെത്തിക്കും: അഖിൽ മാരാർ

തിരുവനന്തപുരം: കമ്യൂണിസ്റ്റ് പാർട്ടിയിൽ നിന്നും ജനങ്ങൾ പ്രതീക്ഷിക്കുന്നതിന് വിപരീതമായാണ് കാര്യങ്ങൾ നടക്കുന്നതെന്ന് അഖിൽ മാരാർ. അടിമകൾ ആയിട്ടുള്ള ആളുകൾ മാത്രമാണ് കമ്യൂണിസ്റ്റ് പാർട്ടിയിൽ ഉള്ളതെന്നും അഖിൽ മാരാർ ...

ആകാശം കറുത്താൽ പുറത്തിറങ്ങാൻ പേടിക്കുന്ന മുഖ്യമന്ത്രിയുള്ളപ്പോൾ ഇതൊക്കെ സംഭവിക്കും: അഖിൽ മാരാർ

സത്യഭാമയുടെ വിവാദ പരാമർശത്തിൽ പ്രതികരിച്ച് അഖിൽ മാരാർ. കേരളത്തിൽ സുപരിചിതയല്ലാത്ത ഒരു സ്ത്രീ വായിൽ തോന്നിയ വിവരക്കേട് പറഞ്ഞതിന് ഇത്രയേറെ ചർച്ചയും പ്രഹസനങ്ങളും ആവശ്യമില്ലെന്ന് അഖിൽ മാരാർ ...

ഐഎസ്ഐഎനെക്കാൾ ഭീകരമായ പ്രസ്ഥാനമായി എസ്എഫ്ഐ മാറി; കൊലപാതകം എന്നത് കമ്യൂണിസ്റ്റുകളുടെ രക്തത്തിൽ അലിഞ്ഞത്: അഖിൽ മാരാർ

കമ്യൂണിസ്റ്റുകാരനായി ഒരാൾ മാറുമ്പോൾ കൊലപാതകിയാകുമെന്ന് അഖിൽ മാരാർ. കോളേജുകളിൽ മറ്റ് രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യം പോലും എസ്എഫ്ഐ നൽകുന്നില്ലെന്നും അഖിൽ മാരാർ പറഞ്ഞു. ഐഎസ്ഐഎസിനെക്കാളും ഭീകരമായ ...

Page 1 of 2 1 2