Alappuzha CPM - Janam TV
Friday, November 7 2025

Alappuzha CPM

തിരഞ്ഞെടുപ്പ് ഫണ്ട് തന്നിഷ്ടപ്രകാരം വിനിയോഗിച്ചു: ഉയർന്ന അച്ചടക്ക നടപടി വേണം, ദീർഘകാലസേവനം പരിഗണിച്ച് പരസ്യശാസനയിൽ ഒതുക്കി ; ജി സുധാകരനെതിരായ അച്ചടക്ക നടപടിയുടെ പാർട്ടി രേഖ പുറത്ത്

ആലപ്പുഴ : മുതിർന്ന സിപിഐഎം നേതാവ് ജി സുധാകരനെതിരായ അച്ചടക്ക നടപടിയുടെ പാർട്ടി രേഖ പുറത്ത്. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടായെന്നും, ജി സുധാകരൻ തിരഞ്ഞെടുപ്പ് ...

സഹകരണബാങ്ക് നിയമനത്തിൽ അട്ടിമറിയെന്ന് ആരോപണം; സി പി എം സംസ്ഥാന കമ്മിറ്റിയംഗം സി.ബി ചന്ദ്രബാബുവിനെതിരേ ആലപ്പുഴയിൽ പടയൊരുക്കം

ആലപ്പുഴ: പാർട്ടിത്തീരുമാനം അട്ടിമറിച്ചെന്ന ആരോപണത്തിൽ സംസ്ഥാന കമ്മിറ്റിയംഗം സി.ബി. ചന്ദ്രബാബുവിനെതിരേ സി.പി.എം. അരൂർ ഏരിയ കമ്മിറ്റി രംഗത്ത്. സഹകരണ ബാങ്ക് നിയമനത്തിൽ പാർട്ടിയുടെ നിർദേശം അട്ടിമറിച്ചു എന്നാണ് ...

“തിരഞ്ഞെടുപ്പടുത്തപ്പോൾ വേട്ടക്കാരൻ നാണമില്ലാതെ ഇരയെ തേടിയെത്തി”; ആരിഫിന്റെ ധൃതരാഷ്‌ട്രാലിംഗനം പൊളിച്ചടുക്കി സോഷ്യൽ മീഡിയ

അരൂർ : തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ആലപ്പുഴയിലെ സിറ്റിംഗ് എംപിയും സിപിഎം സ്ഥാനാർത്ഥിയുമായ എ എം ആരിഫ് പല പുലിവാലുകളും പിടിക്കുന്നു. ചെട്ടികുളങ്ങര ക്ഷേത്രത്തിൽ പോയി ശ്രീകോവിലിനു നേരെ ...

വിഭാഗീയത; ആലപ്പുഴയിൽ പാർട്ടി വിട്ട് പ്രവർത്തകർ; ‘വർ?ഗ വഞ്ചകർ’ എന്ന പോസ്റ്ററുമായി സിപിഎം

ആലപ്പുഴ: വിഭാഗീയതയിൽ ആടിയുലഞ്ഞ് കുട്ടനാട് സിപിഎം. സിപിഎം വിരുദ്ധ പ്രവർത്തനം നടത്തിയെന്ന് ആരോപിച്ച് ജില്ലാ സെക്രട്ടറിയേറ്റ് മൂന്ന് പേരെ പുറത്താക്കി. എ.എസ് അജിത്, വി.കെ കുഞ്ഞുമോൻ, എം.ഡി ...

ആലപ്പുഴയിൽ കൂടുതൽ പ്രവർത്തകർ സിപിഎം വിടും, വിഭാഗീയത രൂക്ഷം, വിഭാഗീയത പരിഹരിച്ചെന്ന വാദം കളളം: രാമങ്കരി പഞ്ചായത്ത് പ്രസിഡന്റ്

ആലപ്പുഴ: കുട്ടനാട് സിപിഎമ്മിൽ വീണ്ടും പൊട്ടിത്തെറി. നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് സിപിഎം പഞ്ചായത്ത് പ്രസിഡന്റ് രാജേന്ദ്ര കുമാർ രംഗത്തെത്തി. സിപിഎം കുട്ടനാട് ഏരിയാ കമ്മിറ്റി ഏകാധിപതിയെ പോലെ പെരുമാറുന്നുവെന്നും ...

ആലപ്പുഴയിൽ ഇടത് മുന്നണിയിൽ ചേരിപ്പോര്; സിപിഎം വിട്ട് വരുന്നവർക്ക് അംഗത്വം നൽകാനൊരുങ്ങി സിപിഐ; പ്രതിരോധിക്കാൻ സിപിഎം

കുട്ടനാട്: ആലപ്പുഴയിൽ ഇടത് മുന്നണിയിൽ ഭിന്നത രൂക്ഷം. കുട്ടനാട്ടിൽ സിപിഎം അംഗത്വം ഉപേക്ഷിച്ചവർക്ക് അംഗത്വം നൽകാൻ സിപിഐ തീരുമാനിച്ചതാണ് പുതിയ പ്രശ്‌നത്തിലേക്ക് നയിച്ചിരിക്കുന്നത്. 40 വർഷമായി സിപിഎം ...

ആലപ്പുഴയിൽ സിപിഎമ്മിലെ വിഭാഗീയത രൂക്ഷമാകുന്നു; വെട്ടിനിരത്തൽ, അച്ചടക്കനടപടി, പുറത്താക്കൽ

ആലപ്പുഴ: പാർട്ടിക്കുളളിലെ വിഭാഗീയതയെ തുടർന്ന് ആലപ്പുഴ സിപിഎമ്മിൽ വീണ്ടും അച്ചടക്ക നടപടി. സിപിഎം കുട്ടനാട് ഏരിയ കമ്മിറ്റി അംഗം കെഎസ് അജിത്തിനെ പാർട്ടിയിൽ നിന്നും പുറത്താക്കി. രാമങ്കരി ...

”വേണ്ടരീതിയിൽ കണ്ടാൽ പാർട്ടിയിൽ ഉയരാം”; സിപിഎമ്മിൽ വീണ്ടും ലൈംഗികാധിക്ഷേപ പരാതിയുമായി വനിതാ അംഗം 

ആലപ്പുഴ: സിപിഎമ്മിൽ വീണ്ടും ലൈംഗികാധിക്ഷേപ പരാതി. ആലപ്പുഴ ഏരിയ കമ്മിറ്റി അംഗത്തിനെതിരെയാണ് പരാതി ഉയരുന്നത്. പാർട്ടി അംഗമായ വനിതയാണ് പരാതിയുമായി രംഗത്തെത്തിയത്. എന്നാൽ ഇവരുടെ പരാതി നേതൃത്വം ...

കായംകുളം നഗ്നവീഡിയോ വിവാദം; സിപിഎമ്മിൽ അച്ചടക്ക നടപടി: സിപിഎം ലോക്കൽ കമ്മിറ്റി അംഗത്തിനും വനിതയ്‌ക്കും സസ്പെൻഷൻ

ആലപ്പുഴ: കായംകുളത്തെ നഗ്നവീഡിയോ വിവാദത്തിൽ സിപിഎമ്മിൽ അച്ചടക്ക നടപടി. വീഡിയോ കോളിൽ നഗ്ന ദൃശ്യം കണ്ട പുതുപ്പള്ളിയിലെ സിപിഎം ലോക്കൽ കമ്മിറ്റി അംഗത്തെ സസ്പെൻഡ് ചെയ്തു. വിഡിയോ ...