alert - Janam TV
Tuesday, July 15 2025

alert

തമിഴ്‌നാടിന് മുകളിൽ ചക്രവാതച്ചുഴി; കേരളത്തിൽ മഴ കനക്കും; 8 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്- rain

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്നു. ഇന്നും വരും ദിവസങ്ങളിലും അതി ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ നേരത്തെ ഏർപ്പെടുത്തിയ മഴ ...

എറണാകുളത്ത് ദുരിത പെയ്ത് തുടരുന്നു; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കൊച്ചി: എറണാകുളം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയിരിക്കുമെന്ന് കളക്ടർ രേണു രാജ് അറിയിച്ചു. കേന്ദ്രീയ വിദ്യാലയങ്ങൾക്കും അങ്കണവാടികൾക്കും അവധി ബാധകമാണ്.കനത്ത ...

വരും മണിക്കൂറിൽ മഴ കനക്കും; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്; മഴ മുന്നറിയിപ്പ് ഇങ്ങനെ

തിരുവനന്തപുരം: വരും മണിക്കൂറുകളിൽ സംസ്ഥാനത്ത് മഴയുടെ ശക്തി വർദ്ധിക്കുമെന്ന മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതിന്റെ അടിസ്ഥാനത്തിൽ ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് ഏർപ്പെടുത്തി. സംസ്ഥാനത്തിന്റെ ...

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. ഇന്ന് ശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ ആറ് ജില്ലകൾക്ക് യെല്ലോ ...

സ്വാതന്ത്ര്യദിനത്തിൽ പാക് ഭീകരാക്രമണത്തിന് സാദ്ധ്യത; രാജ്യത്ത് ജാഗ്രതാ നിർദ്ദേശം-Pakistan plot to launch terror attacks in India

ലക്‌നൗ: സ്വാതന്ത്ര്യദിനത്തിൽ രാജ്യത്ത് പാക് ഭീകരാക്രമണത്തിന് സാദ്ധ്യതയുള്ളതായി റിപ്പോർട്ട്. രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രാജ്യത്തുടനീളം ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. സ്വാതന്ത്ര്യദിനത്തിൽ രാജ്യത്ത് ഭീകരാക്രമണ സാദ്ധ്യതയുള്ളതായി രഹസ്യാന്വേഷണ ...

മഴ തുടരും ; 8 ജില്ലകളിൽ യെല്ലോ അലർട്ട് ; ഇടുക്കി ഡാം ഇന്ന് തുറക്കും ; ബാണാസുര സാഗറിൽ റെഡ് അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് മദ്ധ്യ കേരളത്തിലും വടക്കൻ കേരളത്തിലും മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും ...

ശമനമില്ലാതെ മഴ; അഞ്ച് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്; ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദത്തിന് സാദ്ധ്യത-heavy rain

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാദ്ധ്യത. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ അലർട്ടുകൾ ഏർപ്പെടുത്തി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സംസ്ഥാനത്ത് അതിശക്തമായ ...

സംസ്ഥാനത്ത് സ്ഥിതി ഗൗരവതരം; എമർജൻസി കിറ്റ് തയ്യാറാക്കി വെക്കാം; കിറ്റിൽ സൂക്ഷിക്കേണ്ട വസ്തുക്കൾ ഇങ്ങനെ-emergency kit

മഴ കനത്തതോടെ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ കനത്ത ജാഗ്രതാ നിർദ്ദേശമാണ് പുറപ്പെടുവിച്ചിട്ടുള്ളത്. പുഴയോരത്തുള്ളവരോട് സുരക്ഷിതമായ കേന്ദ്രങ്ങളിലേക്ക് മാറാൻ സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 2018 ലെ പ്രളയകാലത്ത് ആളുകൾ മാറിത്താമസിച്ച ...

ചാലക്കുടിയിൽ സ്ഥിതി ഗൗരവതരം, ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു; പുഴയോരത്തുള്ളവർ ഉടൻ മാറണമെന്ന് മന്ത്രി

തൃശൂർ: അതിതീവ്ര മഴ പ്രവചിക്കപ്പെട്ട പശ്ചാത്തലത്തിൽ ചാലക്കുടിയിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.ചാലക്കുടി പുഴക്കരയിലുള്ളവർ അടിയന്തരമായി മാറി താമസിക്കണമെന്ന് ജില്ലാ കളക്ടറും റവന്യൂ മന്ത്രി കെ രാജനും ...

അടുത്ത അഞ്ച് ദിവസം അതിതീവ്ര മഴ; മുന്നറിയിപ്പുമായി കാലാവസ്ഥാവകുപ്പ്

സംസ്ഥാനത്ത് അടുത്ത 5 ദിവസങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ്. ഇതോടനുബന്ധിച്ച് വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലേർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ...

കോഴിക്കോട് മലവെള്ള പാച്ചിൽ; പ്രദേശവാസികൾക്ക് ജാഗ്രത നിർദ്ദേശം നൽകി അധികൃതർ

കോഴിക്കോട് : ജില്ലയിലെ മലയോര മേഖലകളിൽ ശക്തമായ മലവെള്ള പാച്ചിൽ. ആനക്കാംപൊയിൽ ഭാഗത്തെ ഇരുവഞ്ഞിപുഴയിൽ വൈകിട്ട് അഞ്ചുമണിക്ക് ശേഷമാണ് ശക്തമായ മലവെള്ളപ്പാച്ചിൽ അനുഭവപ്പെട്ടത്. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരോട് ...

രാത്രിയിൽ മഴ കനക്കും; ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന മണിക്കൂറിൽ മഴ ശക്തമായേക്കും. അടുത്ത മണിക്കൂറുകളിൽ എല്ലാ ജില്ലകളിലും ശക്തമായ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്രകലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. രാത്രി 10 മണിവരെയുള്ള ...

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; 12 ജില്ലകളിൽ യെല്ലോ അലർട്ട്- രണ്ട് ജില്ലകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് അവധി-kerala rain update

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ,കോട്ടയം,ഇടുക്കി, എറണാകുളം,തൃശൂർ,പാലക്കാട്,മലപ്പുറം,കോഴിക്കോട്,വയനാട്,കണ്ണൂർ,കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ ...

സംസ്ഥാനത്ത് ഇന്ന് മുതൽ കാലവർഷം കനക്കും: ശക്തമായ മഴയ്‌ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ മഴ കനക്കും. ഈ മാസം 18 വരെ ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.അറബിക്കടലിൽ പടിഞ്ഞാറൻ കാറ്റ് ...

ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത; പത്ത് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്നതോടെ കേന്ദ്ര കലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മഴ ശക്തമായതോടെ 10 ജില്ലകളിൽ കലാവസ്ഥ വകുപ്പ് യെല്ലോ അല‍ർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ...

മതതീവ്രവാദികളുടെ അതിക്രമങ്ങൾ അതിരുവിടുന്നു; ജാഗ്രത പാലിക്കാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രാലയം; ഉത്തർ പ്രദേശിൽ ഇന്റർനെറ്റ് കണക്ഷൻ വിച്ഛേദിച്ചു

ന്യൂഡൽഹി: പ്രവാചകനുമായി ബന്ധപ്പെട്ട കുപ്രചാരണങ്ങൾ ഏറ്റെടുത്ത് വെള്ളിയാഴ്ച നമസ്കാരത്തിന് ശേഷം രാജ്യവ്യാപകമായി അക്രമം അഴിച്ചുവിട്ട് മതതീവ്രവാദികൾ. മിക്ക സംസ്ഥാനങ്ങളിലും അക്രമികൾ കലാപ സമാനമായ സാഹചര്യം സൃഷ്ടിച്ച സാഹചര്യത്തിൽ ...

ലിങ്കുകളിൽ ഞെക്കുന്നതിന് മുമ്പ് ഒരു നിമിഷം പുനരാലോചിക്കുക; മുന്നറിയിപ്പുമായി കേരള പോലീസ്

ഹാക്കർമാർ അയക്കുന്ന ലിങ്കുകളെക്കുറിച്ച് ജാഗരൂകരായിരിക്കണമെന്ന മുന്നറിയിപ്പുമായി കേരള പോലീസ്. ഫേസ്ബുക്കിലൂടെയാണ് കേരളാ പോലീസ് മുന്നറിയിപ്പ് പോസ്റ്റ് പങ്കുവെച്ചത്. ''ഹാക്കർമാർ ചില ലിങ്കുകൾ അയച്ചേക്കാം. ശേഷം ആ ലിങ്ക് ...

ഇടുക്കിയിൽ വീടിന് മുകളിൽ മരം വീണു; കുടുംബം രക്ഷപെട്ടത് തലനാരിഴയ്‌ക്ക്

ഇടുക്കി: ഇടുക്കി നെടുങ്കണ്ടം ബോജൻ കമ്പനിയിൽ കൂറ്റൻ മരം വീടിന് മുകളിലേക്ക് പതിച്ച് അപകടം. ശക്തമായ കാറ്റിലും മഴയിലുമാണ് മരം കടപുഴകി വീണത്. ഇന്ന് പുലർച്ചെ നാല് ...

മഴ തുടരും; ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ; മത്സ്യബന്ധനത്തിനും വിലക്ക്; ജാഗ്രത പാലിക്കാൻ നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുമെന്ന സൂചന നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത അഞ്ച് ദിവസവും സംസ്ഥാനത്ത് അതിശക്തമായ മഴ ലഭിക്കുമെന്നാണ് പ്രവചനം. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ...

റെഡ്-ഓറഞ്ച് അലർട്ട്; അതിതീവ്ര മഴയ്‌ക്ക് സാധ്യത; അടിയന്തിര യോഗം വിളിച്ച് ചീഫ് സെക്രട്ടറി

തിരുവനന്തപുരം: ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിന്റെ പശ്ചാത്തലത്തിൽ അടിയന്തിര യോഗം വിളിച്ച് ചീഫ് സെക്രട്ടറി. സംസ്ഥാനത്ത് മെയ് 14 മുതൽ 16 വരെ അതിശക്തമായ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന ...

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ കാറ്റിനും മഴയ്‌ക്കും സാധ്യത; യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കോട്ടയം ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ...

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; വരും ദിവസങ്ങളിലും മുന്നറിയിപ്പ്; ജാഗ്രത പാലിക്കാൻ നിർദ്ദേശം

തിരുവനന്തപുരം : സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ യെല്ലോ അലട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ചവരെ ...

സംസ്ഥാനത്ത് മഴ കനക്കും: ഒൻപത് ജില്ലകളിൽ ശക്തമായ മഴയ്‌ക്ക് സാദ്ധ്യതയെന്ന് മുന്നറിയിപ്പ്

തിരുവനന്തുപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ...

കനത്തമഴ തുടരുന്നു; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി: സർവ്വകലാശാല പരീക്ഷകൾ മാറ്റി

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. മഴ ശക്തിയായി പെയ്യുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ ...

Page 5 of 6 1 4 5 6