Aligarh Muslim University - Janam TV

Aligarh Muslim University

ഇഡി ഉദ്യോ​ഗസ്ഥനാണെന്ന വ്യാജേന തട്ടിപ്പ്; AMU റിട്ടയേർഡ് പ്രൊഫസറിൽ‌ നിന്ന് പ്രതികൾ തട്ടിയത് 75 ലക്ഷം

ന്യൂഡൽഹി: ഇഡി ഉദ്യോ​ഗസ്ഥനെന്ന വ്യാജേന അലിഗഡ് മുസ്ലീം സർവകലാശാലയിലെ റിട്ടയേർഡ് പ്രൊഫസറിൽ നിന്നും സംഘം 75 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. ഉത്തർപ്രദേശ് സ്വദേശിനിയായ ഖമർ‍ ജഹനിൽ ...

ഇന്ത്യയിൽ സുരക്ഷിതരാണ്; യഥാർത്ഥ സുഹൃത്തായി പ്രതിസന്ധി ഘട്ടത്തില്‍ ഒപ്പം നിന്നു; നന്ദി പറഞ്ഞ് അലിഗഢ് മുസ്ലീം സർവകലാശാലയിലെ ബംഗ്ലാദേശി വിദ്യാർത്ഥികൾ

ന്യൂഡൽഹി: പ്രയാസകരമായ ഘട്ടത്തിലും ബംഗ്ലാദേശിന് നൽകിയ പിന്തുണയ്ക്ക് ഇന്ത്യയ്ക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും നന്ദി അറിയിച്ച് അലിഗഢ് മുസ്ലീം സർവകലാശാലയിലെ ബംഗ്ലാദേശി വിദ്യാർത്ഥികൾ. ഇന്ത്യയിൽ തങ്ങൾ സുരക്ഷിതരാണെന്നും ഒരു ...

100 വർഷത്തിനിടെ ആദ്യം; അലിഗഡ് മുസ്ലീം സർവകലാശലയ്‌ക്ക് വനിതാ വൈസ് ചാൻസലർ; നൈമ ഖാതൂന്റെ നിയമന ഉത്തരവിൽ ഒപ്പുവച്ച് രാഷ്‌ട്രപതി

ലക്നൗ: അലിഗഡ് മുസ്ലീം യൂണിവേഴ്‌സിറ്റിയുടെ (AMU) വൈസ് ചാൻസലർ പദവിയിലേക്ക് നൈമ ഖാത്തൂൻ തിരഞ്ഞെടുക്കപ്പെട്ടു. എഎംയുവിന്റെ തലപ്പത്തേക്ക് ആദ്യമായെത്തുന്ന വനിതയാണിവർ. നൈമയുടെ നിയമന ഉത്തരവിൽ രാഷ്ട്രപതി ദ്രൗപദി മുർമു ...

അലിഗഡ് സർവകലാശാലയിലെ വിദ്യാർത്ഥി സംഘടനയ്‌ക്ക് ഐഎസ് ഭീകരരുമായി ബന്ധം : ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ട വിദ്യാർത്ഥികൾ അറസ്റ്റിൽ

ലക്നൗ : അലിഗഡ് സർവകലാശാലയിലെ വിദ്യാർത്ഥി സംഘടനയായ ‘സാമു‘ വിലെ അംഗങ്ങൾക്ക് ഐഎസ് ഭീകരരുമായി ബന്ധമുണ്ടെന്ന് കണ്ടെത്തി . രാജ്യത്ത് വൻ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ട ആറ് ...

ഹമാസ് ഭീകരർക്ക് ഐക്യദാർഢ്യം മുഴക്കി അലിഗഡ് മുസ്ലീം സർവകലാശാലയിലെ വിദ്യാർത്ഥികൾ; ‘അള്ളാഹു അക്ബർ’ മുഴക്കി ക്യാമ്പസിൽ കൂറ്റൻ പ്രകടനം

ലക്‌നൗ : ഹമാസ് ഭീകരവാദികൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ഉത്തർപ്രദേശിലെ അലിഗഡ് മുസ്ലീം സർവകലാശാലയിലെ വിദ്യാർത്ഥികൾ. ഇസ്രായേലിന്മേൽ ഹമാസ് നടത്തിയ അധിനിവേശത്തെ അനുകൂലിച്ചും ഇസ്രായേലിനെ എതിർത്തും ഒരു വിഭാഗം ...

എൻസിസി വേഷത്തിൽ മത മുദ്രാവാക്യം; അലിഖഡ് മുസ്ലീം സർവകലാശാല വിദ്യാർത്ഥിക്കെതിരെ കേസെടുത്തു

ന്യൂഡൽഹി: എൻസിസി യൂണിഫോമിൽ ഇസ്ലാം മതമുദ്രാവാക്യം വിളിച്ച സംഭവത്തിൽ വിദ്യാർത്ഥിക്കെതിരെ കേസെടുത്ത് ഉത്തർപ്രദേശ് പോലീസ്. ഐപിസി 153ബി, 505 വകുപ്പുകൾ പ്രകാരമാണ് കേസ്. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാദ്ധ്യമങ്ങളിൽ ...

റിപ്പബ്ലിക് ദിനാഘോഷത്തിൽ അള്ളാഹു അക്ബർ വിളിച്ച് അലിഗഡ് മുസ്ലീം സർവകലാശാലയിലെ വിദ്യാർത്ഥികൾ; അന്വേഷണം ആരംഭിച്ച് പോലീസ്

ലക്‌നൗ: റിപ്പബ്ലിക് ദിനാഘോഷ പരിപാടിയ്ക്കിടെ അള്ളാഹു അക്ബർ വിളിച്ച് അലിഗഡ് മുസ്ലീം സർവകലാശാലയിലെ ഒരു കൂട്ടം വിദ്യാർത്ഥികൾ. ക്യാമ്പസിന് പുറത്ത് നടന്ന പരിപാടിയിൽ എൻസിസി യൂണിഫോം ധരിച്ച ...

യോഗദിനം വിപുലമായി ആഘോഷിച്ച് അലിഗഢ് മുസ്ലീം സർവ്വകലാശാല: മദ്രസ വിദ്യാർത്ഥികളും ദിവ്യാംഗരും യോഗാഭ്യാസത്തിൽ പങ്കെടുത്തു

ലക്‌നൗ: അന്താരാഷ്ട്ര യോഗ ദിനം ആചരിച്ച് അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റി . യൂണിവേഴ്‌സിറ്റിയിലെ അധ്യാപകരും ,വിദ്യാർത്ഥികളും അടക്കം നിരവധി പേർ പരിപാടിയിൽ പങ്കാളികളായി. മദ്രസ വിദ്യാർത്ഥികളും ഭിന്നശേഷിക്കാരായ ...

പ്രധാനമന്ത്രിയെ അഭിനന്ദിച്ചു ; പിഎച്ച്ഡി ബിരുദം അലിഗഡ് സർവ്വകലാശാല തിരിച്ചു ചോദിച്ചു ; പരാതിയുമായി വിദ്യാർത്ഥി

ലക്‌നൗ : പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചതിന് അലിഗഡ് മുസ്ലീം സർവ്വകലാശാല പിഎച്ച്ഡി ബിരുദം തിരിച്ചു ചോദിച്ചെന്ന പരാതിയുമായി വിദ്യാർത്ഥി. വിദ്യാർത്ഥിയായ ഡാനിഷ് റഹീം ആണ് സർവ്വകലാശാലയ്‌ക്കെതിരെ ആരോപണവുമായി ...

മതവികാരം വ്രണപ്പെടുത്തി; കല്യാൺ സിംഗിന് അനുശോചനം രേഖപ്പെടുത്തിയ വിസിയ്‌ക്കെതിരെ അലിഗഡിലെ തീവ്ര ഇസ്ലാമിക വിദ്യാർത്ഥികൾ

ലക്‌നൗ : ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി കല്യാൺ സിംഗിന്റെ നിര്യാണത്തിൽ അനുശോചിച്ച അലിഗഡ് മുസ്ലീം സർവ്വകലാശാല വൈസ് ചാൻസലർക്കെതിരെ തീവ്ര ഇസ്ലാമിക വിദ്യാർത്ഥികൾ. വൈസ് ചാൻസലർ താരിക് ...