ഹൈന്ദവരോട് വിവേചനം, ഹോളി ആഘോഷിക്കാൻ അനുവദിക്കുന്നില്ല ; പ്രധാനമന്ത്രിക്ക് കത്തെഴുതാനൊരുങ്ങി അലി​ഗഢ് മുസ്ലീം സർവകലാശാലയിലെ വിദ്യാർത്ഥികൾ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹൈന്ദവരോട് വിവേചനം, ഹോളി ആഘോഷിക്കാൻ അനുവദിക്കുന്നില്ല ; പ്രധാനമന്ത്രിക്ക് കത്തെഴുതാനൊരുങ്ങി അലി​ഗഢ് മുസ്ലീം സർവകലാശാലയിലെ വിദ്യാർത്ഥികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 6, 2025, 04:47 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഹോളി ആഘോഷിക്കാനുള്ള അനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതാനൊരുങ്ങി അലി​ഗഢ് മുസ്ലീം സർവകലാശാലയിലെ വിദ്യാർത്ഥികൾ. ​ഹൈന്ദവരായ വിദ്യാർത്ഥികളോട് സർവകലാശാല വിവേ​ചനം കാണിക്കുന്നുവെന്നും വിദ്യാർത്ഥികൾ ആരോപിച്ചു. ഹോളി ആഘോഷിക്കാൻ അനുവദിച്ചില്ലെങ്കിൽ വിഷയം പ്രധാനമന്ത്രിയെ നേരിട്ട് അറിയിക്കുമെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്.

മാർച്ച് ഒമ്പതിനാണ് ​ഹോളി ആഘോഷം നടക്കുന്നത്. ആഘോഷത്തിന് അനുമതി ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ സർവകലാശാല വൈസ് ചാൻസിലർക്ക് കത്തയച്ചിരുന്നു. ഹോളിയോടനുബന്ധിച്ച് കലാപരിപാടി സംഘടിപ്പിക്കാൻ അനുവദിക്കണമെന്നും വിദ്യാർത്ഥികൾ കത്തിൽ പരാമർശിക്കുന്നുണ്ട്. എന്നാൽ യാതൊരു ആഘോഷങ്ങളും വേണ്ടെന്ന നിലപാടിലായിരുന്നു അധികാരികൾ.

മറ്റ് മതങ്ങളുമായി ബന്ധപ്പെട്ട പരിപാടികൾ സർവകലാശാല നടത്താറുണ്ടെന്നും എന്നാൽ എന്തുകൊണ്ടാണ് ഹിന്ദു വിദ്യാർത്ഥികളോട് വിവേചനം കാണിക്കുന്നതെന്നും വിദ്യാർത്ഥികൾ ചോദിച്ചു. മിനി ഇന്ത്യ എന്നാണ് എഎംയുവിനെ പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. ഇന്ത്യ എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നു. അതുകൊണ്ട് തന്നെ അലിഖഢിലെ വൈസ് ചാൻസിലറും എല്ലാ മതസ്ഥരെയും ബഹുമാനിക്കുകയും അവരുടെ പരിപാടികൾക്ക് അനുമതി നൽകുകയും ചെയ്യണമെന്ന് വിദ്യാർത്ഥി പറഞ്ഞു.

അതേസമയം, കാമ്പസിലോ ഹോസ്റ്റലിലോ വിദ്യാർത്ഥികൾക്ക് ഹോളി ആഘോഷിക്കാമെന്നും എന്നാൽ അതിന് വേണ്ടി പ്രത്യേക സ്ഥലം കൊടുക്കാൻ സാധ്യമല്ലെന്നുമാണ് അധികൃതരുടെ നിലപാട്.

Tags: Narendra ModiholiAligarh Muslim University
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies