All Party Meeting - Janam TV

All Party Meeting

ബംഗ്ലാദേശ് പ്രതിസന്ധി; കേന്ദ്രത്തിന്റെ തീരുമാനങ്ങൾക്ക് പൂർണ പിന്തുണയറിയിച്ച് ബിഎസ്പി

ലക്‌നൗ: ബംഗ്ലാദേശ് വിഷയത്തിൽ കേന്ദ്രസർക്കാരിന്റെ തീരുമാനങ്ങൾക്ക് പിന്തുണയറിയിച്ച് ബഹുജൻ സമാജ്‌പാർട്ടി. ഇത്തരം സാഹചര്യങ്ങളിൽ എല്ലാ കക്ഷികളും സർക്കാരിന്റെ തീരുമാനത്തിനൊപ്പം നിൽക്കുന്നതാണ് ഉചിതമെന്നും ബിഎസ്പി അദ്ധ്യക്ഷ മായാവതി എക്‌സിൽ ...

ഭാവി പരിപാടികൾ തീരുമാനിച്ച് അറിയിക്കുന്നതിന് ഷെയ്ഖ് ഹസീനയ്‌ക്ക് സമയം നൽകും; ബംഗ്ലാദേശ് സൈന്യവുമായും ബന്ധപ്പെട്ടിരുന്നുവെന്ന് എസ് ജയശങ്കർ

ന്യൂഡൽഹി : പാർലമെന്റിൽ വിളിച്ചു ചേർത്ത സർവ്വകക്ഷി യോഗത്തിൽ ബംഗ്ലാദേശിലെ സ്ഥിതിഗതികളെ കുറിച്ച് വിശദീകരിച്ച് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. ബംഗ്ലാദേശിലെ പ്രശ്‌നം രൂക്ഷമായതിനെ കുറിച്ചും, നിലവിലെ സാഹചര്യങ്ങളെ കുറിച്ചുമാണ് ...

ഷെയ്ഖ് ഹസീന രാജ്യം വിട്ടിട്ടും ശാന്തമാകാതെ ബംഗ്ലാദേശ്; പാർലമെന്റിൽ സർവ്വകക്ഷി യോഗം വിളിച്ച് കേന്ദ്രസർക്കാർ

ന്യൂഡൽഹി: ബംഗ്ലാദേശ് വിഷയത്തിൽ സർവ്വകക്ഷി യോഗം വിളിച്ച് കേന്ദ്രസർക്കാർ. പാർലമെന്റിൽ ഇന്ന് രാവിലെ 10 മണിക്കാണ് യോഗം ചേരുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ ...

വയനാട് ദുരന്തം; മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ സർവകക്ഷിയോഗം ആരംഭിച്ചു

വയനാട്: ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരൽമല മേഖലകളിലെ സ്ഥിതിഗതികൾ വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അദ്ധ്യക്ഷതയിൽ സർവകക്ഷിയോഗം ആരംഭിച്ചു. വയനാട് കളക്ടറേറ്റിലെ എപിജെ ഹാളിലാണ് യോഗം നടക്കുന്നത്. യോഗത്തിൽ ...

പ്രധാനസേവകനും പ്രതിപക്ഷ നേതാക്കളും; സർവ്വകക്ഷിയോ​ഗത്തിൽ നിന്നുള്ള ചിത്രങ്ങൾ കാണാം

ഡൽഹി: ജി 20 ഉച്ചകോടിക്ക് മുന്നോടിയായി പ്രധാനമന്ത്രി വിളിച്ചു ചേർത്ത സർവ്വകക്ഷിയോഗം ഇന്നലെ(ഡിസംബർ 5) രാഷ്ട്രപതിഭവൻ കൾച്ചറൽ സെന്ററിൽ നടന്നിരുന്നു. ജി 20 അദ്ധ്യക്ഷ സ്ഥാനം ഇന്ത്യ ...

ജി20 ഉച്ചകോടി; ഭാരതത്തിന്റെ കരുത്ത് ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കാനുള്ള അതുല്യ അവസരമെന്ന് പ്രധാനമന്ത്രി; എല്ലാ പാർട്ടികളുടെയും പിന്തുണ തേടി

ഡൽഹി: ജി 20 ഉച്ചകോടിക്ക് മുന്നോടിയായി പ്രധാനമന്ത്രി വിളിച്ച സര്‍വ്വകക്ഷിയോഗത്തിൽ വിവിധ പാർട്ടികളുടെ നേതാക്കൾ പങ്കെടുത്തു. യോ​ഗത്തിൽ എല്ലാ പാർട്ടികളുടെയും സഹകരണം തേടിയതിനൊപ്പം, ഇന്ത്യയുടെ ജി 20 ...

ബിജെപി സർവകക്ഷി യോഗം ബഹിഷ്‌കരിച്ചതിനെക്കുറിച്ച് മന്ത്രി കൃഷ്ണൻകുട്ടി മാദ്ധ്യമങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു; കെ.എം.ഹരിദാസ്

പാലക്കാട്: സർവ്വകക്ഷി യോഗം ബഹിഷ്‌കരിക്കാൻ തീരുമാനിച്ചിട്ടല്ല ബിജെപി യോഗത്തിൽ പങ്കെടുക്കാനെത്തിയതെന്ന് ജില്ലാ പ്രസിഡന്റ് കെ.എം ഹരിദാസ്. യോഗം ബഹിഷ്‌കരിച്ചതിനെ കുറിച്ച് മന്ത്രി കൃഷ്ണൻകുട്ടി പറഞ്ഞ കാര്യങ്ങൾ വാസ്തവമല്ലെന്നും, ...

സർവ്വകക്ഷിയോഗം പ്രഹസനം: ബിജെപി ബഹിഷ്‌കരിച്ചു; കൊലയാളികൾക്ക് അനുകൂലമായ നിലപാടാണ് സർക്കാരിനെന്ന് ബിജെപി

പാലക്കാട്: ഇരട്ടകൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ പാലക്കാട് കളക്ട്രേറ്റിൽ ചേർന്ന സർവ്വകക്ഷിയോഗം ബിജെപി ബഹിഷ്‌കരിച്ചു. യോഗം പ്രഹസനമാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാർ ആരോപിച്ചു. കൊലയാളികൾക്ക് അനുകൂലമായ നിലപാടാണ് ...

സർവകക്ഷി യോഗത്തിൽ ബിജെപി പങ്കെടുക്കും; പോലീസിന്റെ വീഴ്ചകൾ തുറന്ന് കാട്ടുമെന്ന് സി.കൃഷ്ണകുമാർ

പാലക്കാട്: നാളെ നടക്കുന്ന സർവകക്ഷി യോഗത്തിൽ ബിജെപി പങ്കെടുക്കും. പാലക്കാട് കളക്ട്രേറ്റിൽ ഉച്ചകഴിഞ്ഞ് 3.30നാണ് യോഗം. സി.കൃഷ്ണകുമാർ, കെ.എം ഹരിദാസ് എന്നിവരാണ് യോഗത്തിൽ പങ്കെടുക്കുക. പാലക്കാട് നടന്ന ...

പാതയോരങ്ങളിൽ കൊടിതോരണങ്ങൾ കെട്ടാം; കോടതി ഉത്തരവ് മറികടക്കാനൊരുങ്ങി സർക്കാർ

തിരുവനന്തപുരം : പാതയോരങ്ങളിൽ മാർഗതടസ്സമില്ലാതെ കൊടി തോരണങ്ങൾ കെട്ടാമെന്ന് സർവ്വകക്ഷി യോഗത്തിൽ തീരുമാനം. രാഷ്ട്രീയ പാർട്ടികൾക്കും മത, സാമുദായിക, സാംസ്‌കാരിക സംഘടനകൾക്കും പ്രചരണത്തിനുള്ള അവസരം നിഷേധിക്കരുത് എന്നാണ് ...

കുന്ദമംഗലത്ത് സ്‌കൂൾ കുട്ടികൾക്കിടയിൽ ലഹരി ഉപയോഗം വ്യാപകം; സർവകക്ഷിയോഗം വിളിച്ചു; നിരീക്ഷണം ശക്തമാക്കും

കുന്ദമംഗലം: കുന്നമംഗലം ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് ലഹരി ഉപയോഗം വ്യാപകം. സ്‌കൂൾ സമയത്തും ക്ലാസ് കട്ട്ചെയ്തും വിദ്യാർത്ഥികൾ ലഹരി തേടി പോവുക പതിവായിരുന്നു. ഓൺലൈനിൽ ക്ലാസ് ...

ആലപ്പുഴയിൽ സർവ്വ കക്ഷിയോഗം വിളിച്ച് ജില്ലാ കളക്ടർ; അതീവ ജാഗ്രതയിൽ പോലീസ്

ആലപ്പുഴ : ജില്ലയിൽ സർവ്വകക്ഷിയോഗം ചേരും. ജില്ലാ കളക്ടർ എ അലക്‌സാണ്ടറാണ് യോഗം വിളിച്ചിരിക്കുന്നത്. മന്ത്രിമാർ ഉൾപ്പെടെ യോഗത്തിൽ പങ്കെടുക്കും. എസ്ഡിപിഐ, ബിജെപി നേതാക്കളുടെ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിലാണ് ...

എല്ലാവരും ഒറ്റക്കെട്ടായി പ്രധാനമന്ത്രിയ്‌ക്കൊപ്പം; രാഷ്‌ട്രീയം കളിച്ച് കോൺഗ്രസ്; ചൈന ദാസന്മാരായി ഇടതു പാർട്ടികൾ

ന്യൂഡല്‍ഹി : ലഡാക്കിലെ ചൈനീസ് പ്രകോപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച് ചേര്‍ത്ത സര്‍വ്വ കക്ഷി യോഗം പുരോഗമിക്കുന്നു. വിഷയം സംബന്ധിച്ച് ഓരോ നേതാക്കളും അവരവരുടെ ...