മാളികപ്പുറത്തിന്റെ വിതരണാവകാശം ഏറ്റെടുത്ത് അല്ലു അർജ്ജുന്റെ ഗീത ആർട്സ്!
ഉണ്ണി മുകുന്ദൻ നായകനായ മാളികപ്പുറം കേരളത്തിലെങ്ങും ഹൗസ്ഫുൾ ഷോയുമായി പ്രദർശനം തുടരുകയാണ്. കേരളത്തിന് പുറത്തും ചിത്രം ഇതിനോടകം തന്നെ റിലീസ് ചെയ്തു കഴിഞ്ഞു. മലയാളത്തിന് പുറമെ തമിഴ്, ...