അമർനാഥ് യാത്ര: ബേസ് ക്യാമ്പുകൾ സന്ദർശിച്ച് ജമ്മുകശ്മീർ ലെഫ്റ്റനന്റ് ഗവർണർ
ശ്രീനഗർ: അമർനാഥ് യാത്രയ്ക്കായുള്ള നുൻവാൻ, ചന്ദൻവാരി ബേസ് ക്യാമ്പുകൾ സന്ദർശിച്ച് ജമ്മു കശ്മീർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ. ബേസ് ക്യാമ്പിലെത്തിയ അദ്ദേഹം തീർത്ഥാടകർ, സേവന ദാതാക്കൾ, ...