അമർനാഥ് തീർത്ഥാടകർക്ക് അടിയന്തര വൈദ്യസഹായം നൽകാനായി 'പോണി ആംബുലൻസ്' സേവനം ആരംഭിച്ചു
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അമർനാഥ് തീർത്ഥാടകർക്ക് അടിയന്തര വൈദ്യസഹായം നൽകാനായി ‘പോണി ആംബുലൻസ്’ സേവനം ആരംഭിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 8, 2024, 09:17 am IST
Facebook
Twitter
WhatsAppTelegram

ജമ്മു : അമർനാഥ്  തീർത്ഥാടകർക്കായി ജമ്മു കശ്മീർ ഭരണകൂടം ‘പോണി ആംബുലൻസ്’ സേവനം അവതരിപ്പിച്ചു. അമർനാഥ് യാത്രക്കിടയിൽ തീർത്ഥാടകർക്ക് അടിയന്തര വൈദ്യസഹായം നൽകുന്നതിനുള്ള സംവിധാനമാണ് ഇത്. കുതിരപ്പുറത്ത് മെഡിക്കൽ കിറ്റുകളും ഓക്‌സിജൻ സിലിണ്ടറുകളും ഉൾപ്പെടെയുള്ള എമർജൻസി റെസ്‌പോൺസ് സിസ്റ്റം സജ്ജീകരിച്ച്, ഈ സംവിധാനം ബാൾട്ടൽ, പഹൽഗാം റൂട്ടുകളിൽ തീർഥാടകരെ അനുഗമിക്കുമെന്ന് അധികൃതർ പറഞ്ഞു.

യാത്രയ്‌ക്കിടെ തീർത്ഥാടകർ അഭിമുഖീകരിക്കുന്ന ഏതെങ്കിലും മെഡിക്കൽ ആവശ്യകതകളോ ആരോഗ്യ പ്രശ്‌നങ്ങളോ ഉണ്ടായാൽ ഉടൻ നേരിടാൻ സജ്ജരായ പരിശീലനം ലഭിച്ച ഉദ്യോഗസ്ഥർ പോണി ആംബുലൻസുകൾ കൈകാര്യം ചെയ്യും

“അമർനാഥ് യാത്രക്കാരുടെ ക്ഷേമം ഉറപ്പാക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. പോണി ആംബുലൻസ് സർവീസ് യാത്രയ്‌ക്കിടെ തീർത്ഥാടകരുടെ ആത്മവിശ്വാസവും ആശ്വാസവും വർദ്ധിപ്പിച്ചു,” ആരോഗ്യ, മെഡിക്കൽ വിദ്യാഭ്യാസ സെക്രട്ടറി സയ്യിദ് ആബിദ് റാഷിദ് ഷാ പറഞ്ഞു.

കശ്മീരിലെ ആരോഗ്യ സേവന വകുപ്പ് ആരംഭിച്ച ഈ സേവനം തീർത്ഥാടകരിൽ നിന്ന് വളരെയധികം പ്രശംസകൾ ഏറ്റു വാങ്ങി.
കശ്മീരിന്റെ വിദൂര പ്രദേശങ്ങളിലെ മെഡിക്കൽ ആവശ്യങ്ങൾക്ക് അടിയന്തര പ്രതികരണം നൽകാൻ ഈ സേവനം വളരെയധികം ഉപകരിക്കുമെന്ന് ആരോഗ്യ വകുപ്പ് വക്താവ് പറഞ്ഞു. ജൂൺ 29-ന് ആരംഭിച്ച 52 ദിവസത്തെ അമർനാഥ് യാത്രയിൽ  ഇതുവരെ രാജ്യത്തുടനീളമുള്ള 1.60 ലക്ഷത്തിലധികം പേരാണ് ഗുഹാക്ഷേത്രത്തിൽ ദർശനം നടത്തിയത്.

Tags: Amarnath YatraShri Amarnath Cave TempleAmarnath Yatra 2024
Share
Tweet
SendShare

More News from this section

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

Latest News

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies