അമർനാഥ് പുണ്യം തേടി സായ് പല്ലവി; “ജീവിതമേയൊരു തീർത്ഥാടന യാത്രയെന്ന് ഞാൻ തിരിച്ചറിയുന്നു”; അമർനാഥ് യാത്ര നൽകിയ അനുഭവങ്ങൾ പങ്കുവച്ച് നടി
വ്യക്തിജീവിത്തെ വളരെ സ്വകാര്യമായി തന്നെ കൊണ്ടുപോകാൻ ആഗ്രഹിക്കുന്ന അപൂർവ്വം സെലിബ്രിറ്റികളിലൊരാളാണ് നടി സായ് പല്ലവി. വിനോദ യാത്രകളെക്കുറിച്ച് പൊതുവെ സമൂഹമാദ്ധ്യമത്തിലൂടെ പങ്കിടുന്ന പതിവും സായ് പല്ലവിക്കില്ല. പക്ഷെ ...