Amit Shah - Janam TV

Amit Shah

ലഡാക്കിൽ ജമ്മു കശ്മീർ ഹൈക്കോടതി ബെഞ്ച്; കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം, വിദൂര മേഖലകളിലെ ജനങ്ങൾക്ക് നീതി വേഗത്തിലെത്തുമെന്ന് അമിത് ഷാ

ന്യൂഡൽഹി: ലഡാക്കിൽ ജമ്മു കശ്മീർ ഹൈക്കോടതിയുടെ ബെഞ്ച് സ്ഥാപിക്കുന്നതിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് സോഷ്യൽ മീഡിയ പോസ്റ്റിലൂടെ നിർണായക ...

‘ജനങ്ങൾ ഒരിക്കലും മാപ്പ് നൽകില്ല’; വന്ദേമാതരം പാതിവഴിയിൽ നിർത്താൻ ആവശ്യപ്പെട്ട സോണിയയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി അമിത് ഷാ

റായ്പൂർ: വോട്ട് ബാങ്ക് രാഷ്ട്രീയത്തോടുള്ള അത്യാഗ്രഹം കാരണം ദേശീയഗാനമായ ‘വന്ദേമാതരത്തെ ’ അപമാനിച്ച കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ...

അമിത് ഷായെതിരെ പാർലമെന്ററി വിരുദ്ധ പരാമർശം; രാഹുലിനെതിരെ അവകാശലംഘന നോട്ടീസ്, ഓഗസ്റ്റ് 28നകം മറുപടി നൽകണം

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെ ലോക്‌സഭയിൽ പാർലമെന്ററി വിരുദ്ധമായ ഭാഷ ഉപയോഗിച്ചെന്ന ആരോപണത്തിൽ പ്രതിപക്ഷ നേതാവ് രാഹുലിനെതിരെ അവകാശലംഘന നോട്ടീസ്. സംഭവത്തിൽ വിശദീകരണം ആവശ്യപ്പെട്ട് ...

ദേശീയ സുരക്ഷയിലെ അജിത് ഡോവലിന്റെസംഭാവനകള്‍ക്ക് ആദരം; ലോകമാന്യ തിലക് ദേശീയ അവാര്‍ഡ് സമ്മാനിച്ച് അമിത് ഷാ, ചരിത്രത്തില്‍ പ്രത്യേക അധ്യായമെന്ന് പ്രശംസ

പൂനെ: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (NSA) അജിത് ഡോവലിന് 2026-ലെ ലോകമാന്യ തിലക് ദേശീയ പുരസ്‌കാരം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സമ്മാനിച്ചു. ലോകമാന്യ ബാലഗംഗാധര തിലകിന്റെ ...

“യുവാക്കളുടെ ക്ഷേമവും ശോഭനമായ ഭാവിയുമാണ് മോദി സർക്കാരിന്റെ ഏറ്റവും വലിയ ലക്ഷ്യം: ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് അമിത് ഷാ.

ന്യൂഡൽഹി: മത്സരപരീക്ഷകളിലെ ചോദ്യപേപ്പർ ചോർച്ച കേസുകളിൽ ഉൾപ്പെട്ടവർക്കെതിരെ അതിവേഗ വിചാരണയും കർശന ശിക്ഷയും ഉറപ്പാക്കാൻ ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനത്തെ സ്വാഗതം ...

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ന്യൂഡല്‍ഹി: ദേശീയഗീതമായ 'വന്ദേ മാതരം' അപമാനിക്കുന്നത് ശിക്ഷാര്‍ഹ കുറ്റമാക്കുന്ന 'ദേശീയ ബഹുമതികള്‍ അപമാനിക്കുന്നത് തടയല്‍ (ഭേദഗതി) ബില്‍2026' രാജ്യസഭയില്‍ നാളെ അവതരിപ്പിക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് ...

അതിര്‍ത്തി കടന്നുള്ള വ്യാപാരം ഇനി കൂടുതല്‍ ഡിജിറ്റലാകും; ‘എല്‍.പി.എം.എസ്’ പോര്‍ട്ടല്‍ ജൂണ്‍ 9-ന് അമിത് ഷാ ഉദ്ഘാടനം ചെയ്യും

ന്യൂഡല്‍ഹി: സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ അതിര്‍ത്തി ഭരണത്തിലേക്കും സുഗമമായ സുരക്ഷാ സംവിധാനങ്ങളിലേക്കുമുള്ള ഇന്ത്യയുടെ പ്രയാണത്തില്‍ സുപ്രധാന നാഴികക്കല്ലാകുന്ന 'ലാന്‍ഡ് പോര്‍ട്ട് മാനേജ്മെന്റ് സിസ്റ്റം' കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ...

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഷില്ലോങ്: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ തീവ്രവാദം ഇപ്പോള്‍ ഒരു പ്രശ്‌നമല്ലാത്തതിനാല്‍, ഇനി മുതല്‍ ക്രമസമാധാന പരിപാലനത്തില്‍ നിന്ന് പൗരന്മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി ...

ലഹരിക്കടത്തും ആയുധക്കടത്തും തടയാന്‍ അതിര്‍ത്തികളില്‍ ആറുമാസത്തിനകം ആന്റി ഡ്രോണ്‍ സംവിധാനം: അമിത് ഷാ

ബിക്കാനീര്‍: അതിര്‍ത്തി കടന്നുള്ള മയക്കുമരുന്ന്-ആയുധ കടത്തുകള്‍ തടയുന്നതിനായി അടുത്ത ആറുമാസത്തിനുള്ളില്‍ രാജ്യാന്തര അതിര്‍ത്തികളില്‍ അത്യാധുനിക ആന്റി ഡ്രോണ്‍ സംവിധാനങ്ങള്‍ സ്ഥാപിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാജസ്ഥാനിലെ ...

ടാഗോർ സ്മരണയിൽ രാജ്യം: 165-ാം ജന്മവാർഷികത്തിൽ പ്രണാമമർപ്പിച്ച് പ്രധാനമന്ത്രിയും ഉപരാഷ്‌ട്രപതിയും

​ന്യൂഡൽഹി: വിശ്വഭാരതിയുടെ ശില്പി രവീന്ദ്രനാഥ ടാഗോറിന്റെ 165-ാം ജന്മവാർഷികത്തിൽ (pochishe boishakh) രാഷ്ട്രം അദ്ദേഹത്തിന് ആദരമർപ്പിച്ചു. ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ, പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി ...

മാരാര്‍ജി ഭവനില്‍ ബിജെപി 47-ാം സ്ഥാപനദിനം ആഘോഷിച്ചു

തിരുവനന്തപുരം: ബിജെപിയുടെ 47-ാമത് സ്ഥാപനദിനം സംസ്ഥാന കമ്മിറ്റി ഓഫീസായ മാരാര്‍ജി ഭവനില്‍ ആഘോഷിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ മാരാര്‍ജി ഭവനില്‍ ബിജെപി പതാക ഉയര്‍ത്തി. തുടര്‍ന്ന് ...

600 ക്രിസ്ത്യൻ കുടുംബങ്ങളുടെ കിടപ്പാടമില്ലാതായപ്പോൾ ഇടതും വലതും മിണ്ടിയില്ല.പി എഫ് ഐ തീവ്രവാദികളെ നിരോധിച്ച്, നേതാക്കളെ അകത്തിടാനുള്ള ആർജവം കേന്ദ്ര സർക്കാരിനുണ്ടായി: ആഞ്ഞടിച്ച് അമിത്ഷാ

എറണാകുളം : എൻ ഡി എ ക്യാമ്പിന് ആവേശം പകർന്നു കൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കുന്നത്തുനാട്ടിലെത്തി. കോലഞ്ചേരി സെൻ്റ് പീറ്റേഴ്സ് കോളേജ് ഗ്രൗണ്ടിൽ എൻ ...

“ഇന്ത്യ ഇപ്പോൾ നക്സൽ വിമുക്തമാണ്”, പാർലിമെന്റിൽ അമിത് ഷാ യുടെ ധീരമായ പ്രഖ്യാപനം

ന്യൂഡല്‍ഹി : ഇന്ത്യ നക്സൽ മുക്തമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തിങ്കളാഴ്ച പ്രഖ്യാപിച്ചു, നക്സലിസത്തിന്റെ മൂലകാരണം വികസനമല്ലെന്നും, രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ വിജയിക്കാൻ മുൻ പ്രധാനമന്ത്രി ...

തിരുനല്ലാർ ശനീശ്വരനെയും ഭദ്രകാളിയെയും വണങ്ങിക്കൊണ്ട് പ്രസംഗം തുടങ്ങി: പുതുച്ചേരിയിൽ എൻ ഡി എ 60% വോട്ടുകൾ നേടും ! അമിത് ഷാ കാരയ്‌ക്കലിൽ

കാരയ്ക്കൽ : പുതുച്ചേരിയിലെ തെരഞ്ഞടുപ്പ് പ്രചാരണം സമാരംഭിച്ചു കൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് കാരയ്ക്കലിൽ നടന്ന ബിജെപി പൊതുയോഗത്തെ അഭിസംബോധന ചെയ്തു. തിരുനല്ലാർ ...

നമ്മുടെ ലക്ഷ്യം ഈ വിജയമല്ല, കേരളത്തിന്റെ വികാസവും അതിന് ബിജെപിയുടെ മുഖ്യമന്ത്രിയുമാണ്: അമിത് ഷാ

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി വരുമെങ്കിൽ പദ്മനാഭ സ്വാമിക്ക് മുന്നിൽ ദർശനം നടത്തിവണങ്ങുമെന്ന് പറഞ്ഞിരുന്നുവെന്നും ഇന്ന് അത് താൻ ചെയ്തെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ...

അമിത് ഷാ അനന്തപുരിയിൽ : എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമാകുന്നു

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടാൻ കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷാ തിരുവനന്തപുരത്ത് എത്തി. എൻഡിഎയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് ഇതോടെ ഔദ്യോഗിക തുടക്കമാകും. രാവിലെ പത്മനാഭസ്വാമി ...

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ജനുവരി 11 ന് തലസ്ഥാനത്ത്: BJP നേതൃയോഗത്തിൽ പങ്കെടുക്കും

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ജനുവരി 11 ന് തലസ്ഥാനത്ത് എത്തും . തിരുവനന്തപുരത്ത് എത്തുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സംസ്ഥാന നേതൃ ...

ഡൽഹിയിൽ 262 കോടിയുടെ ലഹരിവസ്തുക്കൾ പിടികൂടി; അന്വേഷണ ഏജൻസികളെ അഭിനന്ദിച്ച് അമിത് ഷാ

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് വൻ ലഹരിവേട്ട. 262 കോടി രൂപ വിലമതിക്കുന്ന ലഹരിവസ്തുക്കൾ പിടികൂടി. നാർക്കോട്ടിക്സ് കൺട്രോൾറൂമും ഡൽഹി പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ലഹരിവസ്തുക്കൾ പിടികൂടിയത്. 328 ...

‘സ്വാതന്ത്ര്യ സമരത്തിന്റെ ചിതറിക്കിടന്ന ഇഴകളെ അദ്ദേഹത്തിന്റെ ത്യാഗം ഒന്നിപ്പിച്ചു’ : രക്തസാക്ഷിത്വ ദിനത്തിൽ ലാലാ ലജ്പത് റായിയ്‌ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് അമിത് ഷാ

ന്യൂ ഡൽഹി : പഞ്ചാബ് കേസരി ലാലാ ലജ്പത് റായിയ്ക്ക് അദ്ദേഹത്തിന്റെ രക്തസാക്ഷിത്വ ദിനത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആദരാഞ്ജലികൾ അർപ്പിച്ചു. "ഇന്ത്യൻ സ്വാതന്ത്ര്യ ...

ഡൽഹിസ്‌ഫോടനത്തിൽ പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിച്ച് അമിത് ഷാ; ദേശീയ സുരക്ഷാ ഏജന്‍സി അന്വേഷിക്കും

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ചെങ്കോട്ടയ്‌ക്കടുത്തുള്ള മെട്രോസ്റ്റേഷന് സമീപമുണ്ടായ കാര്‍ സ്ഫോടനത്തിൽ പരിക്കേറ്റവരെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്‌ഷാ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. സ്ഫോടനത്തെക്കുറിച്ച് ദേശീയ സുരക്ഷാ ഏജന്‍സി (എന്‍എസ് എ) ...

“രാജ്യത്ത് മുസ്ലിം ജനസംഖ്യ 24.6 % വർദ്ധിച്ചു, കാരണം പാകിസ്ഥാനിൽ നിന്നും ബം​ഗ്ലാദേശിൽ നിന്നുമുള്ള നുഴഞ്ഞുകയറ്റം; എന്നാൽ വോട്ടവകാശം ഭാരതീയർക്ക് മാത്രം”: അമിത് ഷാ 

ന്യൂഡൽഹി: രാജ്യത്ത് മുസ്ലിം ജനസംഖ്യ 24.6 ശതമാനം വർദ്ധിച്ചുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പാകിസ്ഥാനിൽ നിന്നും ബം​ഗ്ലാദേശിൽ നിന്നുമുള്ള നുഴഞ്ഞുകയറ്റം കാരണമാണ് രാജ്യത്ത് മുസ്ലിം ...

അമിത് ഷായുടെ സന്ദർശന വേളയിൽ മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

കൊച്ചി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സന്ദർശന വേളയിൽ മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. കെഎപി അഞ്ചാം ബറ്റാലിയൻ കമാൻഡൻ്റ് എസ്‌ സുരേഷിനെയാണ് സസ്പെൻഡ് ചെയ്തത്. ...

“2026 ഓടെ രാജ്യത്ത് നിന്ന് മാവോയിസ്റ്റുകളെ തുടച്ചുനീക്കും, ആയുധങ്ങൾ വച്ച് കീഴടങ്ങുന്നവരെ ശക്തമായി പിന്തുണയ്‌ക്കും”: അമിത് ഷാ

ന്യൂഡൽഹി: 2026 ഓടെ രാജ്യം മാവോയിസ്റ്റ് മുക്തമാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മാവോയിസ്റ്റുകൾക്കെതിരെയുള്ള പോരാട്ടത്തിന് സാമൂഹിക പിന്തുണ ആവശ്യമാണെന്നും അടുത്തവർഷത്തോടെ മാവോയിസ്റ്റുകളെ പൂർണമായും തുടച്ചുനീക്കുമെന്നും ...

കരൂർ: തമിഴ്‌നാട് മുഖ്യമന്ത്രിയുമായും ഗവർണറുമായും സംസാരിച്ച് അമിത് ഷാ ; കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാന സർക്കാരിനോട് വിശദമായ റിപ്പോർട്ട് തേടി; ജുഡീഷ്യൽ അന്വേഷണം; ടിവികെ ജില്ലാ നേതാവിനെതിരെ കേസ്

ന്യൂഡൽഹി : കരൂരിൽ ടി വി കെ നേതാവ് ജോസഫ് വിജയ് നയിച്ച റാലിയിൽ തിക്കിലും തിരക്കിലുംപെട്ട് നാല്പതോളം പേർ മരിച്ച സംഭവത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാന ...

Page 1 of 26 1226