‘എന്റെ കുടുംബം എന്റെ സ്വകാര്യതയാണ്, ഊഹാപോഹങ്ങൾ പ്രചരിപ്പിക്കാതിരിക്കുക ; എരിവും പുളിയുമുള്ള അസത്യങ്ങളാണ് പുറത്തുവരുന്നത്’: അഭ്യൂഹങ്ങളിൽ അമിതാഭ് ബച്ചൻ
ബോളിവുഡ് താരദമ്പതികളായ ഐശ്വര്യ റായിയും അഭിഷേക് ബച്ചനും വിവാഹമോചിതരാകാൻ പോകുന്നുവെന്ന റിപ്പോർട്ടുകളാണ് കുറച്ച് നാളുകളായി ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞുനിൽക്കുന്നത്. കഴിഞ്ഞ ദിവസം മകൾ ആരാധ്യ ബച്ചന്റെ പിറന്നാളാഘോഷത്തോടനുബന്ധിച്ച് ...