എഎംഎംഎക്ക് വെണ്ണല തൈയ്ക്കാട്ട് മഹാദേവ ക്ഷേത്രം 75 ലക്ഷം നല്‍കിയത് തെറ്റ്: ഹിന്ദു ഐക്യവേദി
കൊച്ചി: താരസംഘടനയായ എഎംഎംഎക്ക് വെണ്ണല തൈയ്ക്കാട്ട് മഹാദേവ ക്ഷേത്രം 75 ലക്ഷം ടൈറ്റില്‍ സ്പോണ്‍സര്‍ഷിപ്പിന് വേണ്ടി നല്‍കിയത് തികച്ചും തെറ്റായ നടപടിയാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ...
























