Amritpal sing - Janam TV

Amritpal sing

അമൃതപാൽ സിങ്ങിന്റെ സഹോദരൻ ഹർപ്രീത് സിങ്ങ് മയക്കുമരുന്നുമായി പഞ്ചാബ് പോലീസിന്റെ പിടിയിൽ

ചണ്ഡീഗഡ്: ഖാലിസ്ഥാൻ വിഘടനവാദ അനുകൂല എംപി വാരിസ് പഞ്ചാബ് ദേയുടെ നേതാവുമായ ഖാദൂർ സാഹിബ് എംപി അമൃത്പാൽ സിങ്ങിൻ്റെ സഹോദരൻ ഹർപ്രീത് സിങ്ങിനെയും സുഹൃത്തിനെയും മയക്കുമരുന്നു കൈവശം ...

നാല് ദിവസത്തെ പരോൾ; അമൃത്പാൽ സിംഗ് എംപിയായി സത്യപ്രതിജ്ഞ ചെയ്തു

ന്യൂഡൽഹി: ജയിലിൽ ശിക്ഷ അനുഭവിക്കുന്ന എംപികളായ അമൃത് പാൽ സിം​ഗും എഞ്ചിനീയർ റാഷിദും ഇന്ന് സത്യപ്രതിഞ്ജ ചെയ്തു. അസമിലെ ദിബ്രു​ഗഡ് ജയിലിലായിരുന്ന അമൃത് പാലിനെ ഇന്ന് രാവിലെ ...

അമൃത്പാൽ സിം​ഗിന്റെ അനുയായി പപ്പൽപ്രീത് സിം​ഗ് പിടിയിൽ; അറസ്റ്റ് ചെയ്ത് ഡൽഹി പോലീസ്

അമൃത്സർ: അമൃത്പാൽ സിം​ഗിന്റെ അനുയായി പപ്പൽപ്രീത് സിം​ഗ് അറസ്റ്റിൽ. ഹോഷിയാർപൂരിൽ വെച്ച് ഡൽഹി പോലീസാണ് പിടികൂടിയത്. മാർച്ച് 18-ന് അമൃത് പാലിനൊപ്പം ഒളിവിൽ പോയ പപ്പൽപ്രീതിനായും അന്വേഷണം ...

അമൃത്പാലിന്റെ ഒളിത്താവളം എവിടെ?; നാലുപാടും ഓടി പഞ്ചാബ് പോലീസ്; ലീവ് റദ്ദാക്കി ഡിജിപി

അമൃത്‍സർ: ഖലിസ്ഥാൻ അനുകൂലി അമൃത്പാൽ സിം​ഗ് വീഡിയോ സന്ദേശത്തിലൂടെ സിഖ് കാരുടെ യോ​ഗം വിളിച്ച് ചേർക്കാൻ ആവശ്യപ്പെട്ട സാഹചര്യത്തിൽ പഞ്ചാബ് പോലീസുകാരുടെ അവധി റദ്ദാക്കി. ഏപ്രിൽ 14-വരെ ...

അമൃത്പാൽ സിം​ഗ് ഒരിക്കലും പോലീസിൽ കീഴടങ്ങരുത്, പാകിസ്താനിലേക്ക് പാലായനം ചെയ്യണം: വിവാദ പരാമർശവുമായി അമൃത്സർ ശിരോമണി അകാലിദൾ തലവൻ സിമ്രാൻജിത് സിംഗ്

ന്യൂഡൽഹി: ഒളിവിൽ കഴിയുന്ന ഖാലിസ്ഥാൻ വാദി നേതാവ് അമൃത്പാൽ സിം​ഗ് ഒരിക്കലും പോലീസിൽ കീഴടങ്ങരുതെന്ന് ലോക്‌സഭാ എംപിയും ശിരോമണി അകാലിദൾ അമൃത്സർ തലവനുമായ സിമ്രാൻജിത് സിംഗ് മാൻ. ...

അമൃത്പാലിനെ പോലീസിൽ നിന്നും രക്ഷപ്പെടാൻ ഒളിത്താവളമൊരുക്കിയത് സ്ത്രീകൾ; എല്ലാവരെയും കസ്റ്റഡിയിലെടുത്ത് പോലീസ്

ചണ്ഡിഗഡ്: ഖാലിസ്ഥാൻ ഭീകരൻ അമൃത്പാൽ സിം​ഗിനെ ഒളിവിൽ കഴിയാൻ സഹായിച്ചത് സ്ത്രീകൾ. പഞ്ചാബ് മുതൽ ഡൽഹി വരെ ഭീകരനെ പോലീസിൽ നിന്നും രക്ഷിച്ചത് സ്ത്രീകളാണ്. അമൃത്പാലിന്റെ സഹായി ...

സിഖ് തലപ്പാവ് ധരിക്കാതെ കൂളിം​ഗ് ​ഗ്ലാസും ജാക്കറ്റും ധരിച്ച് നടന്ന് നീങ്ങി അമൃത്പാൽ സിം​ഗ്; ഖാലിസ്ഥാൻ ഭീകരൻ മാർച്ച് 21-ന് ഡൽഹിയിൽ എത്തിയതായി സംശയം

ന്യൂഡൽഹി: ഖാലിസ്ഥാൻ ഭീകരൻ അമൃത്പാൽ സിം​ഗ് മാർച്ച് 21-ന് ഡൽഹിയിൽ എത്തിയതായി സംശയം. ഡൽഹിയിലേതെന്ന് സംശയിക്കുന്ന സിസിടിവി ​ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. സിഖ് തലപ്പാവ് ധരിക്കാതെ കൂളിം​ഗ് ...

അമൃതപാൽ സിംഗ് നേപ്പാളിൽ ഒളിവിൽ; രക്ഷപ്പെടാൻ അനുവദിക്കരുതെന്ന് ഇന്ത്യ

കാഠ്മണ്ഡു: ഖാലിസ്ഥാൻ തീവ്രവാദി അ‍മൃത്പാൽ സിം​ഗ് നേപ്പാളിൽ എത്തിയെന്ന് സംശയം. ഇതിനെ തുടർന്ന് രാജ്യം വിടാൻ അനുവദിക്കരുതെന്ന് ഇന്ത്യ നോപ്പാളിനോട് ആവശ്യപ്പെട്ടു. വ്യാജ പാസ്പോർട്ട് ഉപയോ​ഗിച്ച് രക്ഷപ്പെടാൻ ...

അമൃത്പാൽ സിം​ഗിന്റെ അംഗരക്ഷകൻ പിടിയിൽ; എൻഎസ്എ ചുമത്തി പോലീസ്

ന്യൂഡൽ​ഹി: ഖാലിസ്ഥാൻ ഭീകരൻ അമൃത്പാൽ സിം​ഗിന്റെ കൂട്ടാളി വരീന്ദർ സിംഗ് പോലീസ് പിടിയിൽ. അമൃത്പാലിന്റെ അംഗരക്ഷകനായിരുന്ന വരീന്ദർ സിം​ഗിനെ അമൃത്സർ റൂറൽ പോലീസാണ് പിടികൂടിയത്. പോലീസ് ഇയാൾക്കെതിരെ ...

അമൃത്പാൽ സിം​ഗിനെ ഒളിവിൽ കഴിയാൻ സഹായിച്ചു; യുവതിയെ അറസ്റ്റ് ചെയ്ത് പഞ്ചാബ് പോലീസ്

ചണ്ഡി​ഗഡ്: ഖാലിസ്ഥാൻ ഭീകരൻ അമൃത്പാൽ സിം​ഗിനെ ഒളിവിൽ കഴിയാൻ സഹായിച്ച യുവതിയെ അറസ്റ്റ് ചെയ്ത് പോലീസ്. മാർച്ച് 19-ന് പട്യാലയിലെ ബൽബീർ കൗറിന്റെ വസതിയിൽ അമൃത്പാലും സഹായി ...

അമൃത്പാൽ സിം​ഗുമായി ബന്ധം; ജമ്മുകശ്മിരിൽ ദമ്പതികളെ കസ്റ്റഡിയിലെടുത്ത് പോലീസ്

ശ്രീന​ഗർ: ജമ്മുകശ്മിരിൽ ഖാലിസ്ഥാൻ ഭീകരൻ അമൃത്പാൽ സിം​ഗുമായും വിശ്വസ്തൻ പപൽപ്രീതുമായും ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ദമ്പതികളെ കസ്റ്റഡിയിലെടുത്ത് പോലീസ്. ജമ്മുകാശ്മീരിലെ ആർഎസ് പുരയിലെ താമസക്കാരായ അമരിക് സിം​ഗും ...

ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷന് മുന്നിലെ പ്രതിഷേധം; യുഎപിഎ കേസ് ചുമത്തി ഡൽഹി പോലീസ്

ന്യൂഡൽഹി: ലണ്ടനിൽ ഇന്ത്യൻ ഹൈക്കമ്മീഷന് മുന്നിൽ ഖാലിസ്ഥാൻ തിവ്രവാദികളുടെ പ്രതിഷേധവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്ത് ഡൽഹി പോലീസ്. ​യുഎപിഎ, പിഡിപിപി വകുപ്പുകൾ അടക്കം ചേർത്താണ് കേസെടുത്തിരിക്കുന്നത്. ...

അമൃത്പാൽ സമൂഹത്തെ വർഗീയമായി വിഭജിക്കാൻ ശ്രമിക്കുന്നു,തോക്ക് സംസ്കാരം പഠിപ്പിക്കുന്നു; കണക്കിൽപ്പെടാത്ത സ്വത്തും, അനധികൃത ആയുധ കടത്തും: ഖാലിസ്ഥാൻ ഭീകരന്റെ രഹസ്യങ്ങൾ ദേശീയ മാദ്ധ്യമത്തോട് വെളിപ്പെടുത്തി ഉദ്യോഗസ്ഥർ

ന്യൂഡൽ​ഹി: ഖാലിസ്ഥാൻ ഭീകരൻ അമൃത്പാൽ സിം​ഗ് പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐ (ഇന്റർ സർവീസസ് ഇന്റലിജൻസ്)യുടെ സഹായത്തോടെ നിയമ വിരുദ്ധമായി പാകിസ്താനിൽ നിന്നും ഇന്ത്യയിലേക്ക് ആയുധങ്ങൾ കടത്തുന്നതായി ദേശീയ ...

അമൃത്പാൽ സഞ്ചരിച്ച ബൈക്ക് കണ്ടെത്തി:മുചക്രവാഹനത്തിൽ സഞ്ചരിക്കുന്ന ചിത്രം പുറത്ത്; തിരച്ചിൽ ആറാം ദിവസത്തിലേക്ക്

ന്യൂഡൽഹി: ഖാലിസ്ഥാൻ ഭീകരൻ അമൃത്പാൽ സിം​ഗിനെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുന്നു.ഇയാൾ സഞ്ചരിച്ച ബൈക്ക് ജലന്തറിലെ ദാരാപുർ ഗ്രാമത്തിനു സമീപം ഉപേക്ഷിച്ച നിലയിൽ കഴിഞ്ഞ ദിവസം കണ്ടെത്തി. ഇതിന് ...