അമൃത്പാൽ സഞ്ചരിച്ച ബൈക്ക് കണ്ടെത്തി:മുചക്രവാഹനത്തിൽ സഞ്ചരിക്കുന്ന ചിത്രം പുറത്ത്; തിരച്ചിൽ ആറാം ദിവസത്തിലേക്ക്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അമൃത്പാൽ സഞ്ചരിച്ച ബൈക്ക് കണ്ടെത്തി:മുചക്രവാഹനത്തിൽ സഞ്ചരിക്കുന്ന ചിത്രം പുറത്ത്; തിരച്ചിൽ ആറാം ദിവസത്തിലേക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 23, 2023, 07:19 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഖാലിസ്ഥാൻ ഭീകരൻ അമൃത്പാൽ സിം​ഗിനെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുന്നു.ഇയാൾ സഞ്ചരിച്ച ബൈക്ക് ജലന്തറിലെ ദാരാപുർ ഗ്രാമത്തിനു സമീപം ഉപേക്ഷിച്ച നിലയിൽ കഴിഞ്ഞ ദിവസം കണ്ടെത്തി. ഇതിന് പിന്നാലെ മുച്ചക്ര റിക്ഷാ വണ്ടിയിൽ ഒരു അനുയായിയും ബൈക്കുമായി പോകുന്ന അമൃത്പാലിന്റെ ചിത്രവും പുറത്ത് വന്നിരിക്കുകയാണ്. ചിത്രത്തിൽ ഡ്രൈവറെ കൂടാതെ അമൃത്പാലും മറ്റൊരു കൂട്ടാളിയുമാണുള്ളത്. ‌

ശനിയാഴ്ച ബൈക്കിൽ രക്ഷപ്പെട്ട അമൃതപാൽ സിംഗ് പിന്നീട് മോട്ടോർ ഘടിപ്പിച്ച മുച്ചക്ര വണ്ടിയിലും യാത്ര ചെയ്തു എന്ന് തെളിയിക്കുന്നതാണ് ചിത്രങ്ങൾ. ഭീകരൻ ഉപയോ​ഗിച്ച ബൈക്ക് കണ്ടെത്തിയതിന് ശേഷം ഇന്നലെ രാത്രിയോടെയാണ് ഈ ചിത്രം പുറത്തുവന്നത്. ജലന്തറിലെ ഫില്ലൗർ ഭാഗത്തേക്കാണ് ഇയാൾ പോയെന്ന സംശയമാണ് ഇപ്പോൾ നിലനിൽക്കുന്നത്.

പോലീസിന്റെ ശ്രദ്ധ തിരിച്ചുവിടാൻ അമൃത്പാൽ ഇതുവരെ മൂന്ന് വാ​ഹനങ്ങളാണ് മാറ്റിയതെന്നാണ് വിവരം. ആദ്യം അമൃത്പാൽ തന്റെ മെഴ്‌സിഡസിൽ ആയിരുന്നു യാത്ര. ഗുരുദ്വാരയിൽ എത്തിയതിന് ശേഷം ബൈക്കിലും പിന്നീട് മോട്ടോർ ഘടിപ്പിച്ച മുച്ചക്ര വാഹനത്തിലുമായിരുന്നു യാത്ര. അമൃത്​സറിലെ ജല്ലൂപുരിലുള്ള അമൃത്പാലിന്റെ വസതിയിലെത്തിയ പോലീസ് അമ്മയെയും ഭാര്യയെയും ചോദ്യം ചെയ്തിരുന്നു.

ഖാലിസ്ഥാനി ഭീകരനായ അമൃത്പാൽ സിം​ഗിനെതിരെ ലുക്കൗട്ട് നോട്ടീസും ജാമ്യമില്ലാ വാറന്റും പഞ്ചാബ് പോലീസ് പുറത്തിറക്കിയിരിക്കുകയാണ്. കൂടാതെ ഭീകരന്റെ ഏഴ് വ്യത്യസ്ത രീതികളിലുള്ള ചിത്രങ്ങളഉം പുറത്ത് വിട്ടിരുന്നു. സാധാരണയായി ടർബൻ ധരിച്ച് താടിയും മീശയുമായി നടക്കുന്ന അമൃത്പാലിന്റെ അധികമാരും കണ്ടിട്ടില്ലാത്ത തീർത്തും വ്യത്യസ്തമായ മുഖങ്ങളാണ് പഞ്ചാബ് പോലീസ് പരിചയപ്പെടുത്തിയത്. ഭീകരൻ ഏത് രൂപത്തിലും ജനങ്ങൾക്കിടയിൽ പ്രത്യക്ഷപ്പെടാമെന്നതിനാലാണ് വിവിധ ചിത്രങ്ങൾ പോലീസ് പങ്കുവച്ചത്.

Tags: Amritpal sing
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies