അമൃത്പാലിനെ പോലീസിൽ നിന്നും രക്ഷപ്പെടാൻ ഒളിത്താവളമൊരുക്കിയത് സ്ത്രീകൾ; എല്ലാവരെയും കസ്റ്റഡിയിലെടുത്ത് പോലീസ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അമൃത്പാലിനെ പോലീസിൽ നിന്നും രക്ഷപ്പെടാൻ ഒളിത്താവളമൊരുക്കിയത് സ്ത്രീകൾ; എല്ലാവരെയും കസ്റ്റഡിയിലെടുത്ത് പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 30, 2023, 07:38 am IST
FacebookTwitterWhatsAppTelegram

ചണ്ഡിഗഡ്: ഖാലിസ്ഥാൻ ഭീകരൻ അമൃത്പാൽ സിം​ഗിനെ ഒളിവിൽ കഴിയാൻ സഹായിച്ചത് സ്ത്രീകൾ. പഞ്ചാബ് മുതൽ ഡൽഹി വരെ ഭീകരനെ പോലീസിൽ നിന്നും രക്ഷിച്ചത് സ്ത്രീകളാണ്. അമൃത്പാലിന്റെ സഹായി പപൽപ്രീത് സിംഗിന്റെ സുഹൃത്തുക്കളാണ് ഇവരെന്നുമുള്ള വിവരങ്ങളുമുണ്ട്. ഇവരെയെല്ലാവരെയും കസ്റ്റഡിയിലെടുത്തതായി പോലീസ് അറിയിച്ചു.

പട്യാലയിൽ നിന്നും ഇരുവരും രക്ഷപെട്ട് ഹരിയാനയിലാണെത്തിയത്. ഇവിടെ ഒളിവിൽ കഴിഞ്ഞത് ഒരു സ്ത്രീയുടെ വീട്ടിലായിരുന്നു. തുടർന്ന്, ഈ സ്ത്രീയുടേയും അവരുടെ സഹോദരന്റേയും ഫോൺ ഉപയോ​ഗിച്ചാണ് അവിടെ നിന്നും രക്ഷപ്പെട്ടത്. അമൃത്പാൽ രക്ഷപ്പെട്ടയുടൻ ഇവർ അറസ്റ്റിലായി. പപൽപ്രീതിന്റെ അടുത്ത സുഹൃത്തായിരുന്നു ഈ സ്ത്രീയെന്നും ബലൽജിത് കൗർ എന്നാണ് ഇവരുടെ പേരെന്നുമുള്ള വിവരങ്ങൾ പോലീസ് പുറത്ത് വിട്ടു.

ഹരിയാനയിൽ നിന്നും രക്ഷനേടാൻ പപൽപ്രീത് ഡൽഹിയിലുള്ള ഒരു വനിതാ സുഹൃത്തിനെ ബന്ധപ്പെട്ടിരുന്നു. തുടർന്ന് 21-ന് അമൃത്പാലും സുഹൃത്തും ഡൽഹിയിലെ ഒരു യുവതിയുടെ വീട്ടിൽ ഒളിവിൽ കഴിഞ്ഞു. കർഷക സമരത്തിനിടയിലാണ് പപൽപ്രീത് ഈ സ്ത്രീയുമായി സൗഹൃദ ബന്ധം സ്ഥാപിക്കുന്നത്. നിലവിൽ ഈ സ്ത്രീയും പോലീസ് കസ്റ്റഡിയിലാണ്.

ഇതുവരെ അമൃത്പാലിനെ സഹായിച്ച പത്തിലധികം സ്ത്രീകളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇവരുടെയെല്ലാം ഫോൺ പോലീസ് നിരീക്ഷണത്തിലാണ്. അമൃത് പാലിനും കൂട്ടാളിക്കുമായുള്ള തിരച്ചിൽ തുടർന്നുകൊണ്ടിരിക്കുകയാണ്.

എന്നാൽ, അറസ്റ്റിനെ ഭയന്ന് ഒളിച്ചോടികൊണ്ടിരിക്കുന്ന ഖാലിസ്ഥാനി ഭീകരന്‍ അമൃത്പാല്‍ സിംഗ് കീഴടങ്ങിയേക്കുമെന്ന സൂചനയുമുണ്ട്. സംസ്ഥാനത്തിന് പുറത്തേക്ക് കടന്ന അമൃത് പാല്‍ പഞ്ചാബിലേക്ക് തിരിച്ചുവരുമെന്നും സുവര്‍ണ ക്ഷേത്രത്തിലെത്തി കീഴടങ്ങിയേക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ‌പുതിയ സൂചനകള്‍ പുറത്തുവന്നതിന്റെ പശ്ചാത്തലത്തില്‍ സുവര്‍ണ ക്ഷേത്രത്തിന് അകത്തും പുറത്തും വലിയ സുരക്ഷാ വലയം തീർത്തിരിക്കുകയാണ് പഞ്ചാബ് പോലീസ്.

കഴിഞ്ഞ ദിവസം അമൃത്പാൽ പഞ്ചാബ് പോലീസിനെ വെല്ലുവിളിച്ച് കൊണ്ടുള്ള വീഡിയോയും പുറത്ത വിട്ടിരുന്നു. താൻ സുരക്ഷിതനാണെന്നും, പഞ്ചാബിനെ രക്ഷിക്കാനുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ സർബാദ് ഖൽസ (സിഖുകാരുടെ സഭ) സമ്മേളിക്കണമെന്നും അകാൽ തഖ്ത്തിലെ ജതേദാർ അതിന് വേണ്ട നിർദേശങ്ങൾ നൽകണമെന്നുമാണ് അമൃത്പാൽ വീഡിയോയിൽ പറയുന്നത്. അമ‍ൃത്പാലിനായുള്ള തിരച്ചിൽ ആ​രംഭിച്ചിട്ട് 12-ദിവസം കഴിഞ്ഞു.

Tags: khalistanAmritpal sing
ShareTweetSendShare

More News from this section

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies